JEGI 2016-02-27 06:55:05 News
വായനക്കാരനോട് പൂര്ണമായും യോജിക്കുന്നു. ശ്രീ സുകുമാർ അഴീക്കോട് പറഞ്ഞപോലെ കുങ്കുമം ചുമക്കുന്ന കഴുതകൾ ആണ് പലരും. അതുപോലെ അമേരിക്ക ക്രിസ്ത്യൻ രാജ്യം ആണ് എന്ന് അന്ദമായി വിശ്വസ്സിച്ചും പോരുന്നു. അതിനു പ്രധാന കാരണം അവരെ നയിക്കുന്നത് യാതൊരു യോഗ്യതയും ഇല്ലാത്ത കുറെ പുരോഹിതന്മാർ ആണ്. 
Raj Pillai 2016-02-27 05:49:27 News
We removed useless Madhavan Nair from this position since he was playing games by muting others from speaking and all other dirty tricks.
തറ വാസു 2016-02-26 21:31:04 News
പള്ളിയെടേം പട്ടക്കാരന്റേം ആർ എസ് സ്സിന്റെം പിന്നെ കേരളത്തിലെ കുറെ ചെറ്റ നേതാക്ക്ന്മാരുടെം മൂഡ്‌ താങ്ങി മൃഷാതാന ഭോജനം കഴിച്ചു കാലിന്റെ ഇടയിൽ വാല് ചുരുട്ടി വച്ചിരിക്കുന്ന വെറും വിഡ്ഢികളല്ല. പമ്പര വിഡ്ഢികളാ ഈ ട്രമ്പ്‌ വോട്ട് ചെയ്യാൻ മുട്ടി നടക്കുന്നത്. ഇന്ന് പറയുന്നതല്ല നാളെ പറയുന്നത്. നാളെ പറയുന്നതല്ല മറ്റെനാൾ പറയുന്നത്. മോന്ത കണ്ടാൽ ഒരു ചവിട്ടു വച്ച് കൊടുക്കാൻ തോന്നും.  അമേരിക്കയിലെ ഒരു ഇലക്ഷനിലും പങ്കെടുക്കാതെ മരിക്കുന്നത് വരെ അച്ചുധാനന്ത്ൻ എന്ന് പറയുന്ന കിളവനാ ലോകം കണ്ടത്തിൽ വച്ച് ഏറ്റവും വലിയ നേതാവെന്നു പറഞ്ഞു നടക്കുന്ന കുറെ മലയാളി അവന്മാരാണ് ട്രമ്പിന്റെ മൂഡ്‌ താങ്ങാൻ മുട്ടി നടക്കുന്നത്. വിഡ്ഢി കൂഷ്മാണ്ടുക്കൾ. തറ പരിപാടി കാനിക്കുന്നവർക്ക് തറ ഉത്തരം എനിക്ക് ഇംഗ്ലീഷിൽ തെറി പറയാൻ അറിയാൻ വയ്യാ അല്ലെങ്കിൽ ആ മെക്സിക്കൻ പ്രസിഡനട്ട് പറഞ്ഞ തെറി ഞാൻ പത്തു പ്രാവശ്യം വിളിച്ചേനെ.  
Revathi 2016-02-26 18:18:16 News
This country was never a Christian country. Pre- historic people were here 10000 years before, then there were Native Americans then there were non Christian south Americans the present day Lations, then came the puritans . US is still a great country which is open to all.
andrew 2016-02-26 18:10:09 News

വിവരംകെട്ട വിഡ്ഢികള്‍ ആണ് ട്രുമ്പ്നിഉ സപ്പോര്‍ട്ട് കൊടുക്കുന്നത് എന്നു ട്രുംപ് തന്നെ സമ്മതിച്ചു. വിവരംകെട്ടവരും വിദ്യ രഹിതരും ട്രുംപിനെ സപ്പോര്‍ട്ട് ചെയുമ്പോള്‍ അവരുടെ കൂടെ കൂടുന്നവരോട് കൂടുതല്‍ പറഞ്ഞിട്ട് എന്തു കാരിയം .

വിഡ്ഢി എന്നും വിഡ്ഢി 12 മാസവും വിഡ്ഢി , 24 മണിക്കൂര്‍ വിഡ്ഢി .

