Indian 2016-02-23 19:48:48 News
So called Dr. Sasi, your comments shows who really you are and what you are trying to advocate.

ശശി ശശിയായി 
വായനക്കാരൻ 2016-02-23 19:39:21 News
Look around you, fellas. Who's winning in this world? Satan or Jesus? I'd say Satan is way ahead. Who do you want to follow? Winner or loser?
Visvaasi 2016-02-23 19:05:13 News
കത്തോലിക്കാ ബിഷപ്പിനു തന്റെ കീഴിലുള്ള പള്ളിയില്‍ ഒരു സര്‍ക്കുലര്‍ വായിക്കാന്‍ നല്‍കാന്‍ അധികാരമില്ലേ? ഇല്ലെങ്കില്‍ പിന്നെ എന്തു പള്ളി, എന്തു ബിഷപ്പ്.
കാര്യങ്ങളെല്ലാം പൊതുയോഗം തീരുമാനിക്കുന്നതെങ്ങനെ? ബിഷപ്പിനേക്കാള്‍ വലുതാണോ പൊതു യോഗം? കത്തോലിക്കാ പാരമ്പര്യമെന്താണു്?
എന്തായാലും പ്രകടനമൊക്കെ മോശമായിപ്പോയി. എല്ലാ കത്തോലിക്കര്‍ക്കും ഇതു നാണക്കേടുണ്ടാക്കുന്നു. ബിഷപ്പും വൈദികരും ഒന്നും വേണ്ടാത്തവര്‍ക്ക് അങ്ങനെയും ആകാം. ബിഷപ്പ് നുണ പറയുന്നു എന്നൊക്കെ പൊതു രംഗത്തു പറയുന്നത് സഭയില്‍ നിന്നു കൊണ്ടാണെന്നു മറക്കാതിരിക്കുക. ബിഷപ്പിനെ അനുസരിക്കാന്‍ പറ്റാത്തവര്‍ക്ക് എന്തെല്ലാം വഴികളുണ്ട്‌ 
pappachi 2016-02-23 18:30:07 News
India  is a democratic country. Every citizen in this country has the right to express their on feeling about anything happening .Why Mr.Jaymohanan had aitch in his  ....  Why he is not wiritng anything what is happening in  India. sorry
Anthappan 2016-02-23 16:28:03 News
You are right Aby. It is not good for him to associate with these Bishops.  I am retracting my comment. 
Aby mathew 2016-02-23 16:16:58 News
What the Bishop said is holy lie during this lenten season. This is exactly how they operatea d manipulate the innocent. 
1.The association has never stepped into the mess. Why blame the association?
2. The account is not in the name of the accountant. Its in the name of Knanaya Catholic Mission Inc. and since its inception in 2008, the general body appointed the trustees and accountant as signatories because majority of the cash is paid to the priest as salary and there is a history of a Knanaya priest with signatory power withdrawing $10000 in the past. Priest salary is $1950 per month for 1 Mass on Sunday and health insurance / car / car insurance/ paid 1 month vacation / all other expenses reimbursed. 
3. No one questioned the adoration; there were frustrated people who left after 3 hours of service on a new years eve. 
4. Yes the decree was questioned because it violated the IRS RULE regarding fund raising for out of country and this was previously discussed in the parish council and agreed bot to do it. 
5. There was no attwmpt by the priest or the diocese after several petitions to call a general body meeting to resolve the issues before moving out of the place. 
Joe Chandy 2016-02-23 15:34:52 News
Heartfelt condolences. Our prayers are with you. May God comfort you all 
Dr.Sasi 2016-02-23 15:10:32 News
As a responsible citizen of India ,Mohan Lal has every right to respond to India's domestic and international affairs! Expressing his own feelings(with respect to constitutionalism ) is a fundamental right! By the way ,your analysis  is so poor, and shallow full of inflammatory information.No personality of yours expressed in your parochial writing !It is a shame.  As a journalist, you have to learn the  importance of military, patriotism and nationalism from Bennyamin!   In this given situation you have no right to criticize Mohanlal's dialogue taken  from  a movie(The King ). It  shows your inefficiency and inefficacy  in journalism.
(Dr.Sasi)
Aby 2016-02-23 13:36:39 News
വെറുതെ ബാബു പോളിനെ ചീത്തയാക്കണ്ട 
സംശയം 2016-02-23 13:15:54 News
രണ്ടു പേർക്കും ഭ്രാന്തു പിടിച്ചാൽ എന്ത് ചെയ്യും ?

വിദ്യാധരൻ 2016-02-23 12:48:09 News
എന്തായിരിക്കും  ഇവർ സംസാരിക്കുന്നത്?

