Keeramutty 2014-01-13 16:19:24 News
വളരെ നല്ല ഒരു കഥ 
(കീറാമുട്ടി)
P.C. Chacko 2014-01-13 14:51:56 News
Very Well written, It is just a money game. If you have money anybody can get one. It is not based on what you do for the community.
anil pennukkara 2014-01-13 11:56:25 News
sare..eneettu po...oru pravaasiyum shayikkan varilla..eneettu po...jeevan vene veettilpo..
വിദ്യാധരൻ 2014-01-13 11:50:22 News
കഥയുടെ ചുരൽ അഴിയുമ്പോൾ നീണ്ട അമരിക്കാൻ ജീവിതത്തിൽ കണ്ടു പരിചയപ്പെട്ട പല കഥാപാത്രങ്ങളും മുന്നിലേക്ക് ആനയിക്കപെദുന്നു. വിവാഹ ജീവിതത്തെക്കുറിച്ച് വ്യക്തമായ ധാരണകൾ ഇല്ലാതെ വിവാഹത്തിനു ഇറങ്ങി പുരപ്പെദുന്നവർക്കു നല്ലൊരു വഴികാട്ടിയാണ് ഈ കഥ. കഥയിലെ ചില ഘടകങ്ങളെ മാത്രം ഇവിടെ ഉദ്ദരിക്കുന്നു "ഭാവി ഭദ്രമാക്കാന് ജയമോഹന് കണക്കുകൂട്ടി കണ്ടുപിടിച്ചൊരു പെണ്കുട്ടിയായിരുന്നു ഡോക്ടര് ജാനകി മേനോന്. ഒരു `ട്രോഫി റ്റേക്കര്' വൈഫ്. ജോലിതുടങ്ങിയപ്പോള് മുതല് അയാള് അവള്ക്കുചുറ്റും സംശയത്തിന്റെ വല നെയ്തു. അവള് എവിടെയെങ്കിലും പോയാല് സംശയം, തിരികെയെത്തുവാന് വൈകിയാല് സംശയം, ഹോസ്പിറ്റലില് നിന്ന് ആരെങ്കിലും വിളിച്ചാല് സംശയം. പരുന്ത് പോലെ അവളുടെ ചുറ്റും പറന്നു നടന്ന ഒരു കണ്ട്രോള് ഫ്രീക്ക്. സംശയത്തിന്റെ പുകച്ചുരുളുകളില് പരസ്പരം കണ്ടെത്താനാവാതെ ദിവസങ്ങള് നീങ്ങി. ബന്ധങ്ങള് അകന്ന് വലിഞ്ഞ് പൊട്ടി." "വിവാഹം കഴിഞ്ഞിട്ട് അവള് `ജയമോഹന്' എന്ന വള്ളിയില് കിടന്നാടിയില്ല. ആരാനും തിരഞ്ഞുതന്ന പേരിനുള്ളില് ആമക്ക് തോടെന്നപോലെ ജീവിതകാലം മുഴുവന് കഴിയണോ?" സ്ത്രീ, വര്ണ്ണങ്ങള് വിതാനിച്ച ക്യാന്വാസാണ്, നിറക്കൂട്ടുകള് നിറഞ്ഞ സൗന്ദര്യമാണ്. ചിത്രകാരന് നിറക്കൂട്ടുകളുടെ കമിതാവാണ്. സഞ്ജയ് അവനിപ്പോള് അമ്മയെ വെറുക്കുന്നു. വിവാഹമോചനത്തിന് കാരണക്കാരി അമ്മയാണന്ന് വിശ്വസിക്കുന്നു. അവന് ദാമ്പത്യം നുകരുമ്പോള് സ്ത്രീപുരുഷബന്ധം എന്തെന്നറിയും. അപ്പോള് എന്നോട് ക്ഷമിക്കും മേല്പ്പറഞ്ഞ ഘടകങ്ങൾ വ്യ്ക്തികല്ക്ക് മാറ്റി മരിക്കാവുന്നതാനു 1. വിവാഹത്തെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ഉണ്ടാക്കി എടുക്കാവുന്നതാണ്. പാശ്ചാത്യരാജ്യങ്ങളിൽ മറ്റുള്ളവരുടെ ജീവിതം നിരീക്ഷിക്കാനായി വിവാഹം കഴിക്കാൻ പോകുന്നവരെ നിയോഗിക്കാറുണ്ട്. എന്തിനു ഏതിനും അനുകരണ സ്വഭാവം കാട്ടുന്ന മലയാളി തീര്ച്ചയായും ഇതും അനുകരിക്കാൻ ശ്രമിക്കേണ്ടതാണ്. എന്തിനു ഞാൻ വിവാഹം കഴിക്കുന്നു എന്നാ ചോദ്യം സ്വയം ഉയര്ത്തുകയും, വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയോട് ഇതിനെക്കുറിച്ച് സംസാരിക്കുകയും വേണ്ടതാണ് 2.സ്മഷ്യരൊഗത്തിനു വിധ്ഗധമായ ഉപദേശങ്ങൾ തേടാവുന്നതാണ് 3. വിട്ടുവീഴ്ച മനോഭാവത്തോടെ ജീവിതത്തെ നോക്കി കാണേണ്ടതാണ് 4. ജീവിത വിജയത്തെക്കുരിചും മാന്യതെക്കുരിചും സമൂഹം ഉണ്ടാക്കി വച്ചിരിക്കുന്ന മാന ടണ്ഡങ്ങളെ അന്ധമായി പിന്തുടരാതെ കുടുംബമായി ചില മാനദണ്ഡ്ങ്ങൾ ഉണ്ടാക്കി എടുക്കാവുന്നതാണ് . ജീവിത സ്മ്ഘര്ഷങ്ങളും വിട്ടു വീഴ്ചയില്ലാത്ത സമരങ്ങളും മാരകമായ പല രോഗങ്ങളുടെയും അടിസ്ഥാന കാരണങ്ങലാനെന്നു വൈദ്യശാസ്ത്രം തെളിയിച്ചു കൊണ്ടിരിക്കുന്നു. ജയമോഹന്റെ ആയുസിനെ നീട്ടി എടുക്കാമായിരുന്നു 6. അമ്മയെക്കുറിച്ച് മകന് ഉണ്ടായിരുന്ന വെറുപ്പ് മാറ്റി എടുക്കാമായിരുന്നു ജീവിതത്തിന്റെ ചുറ്റുപാടുകളിൽ നിന്ന് കോറിയടുത്ത ഈ കഥ, മറ്റു എഴുത്തുകാര്ക്കും ഒരു വഴികാട്ടിയാണ്.. കഥ വായനക്കാരെ സ്വന്ത ജീവിതത്തിഅങ്ങളിലേക്ക് തിരിഞ്ഞു നോക്കാൻ പ്രെരിപ്പിക്കുന്നതൊദൊപ്പ്മ് വായനാകാരുമായി ഉറ്റ ബന്ധംപുലര്ത്തുന്നു . നല്ലൊരു കഥ എഴുതിയ കഥകാറി തികച്ചും അഭിനന്ദനം അര്ഹിക്കുന്നു
Mathew Joys 2014-01-13 11:15:07 News
ഭാവന നന്നായിട്ടുണ്ട്. പകല്‍ കീരിയും പാമ്പും കളിയും പിന്നെ രാത്രി പാമ്പിനെപ്പോലെ പുനഞ്ഞു പിണഞ്ഞു കളിച്ചു നടക്കുന്നത് , മനുഷ്യന്റെ ഇരുതല മൂരി സ്വഭാവം ആണെന്നത്  ആദിമുതലേ ഉള്ള ഒരു കള്ളക്കളി തന്നെ. അഭിനന്ദനങ്ങള്‍, ആശംസകള്‍.
Fr. M. K. Kuriaksoe 2014-01-13 09:24:02 News
Congratulations to our dear Achens who made a difference in the community. May the Lord use them more and more for His glory.
loveing. Fr. MKK Philadelphia
RAJAN MATHEW DALLAS 2014-01-13 06:13:24 News
 
