Anthappan 2013-11-06 09:50:38 News
The poem written by Cherian K. Cherian and the response poem by Vidhyadharan are humorous and with messages for the readers.
Peter Neendoor 2013-11-06 08:23:03 News
ALL THE BEST.
Lukose 2013-11-06 08:05:57 News
എഴുത്തുകാര്ക്ക് പ്രതിഭലം കൊടുക്കാതെ ചക്കാത്തിൽ വെട്ടി ഒട്ടിച്ച് പത്രം നടത്തി ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്ന പത്രമുതലാളിമാർ! കഷ്ടം..
Jackson Vadakkan 2013-11-06 07:31:29 News
എന്തിനാ കത്തോല്യ്ക്ക സഭ തന്നെ. ആദ്യത്തെ അര നൂറ്റാണ്ട് കാലം സസ്ഭ തന്നെ ഇല്ലായിരുന്നു. പിന്നെ എന്തിനാ യേശുവിന്റെ കാര്യം. ഒരു അര നൂറ്റാണ്ട് കൂടി പിന്നോട്ട് പോയാല് യേശുവും ഇല്ല. അന്നും ലോകം എത്ര സുന്ദരമായിരുന്നു.കുറേക്കൂടി  അടിമ മനുഷ്ടരു വസ്ത്രം പോലും ധരിച്ചിരുന്നില്ല. നമുക്ക് ആദിമ സംസ്കാരത്തിലെയ്ക്ക് മടങ്ങാം.
Zach thomas 2013-11-06 07:23:00 News
Heart felt condolence to all family.

Sudhir Panikkaveetil 2013-11-06 06:34:21 News
മരിച്ച്പോയ ഭർത്താവിനെക്കുരിചുള്ള സ്നേഹമയിയായ ഒരു ഭാര്യയുടെ മനോവികാരങ്ങൾ ശ്രീമതി സരോജ വർഗീസ്‌
സാഹിത്യഭംഗിയോടെ എഴുതുന്നു. അഭിനന്ദനങ്ങൾ
!
abljith 2013-11-06 05:28:28 News
ഹ ...ഹ ....എല്ലാം നല്ല തമാശകൾ ...ഈ പ്രവാസി പത്രങ്ങൾക്കു  വേണ്ടി നാട്ടിൽ  ജോലി ചെയ്യുന്നവർക്ക്  എന്ത് ഉലക്കയ ഇക്കുട്ടർ  കൊടുക്കുന്നത് ....മലയാളം പത്രം ഒഴികെ ഏതു പത്രം, ഓണ്‍ ലൈൻ ,പത്രങ്ങളാണ് നാട്ടിലെ ലേകകർക്ക്  ശമ്പളം കൊടുക്കുന്നത് ..ഇക്കുട്ടരുടെ ശാപം കൊണ്ട് ഇവയെല്ലാം അന്ത്യയാത്രയുടെ വക്കിലാനെന്നതാണ് സത്യം ...
Mathachan 2013-11-06 05:02:10 News
റീഡർ പറഞ്ഞ കവികളെല്ലാം അമേരിക്കയിൽ വന്നതിനു ശേഷം മലയാളം പത്രത്തിന്റെ ഔദാര്യം മൂലം കപികളായവരാണു. താങ്കള് പറഞ്ഞതിൽ രണ്ടാം നിരയിൽ വരുന്നത് ജയന് കെ സി എന്നാ കവി മാത്രമേയുള്ളു. ബാക്കിയൊക്കെ പടുകുരുപ്പകൾ.
Varughese Mathew 2013-11-05 18:57:04 News
Now in America not only the printed media is in the death bed, many other items are nearing to that situation. I have no idea in which direction this superpower is moving?
Varughese Mathew, Philadelphia.
വിദ്യാധരൻ 2013-11-05 18:24:11 News
പുഴ നല്ല കവിത 
പുഴ ഒഴുകാതിരിക്കുമ്പോൾ 
ശബ്ദം കേൾക്കാതിരിക്കുമ്പോൾ 
മിഴികൾ നിറയുന്നു 