സുധീരൻ:         മുഖ്യൻ ഇതങ്ങ് അംഗികരിക്കു. സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിറുത്തന്നതാ നല്ലത് 
                     ഇപ്പോൾ ഇറങ്ങിയാൽ മാനക്കെടില്ലാതെ ഇറങ്ങി പോകാം. അല്ലെങ്കിൽ ആ                                സരിത എന്തൊക്കെ ടെയിപ്പ്   ആയിരിക്കുമോ ഇറക്കി വിടുക 

ചെന്നിത്തല.       സുധീരൻ പറഞ്ഞത് കേട്ടല്ലോ അതുപോലെ അങ്ങ് ചെയ്യുന്നതായിരിക്കും നല്ലത്                               അല്ലെങ്കിൽ ഞാൻ എന്റെ മൂന്നാം മുറ പരിപാടി അങ്ങ് തുടങ്ങും.  പറഞ്ഞില്ലെന്നു                             വേണ്ട  എന്റ കയ്യിലും ഉണ്ട് റ്റെയിപ്പിന്റെ ഒരു കോപ്പി 
ജോസഫ്‌ നമ്പിമഠം 2016-02-23 12:45:26 News
ലാന റീജണൽ കൺവെൻഷൻ അമേരിക്കയിൽ വെച്ച് തന്നെ നടത്താൻ തീരുമാനിച്ചതിനു ആദ്യമായി ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ.ഈ സമ്മേളനം പൂർണമായും ഇവിടുത്തെ എഴുത്തു കാരുടെ കൃതികൾ ചർച്ച ചെയ്യാനും വിലയിരുത്താനും ഉള്ള വേദി ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നു.ചെറുകഥ, കവിത എന്നിവയിൽ മൌലിക രചനകളും മലയാളത്തിലേക്കുള്ള പരിഭാഷകളും ഉൾപെടുത്താം, നോവൽ ചർച്ച, സാഹിത്യ ലേഖനങ്ങൾ, നിരൂപണം, സഞ്ചാര സാഹിത്യം എന്നീ മേഖലകളിൽ ഇവിടെ എഴുതുന്ന കൃതികളേ പ്പറ്റി പഠിക്കാനും വിലയിരുത്താനും ഉള്ള അവസരമായി ഈ സമ്മേളനം മാറുമെന്നു പ്രതീക്ഷിക്കുന്നു ചുരുക്കി പറഞ്ഞാൽ ഈ ലാന സമ്മേളനം പൂർണമയും അമേരിക്കയിലെ എഴുത്തുകാരുടെ രചനകൾക്ക്‌ പ്രാമുഖ്യം നൽകുന്ന വേദി ആകട്ടെ.
Anthappan 2016-02-23 12:37:27 News
I think Dr. Babu Paul should spend more time with the Bishops and priests and straighten them out. Most of the them don't know what they are doing (Forgive them they don't know what they are doing.)
വിദ്യാധരൻ 2016-02-23 12:20:26 News
പ്രണയവും 
പ്രണയ നൈരാശ്യവും 
മരണവും 
വേർപെടലിന്റെ വേദനയും 
എന്നും എന്റെ സമസ്യ!

ഞാൻ എന്തിനെ പ്രണയിച്ചു 
ശരീരത്തെയോ 
ആത്മാവിനെയോ? 

എല്ലാ അന്ത്യവും 
ഒരു പുത്തൻ തുടക്കം ആണെങ്കിൽ, 
എല്ലാ അവസാന ചുംബനവും 
എന്തിന്റെ തുടക്കം ആവാം ?

മരിച്ചവർ തിരിച്ചു വരാതിരിക്കുമ്പോൾ 
ശേഷിച്ചവർ പുതു പ്രണയം കണ്ടെത്തുമ്പോൾ 
ഇനി ഞാൻ തനിയെ എന്ന ചോദ്യം ബാക്കി നിൽക്കുമ്പോൾ 
ഒന്നു മാത്രമേ ഞാൻ അവശ്യപ്പെടുന്നുള്ളൂ 
എന്നെ പുനരുജ്ജീവിപ്പിക്കല്ലേ (DNR)

ഭൂതവര്‍ത്തമാനഭാവികാലങ്ങളെയും വ്യാപിച്ചു നില്‍ക്കുന്ന
ചിന്തോദ്ദീപകമായ കവിത - അഭിനന്ദനം .
Ninan Mathullah 2016-02-23 12:00:27 News
If the issue is Satan, 'Njan ee naattukaaranalla' as I am not close to him.