 വിദേശ ഇന്ത്യക്കാർ വിദേശത്തുനിന്നും ഉണ്ടാക്കി, വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം അല്ലെ  അതിൽ കൂടുതലും !  
Jack Daniel 2014-01-13 04:48:12 News
We are all one in spirit.
R.C.Nair 2014-01-13 02:46:25 News
ദൃശ്യം കണ്ടു. ഏറെ ഇഷ്ടമായി. ആകെത്തോന്നിയ ഒരു പോരായ്മ ഇവിടെ എഴുതുന്നു. കുഴപ്പക്കാരനായ ആ പയ്യന്റെ കൊലയ്ക്കുപിന്നിലെ പ്രകോപനം പ്രേക്ഷകന് ബോദ്ധ്യമാകുംവിധം തീവ്രമായില്ല എന്നുതോന്നി. തുണിമാറുന്ന ചിത്രംകാട്ടി ഒരു കൌമാരക്കാരിയെ വിരട്ടാൻ കഴിഞ്ഞേക്കാം. പക്ഷെ, അവളുടെ അമ്മ അത്ര അപകടകാരിയല്ലാത്ത ഒരു ചിത്രം കൈവശംവച്ചു എന്നതിന് അവനെ ഇത്രയേറെ ഭയക്കേണ്ടതുണ്ടോ?!
Alex abraham 2014-01-12 20:23:44 News
Vayalar Ravi is a liability to the govt. and shame to the Pravasi's. Let the India govt. appnt. someone who is capable or understands the issues of Pravasi's and solve it.
Sangeethasnehi 2014-01-12 17:59:19 News
വിദ്യാധരൻ emalayalee യുടെ M. Krishnan Nair ആയി സങ്കല്പ്പിക്കുക. Olden days when I receive Kalakaumudi, I was always eager to read "സാഹിത്യ വാരഫലം", Same way we are lucky to have Vidyadharan here.
വിദ്യാധരൻ 2014-01-12 16:12:05 News
പെട്ടിക്കത്ത് വീണ വോട്ടു പുറത്തെടുത്തു 
വെട്ടികളഞ്ഞു അവനവന്റെ പേര്   
ഒട്ടിച്ചു വയ്ക്കും എഴുത്തുകാരുടെ തട്ടിപ്പിനേയും 
വോട്ടു പെട്ടിക്കടിയിൽ കിഴുത്തയിട്ടു 
വോട്ട് അടിച്ചുമാറ്റും വെട്ടിപ്പുക്കാരെയും 
സൂക്ഷിക്കുക വോട്ടു പുറകെ തന്നിടാം ഞാൻ 