വിദ്യാധരൻ 2013-11-05 17:43:04 News
ഇതുമൊരു ചിരിയുടെ കഥയാണ് 
തേങ്ങാ ചിരിയുടെ കഥ 
പണ്ടെങ്ങോ നടന്ന കഥ 
രാജവാഴ്ചയുടെ കാലത്ത് 
രാമനും കൃഷ്ണനും 
അതായിരുന്നു അവരുടെ പേര് 
ദൈവങ്ങളുടെ പേരുള്ളതുകൊണ്ട് 
ദൈവങ്ങൾ എന്നാണു അവരറിയപ്പെട്ടിരുന്നത്
പക്ഷെ മോഷണമായിരുന്നു  അവരുടെ തൊഴിൽ 
മോഷ്ട്ടിക്കുന്ന ദൈവങ്ങൾ 
ഇന്നത്തെ പോലെ.
കള്ള ദൈവങ്ങൾ 
മോഷണത്തിൽ പിടിക്കപ്പെട്ട അവർ 
രാജാവിന്റെ മുന്നിൽ എത്തി 
രാജാവ് കുപിതനായി 
തന്റെ രാജ്യത്ത് മോഷ്ട്ടാക്കളോ!
രാജാവ് നിയന്ത്രണം വിട്ടു അലറി 
"എടാ കള്ളന്മാരെ"
"ഞങ്ങളുടെ രാജാവേ "
കള്ളന്മാർ ശാന്തമായി മറുപടി പറഞ്ഞു 
മറുപടിയിൽ ഒളിച്ചു വച്ചിരിക്കുന്ന 
പാരകണ്ട് രാജാവിനു അരിശം കൂടി 
ഇവന്മാരെ ഒരു പാഠം  പടിപ്പിച്ചിട്ടെ ഉള്ളു 
ആരവിടെ?
വിഡ്ഢികളും രാജ്യത്തെ നീതി പാലിക്കാത്ത,
ഇവന്മാരെ കാട്ടിൽ കയറ്റി വിട്ട് 
നല്ല പഴങ്ങൾ എനിക്കായി പറിച്ചു കൊണ്ട് വരട്ടെ 
അങ്ങനെ ദൈവങ്ങൾ പഴത്തിനായി 
കാട് കയറി
ദിവസങ്ങൾക്ക് ശേഷം 
പഴവുങ്ങളുംമായി അവർ മടങ്ങി വന്നു 
"ഒന്നാമത്തെ കള്ളൻ 
നീ കൊണ്ടുവന്ന പഴം ഞാൻ 
രുചിച്ചു നോക്കട്ടെ"
'പ്പൂ' രാജാവ് കള്ളൻ കൊടുത്ത 
മുന്തിരിങ്ങ പുളി സഹിക്കാതെ 
തുപ്പി കളഞ്ഞു 
രാജാവ് കോപാകുലനായി പറഞ്ഞു 
ഇവനെ കുനിച്ചു നിറുത്തി 
എല്ലാ മുന്തിരിങ്ങയും അവന്റെ 
മല ദ്വാരത്തിലൂടെ അകത്തു കയറ്റു 
രാജാവ് അക്ക്രോശിച്ചു 
ഭടന്മാർ ഓരോ മുന്തിരിങ്ങും 
തള്ളി അകത്തു കയറ്റുമ്പോൾ 
മറ്റേ കള്ളൻ ചിരിക്കുകയായിരുന്നു 
'നീ എന്തിനു ചിരിക്കുന്നു?"
കോപിഷ്ടനായ രാജാവ് ചോതിച്ചു 
"അത് രാജാവേ ഞാൻ കൊണ്ടുവന്നത് 
ഒരു തേങ്ങയാണ് "
അതോർത്തു ചിരിച്ചതാണ് 
രാജസദസ്സ് ഒന്നാകെ ചിരിച്ചു 
ചിരിച്ചു ചിരിച്ചു മരിക്കുന്നവരെ 
കൊണ്ട് പോകാനായി വന്ന 
കാലനും കുലിങ്ങി ചിരിച്ചു 
ചിരിയോടെ ചിരി 
ഓർത്ത്‌ ഓർത്ത്‌ ചിരി 
ചിരിക്കാതെ രാജാവ് കലിതുള്ളി നിൽക്കുന്ന. 
പെട്ടന്ന് കാലനു അവന്റെ ദൗത്യത്തെക്കുറിച്ച് ഓർമ വന്നു 
അവൻ കയറു ചുഴറ്റി എറിഞ്ഞു 
രാജാവിന്റെ കഴുത്തിൽ അത് കുടുങ്ങി 
മുറുകി. രാജാവ് മരണത്തിന്റെ പിടിയിൽ.
പോത്തിന്റെ ഓടി അകുലുന്ന ശബ്ദം മാത്രം 
രാജാവിന്റെ മൃത ശരീരവുമായി 