ഇവരുടെ കൂടെ കൂടുന്ന educated idiotsഉം ഉണ്ട്

Hilary is the only one who can save this country. U S is still a World leader. Any wrong action from this country will destroy World piece. So we need a President with World Citizen ability and qualification. That person is Hilary.

I already voted for her and is working for her.

Please vote for her.

വായനക്കാരൻ 2016-02-26 17:47:35 News
A lot of Christian Malayalees, especially in North America, are myopic. They only associate with Christians and look at the world with a Christian eye. It doesn't matter how long they've been here. It just must be their narrow upbringing and thinking.
pappachi 2016-02-26 16:07:00 News
I totally oppose the comments by Annamma Philipose. I agree America  was a christen country. not now.  ineed qualified people that is the reason why they immigrants are here, and not because of the christen country. What about Middle east counties.  They are not christians. It is a habit of some of our malayalee frients to put chirstanity in everything. Anna  says This country was a christan country that's why we all Indians are here. What about the other country people who came here.
Aniyankunju 2016-02-26 13:45:36 News
chirichu chirichu monthayude shape maarrippoye...
Jose Jacob 2016-02-26 12:40:03 News
ഈ വാർത്ത ശരിയല്ല.  ജനറൽ ബോഡി യോഗം ഫെബ്രുവരി 26 വെള്ളിയാഴ്ച 6 മണിക്ക് ചെരുന്നതായിരിക്കും എന്ന് സെക്രട്ടറി അറിയിക്കുന്നു 

ജോസ് ജേക്കബ്‌
സെക്രട്ടറി

വിദ്യാധരൻ 2016-02-26 12:07:14 News
പഴിക്കയല്ല ഞാൻ 
കഴിയില്ല തമ്പുരാക്കൾക്ക്. 
വഴികാട്ടുവാനാവാത്തപോൽ 
കുഴിയിലാണ്ടു പോയി സർവ്വരും 
തമ്പിയോ വേലൂ തമ്പിയോ 
നമ്പിടാ ശുദ്ധമാല്ലാ ഉദ്ദേശ്യമെങ്കില്ലരേയും 
കമ്പമാണേവർക്കും പ്രസിദ്ധിനേടാൻ 
അൻപിൻ കണികയില്ലെന്നാൽ  സഹജീവിയോടോരുത്തനും 

Anthappan 2016-02-26 11:13:25 News

To all Trump fans 


Trump is fake

And he won’t make

Ted is Shrewd

And he is screwed

Rubio is a boy

And he is a ploy  

Hillary will win

And you will run. 

വായനക്കാരൻ 2016-02-26 10:55:27 News
ട്രമ്പോ ക്ലിന്റ്ണോ ആരോ?  
തമ്പിക്കു പ്രസിദ്ധിനേടാൻ  
കമ്പമുള്ള ഫോമ, ഫോക്കാന   
തമ്പുരാക്കളേ വഴികാട്ടണേ
Dr.Sasi 2016-02-26 10:52:30 News
ഒരുഅമ്മ രണ്ട്ട്  മുലകളും ചുരത്തി കുട്ടിക്കു  പാല്   കൊടുക്കോബോൾ  ലഭിക്കുന്ന ആനന്ദത്തിനു  പിന്നിൽ
ഒരു പ്രസവ വേദന ഉണ്ട്!!
മനോമോഹനമായ കവിത !!
(Dr.Sasi)
Tom abraham 2016-02-26 10:31:35 News

Even though three caucus/ primary where people have spoken loud and clear, AT is suggesting erroneously what s good for rep. Party. Party needs to unite and show signs of support for Super Tuesday winner. Marco outdoing Teddy shows how vulnerable his evangelical aspirations are. Marco can be an effective VP choice eventually. Whatever, Hillary must read the writings on the Wall. 


വിദ്യാധരൻ 2016-02-26 10:07:58 News
തുരഗം (മനസ്സ്, ചിന്ത, കുതിര ) എന്നത് തുരംഗം എന്ന് തിരുത്തി വയ്ക്കാൻ അപേക്ഷിക്കുന്നു )

പദശുദ്ധി വരുത്തിയത് 

ആശയെന്ന 'തുരംഗത്തിന്റെ അന്ത്യം 
കിരണം'- എന്നാണല്ലോ പഴമൊഴി