Tom abraham 2014-01-12 15:44:09 News
Rahul and priyanka s youth energy will beat the older guys. 
What ultimately matters is India s economy for which all these 
Parties must present their manifesto, long term plans for our
Future.
വിദ്യാധരൻ 2014-01-12 14:36:34 News
ഭാഷകൊണ്ടും ഭാവന കൊണ്ടും ബെത് ശേബയുടെ സൗന്ദര്യത്തെ കവിയിത്രി നാന്നായി വർണ്ണിച്ചിരിക്കുന്നു. എങ്കിലും ഒരു പുരുഷ കവിയുടെ കൈകളിൽ മാത്രമേ ആ സൗന്ദര്യ വർണ്ണന  പൂർണ്ണമാക്കപ്പെടുന്നുള്ളൂ. അത് അവന്റെ കാവ്യ വൈഭവം എന്ന് അവകാശപ്പെടാൻ പറ്റില്ല പക്ഷെ അത് പുരുഷന്റെ അവകാശമാണ് 

ഉദാഹരണം  (ദാവിദും ബേത് ശേബയും -ഡോ. ടി.വി. മാത്യു ) 

-കുറത്തി- 
ബേത്  ശേബയന്നന്തിയിങ്ക 
ലാരുമറിയാതെ
എണ്ണയുമെടുത്തു കൈൽ 
താളിയുമെടുത്തു 

കടവിലെത്തിയൊട്ടൊളിഞ്ഞു  നാണിച്ചു
പുടവ മെല്ലെയഴിച്ചു 
അഴകൊഴുകും അ തനുവിൽ നോക്കവെ 
അവൾക്കു കോരിത്തരിച്ചു 

പരിസരങ്ങളിലുഴറി  കണ്ണുക -
ളരികിലെങ്ങുമില്ലാരും 
കനകരസ്മിയാലരുണന മൃദു
തനുവിൽ കാന്തി വളർത്തി 

കൊഴുത്തമേനിയിലോഴുകുമെണ്ണ യി -
ട്ടഴകിലോന്നു തലോടി 
അഴിഞ്ഞ കൂന്തലൊട്ടുരസി മാറിലൂ 
ടൊഴുകി താഴേക്കു താനേ 

തുടച്ചു പാദവും തുടരെ മിന്നലോ-
ടിടയും തൂമല്ലിടയും 
ആരുമറിഞ്ഞില്ലിതെന്നോ -
ർത്താറ്റിലവൾ നീന്തി 

ഡോ . ടി . വി മാത്യു എന്ന കവി പമ്പയിൽ കുളിക്കുന്ന ഏതെങ്കിലും സ്ത്രീയെ കണ്ടിട്ട് ഉണ്ടാവും (ഇക്കാരിയത്തിൽ മിക്ക പുരുഷന്മാരും മോശക്കാരല്ല  ) പക്ഷേ ഇവിടെ കണ്ടകാഴ്ച കവിയുടെ  ഭാവനയിൽ ചാലിച്ചപ്പോൾ അത് ഏറ്റവും മനോഹരം ആയി തീരുന്നു.  കവിയിത്രി സ്ത്രീത്വത്തിന്റെ കാവല്ക്കാരികൂടി ആയതുകൊണ്ട് മിതത്വം പാലിച്ചിരിക്കുന്നു എന്ന് വായനക്കാർക്ക് മനസിലാക്കാവുന്നതെയുള്ളൂ.

"നാരികൾ ഭൂമിയിൽ നഹിയെന്നു വന്നാൽ 
കാവ്യത്തിനില്ല വിഷയം കവി മൂകനാകും "


   

vaayanakkaaran 2014-01-12 13:56:51 News
പൊട്ടക്കുളത്തിൽ പുളയും പുളവരുടെ  
വാലിൽ പിടിച്ചു വലിച്ചു കളിച്ചവൻ 
തട്ടിൻപുറത്തു വിലസും മൂഷികരുടെ 
മൂക്കു കടിച്ചുപറിച്ചുകളഞ്ഞവൻ 
കാട്ടാളർക്കിടയിലെ കാപ്പിരി മൂപ്പന്മാരുടെ 
തൊപ്പികൾ തട്ടി താഴെക്കളഞ്ഞവൻ 
ഹാസ്യമോ കവിതയോ കഥയോ ആവട്ടെ 
വായനക്കാരന്റെ വോട്ട്, ദാ പെട്ടിയിൽ.