(ഗുണ പാഠം: ചിരിച്ചാൽ  മരണവും ചിരിച്ചുകൊണ്ട്  വഴിമാറും)

  

  
A Reader 2013-11-05 16:35:35 News
താൻ പിടിച്ച മുയലിനു മൂന്ന് കൊമ്പ്‌ എന്ന മാത്തച്ചൻ പറയില്ലെങ്കിൽ - ഇവരെ പ്പറ്റി കേട്ടിട്ടുണ്ടോ, അവരുടെ
കൃതികൾ വായിച്ചിട്ടുണ്ടോ? ശ്രീ ജയന് കെ.സി. ജോസെഫ് നമ്പിമഠം, ഡോക്ടർ ജോയ് ടി കുഞ്ഞാപ്പു
ശ്രീമതി എൽസി യോഹന്നാൻ, മാർഗരറ്റ് ജോസെഫ്
ഡോക്ടർ സുശീല രവീന്ദ്രനാഥ് - ഇവര്ക്കൊന്നും ഒരു എൻ വി കൃഷ്ണ വാര്യരുടെ  ഔദാര്യമില്ലായിരുന്നു.
ചെറിയാൻ നല്ല കവിയല്ലെന്ന് പറയുന്നില്ല. എന്നാൽ അദ്ദേഹം എഴുതുന്നതൊക്കെ നല്ലതല്ല. മാത്തച്ചനു ചെറിയാനെ കഴിഞ്ഞ് കവികൾ
അമേരിക്കയിൽ ഇല്ലെന്ന് തോഒന്നുവെങ്കിൽ
ആ  തോന്നലിനെ മാനിക്കുന്നു. എന്നാൽ സത്യമരിയുക. മറ്റു കവികളുടെ രചനകള
വായിക്കുക. മാത്തച്ചൻ ചെരിയാനോടുള്ള
സ്നേഹം മൂത്ത്  അസൂയയ്ക്ക്  മരുന്നില്ല എന്നൊന്നും
പരഞ്ഞ് കളയരുത്.  അത് മോശമല്ലേ സുഹൃത്തേ?
Mathachan 2013-11-05 14:54:22 News
അല്ല.. ചെറിയാൻ സാറിനെ വെല്ലാൻ കഴിവുള്ള വേറൊരു കവിയെ അമേരിക്കൻ മലയാളികൾക്കിടയിൽ ഒന്ന് കാണിച്ചു താ.. അസൂയക്ക് മരുന്നില്ല...
A Reader 2013-11-05 13:41:59 News
കവിതയെക്കാൾ കവികളെ പൂജിക്കുന്നു
അമേരിക്കൻ മലയാളി സമൂഹം . അപ്പോൾ
പിന്നെ പൂജിതൻ എന്തെഴുതിയാലും
അതിനു വ്യാപ്തി വരുക സ്വാഭാവികം.

കഷ്ടം !

പീറ്റർ സാർ പറയാനുള്ളത്
ഇത്തവണ മയത്തിൽ പറഞ്ഞു.
George Mathew 2013-11-05 11:56:03 News
ആധുനികതയുടെ രൂപ പരിണാമങ്ങളെ പുല്കിയിരിക്കുന്ന ചെറിയാൻ സാറിന്റെ ഈ കവിത തെളിയിക്കുന്നത് ഘടനയേക്കാൾ പ്രധാനം അതിന്റെ പിന്നിലുള്ള ദാർശനിക വ്യാപ്തിയാണ് എന്നാണു.