വിദ്യാധരൻ 2016-05-18 12:04:15 News
തന്നത്താൻ നിജചിന്തയിൽ ബലി-

                     കഴിച്ചെടു'ത്തോരാശയം'

അന്ന്യന്മാർ പകരുന്ന കണ്ട് കൃതിയായി

                   തീരുന്നു വിദ്വാൻ 

എന്നത് 

"തന്നത്താൻ നിജചിന്തയിൽ ബലി-

                     കഴിച്ചെടുത്തൊരു'നിക്ഷേപം' "

അന്ന്യന്മാർ പകരുന്ന കണ്ട് കൃതിയായി

                   തീരുന്നു വിദ്വാൻ "


എന്ന് തിരുത്തി വായിക്കാൻ അപേക്ഷിക്കുന്നു 

വിദ്യാധരൻ 2016-05-18 10:47:32 News

സാഹിത്യകാരിസാഹിത്യകാരൻ  എന്ന വാക്കുകൾ പെണ്ണും ആണും എന്നുള്ള വിശേഷണം ഇല്ലാതെ ഉപയോഗിക്കാവുന്ന രണ്ട് പദങ്ങളാണ്ഇവരണ്ടും ഒറ്റക്ക് നിൽക്കുമ്പോൾ സ്വഭിമാനത്തെ കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു. ലിംഗവ്യതാസത്തെ കാണിക്കാനാണ് പെണ്ണും ആണും എന്ന പദങ്ങൾ ഉപയോഗിക്കുന്നതെങ്കിലും, മലയാളിയുടെ കയ്യിൽ ഇവ രണ്ടും  പലപ്പോഴും നിന്ദിക്കാനും  ഇടിച്ചിരുത്താനും ഉപയോഗിക്കുന്ന വാക്കുകളാണ് 'പെണ്ണുങ്ങളുടെ സ്വഭാവം "  'ഇവനൊരു ആണാണോ ", പെൺ മലയാളം, ആൺ മലയാളം എന്നൊക്കെയുള്ള പ്രയോഗങ്ങളിൽ 'നിന്ദഒളിഞ്ഞിരിപ്പുണ്ട് എന്നതിൽ തർക്കമില്ല. .  കൊഞാണ്ടന്മാരും , കൊഞാണ്ടികളും എന്നുള്ള പ്രയോഗങ്ങളും ഇതിൽ ഉൾപ്പെടുത്താംഎഴുത്ത്കാരി, എഴുത്തുകാരൻ എന്ന പ്രയോഗങ്ങളും ദുർബലങ്ങളാണ്. കാരണം അതിനു ഒരു തൊഴിൽ അധിഷ്ടിത ധ്വനിയുണ്ട്എന്നാൽ ഒരു സാഹിത്യകാരനോ സാഹിത്യകാരിയോ  കുമാരനാശാൻ പറഞ്ഞതുപോലെ,

'തന്നത്താൻ നിജചിന്തയിൽ ബലി-

                     കഴിച്ചെടുത്തോരാശയം

അന്ന്യന്മാർ പകരുന്ന കണ്ട് കൃതിയായി

                   തീരുന്നു വിദ്വാൻ 

എന്നതുപോലെ ആത്മ സംതൃപ്തി അനുഭവിക്കുന്നവരായിരിക്കണം. എങ്കിൽ മാത്രമേ വായനക്കാരും തൃപ്തരാകുകയുള്ള്അനുവാചകരെ സാഹിത്യകാരന്മാരും സാഹിത്യകാരികളുമാക്കാൻ കഴിയുകയുള്ളൂഎന്നാൽ സാഹിത്യകാരി ശ്രീമതി എൽസി യോഹന്നാൻ പറഞ്ഞത്പോലെ ഇന്ന് സാഹിത്യ രചന എന്ന് പറയുന്നത് സ്ഥാനമാനങ്ങൾക്കുള്ള ഒരു ഉപാധിമാത്രമായി തരം താണിരിക്കുന്നു പ്രവണതയെ തടയേണ്ടത്, താൻ ഒരു സാഹിത്യകാരനോ സാഹിത്യകാരിയോ എന്ന് ഉറപ്പുള്ളവരാണ്ഇവിടുത്തെ ചില സാഹിത്യസംഘടനകളെ നയിക്കുന്നത് ഇന്നലത്തെ മഴക്ക് തളിർത്തുവന്ന തകരപോലയുള്ള ചില മാടമ്പിമാരാണ്. അവര് നാട്ടിലെ അടിയാന്മാര്ക്ക് മുണ്ടുംമാറ് മറക്കാൻ തുണിയും  കൊടുക്കുന്നതുപോലെ, ല്ല വർഷത്തിലും , മൂന്നു മാസത്തിലും ഒരു അവാർഡ് കൊടുക്കും (സാഹിത്യ പുരസ്കാരം എന്ന് ഞാൻ ഉപഹോഗിച്ചു അതിന്റെ പരിശുദ്ധി കളയുന്നില്ല ). പിന്നെ ഇതു ക്ട്ടിയവന്റെ  പരാക്രമോം മറ്റും കണ്ടാൽ   അർദനു അര്ദ്ധരാത്രിക്ക്  അർത്ഥം കിട്ടിയപോലെയാണ്. കിട്ടിയ അവാർഡ് കാണിച്ചാണ് പിന്നെയുള്ള അംഗീകാരം പിടിച്ചു പറ്റലും അവാർഡ് വാങ്ങലും

                  . അമേരിക്കയിലെ സാഹിത്യകാരികൾ മിക്കവരും അവരുടെ രചനകൾകൊണ്ട് കൂട്ടത്തിൽ നിന്ന് വേറിട്ട്നില്ക്കുന്നുഎഴുതുന്ന വിഷയത്തോട് മിക്കവരും കൂറ് കാണിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്എഴുതാൻ വയ്യാത്ത വിഷയം എഴുതിയില്ല എന്ന് വച്ച് അത് ഒരു കുറവായി വായനക്കാർ കാണുമെന്നു എനിക്ക് തോന്നുന്നില്ലആത്മാർത്ഥതയില്ലാതെ പടച്ചുവിടുന്ന എന്തും മനസിലാക്കാൻ കഴിവുള്ളവനാണ്ഒരു വായനക്കാരൻ എന്നത് സാഹിത്യകാരന്മാരും സാഹിത്യകാരികളും മറക്കാതിരിക്കുക . ഒരു നല്ല വായനക്കാരൻ ഒരു പുസ്തകം വാങ്ങുന്നത് സമയം കളയാനല്ലഅവന്റെ ഭാവനലോകത്തെ വികസിപ്പിക്കാനും, ജീവിതത്തെ എങ്ങനെ പരിപോക്ഷിപ്പിക്കാം എന്നുള്ള ചിന്തയിലാണ്നല്ലവാനക്കാരാൻ ഒരു ഗവേഷകൻറെയും  , ചിന്തകന്റയൂം , മനോരാഗ ചികിത്സകന്റെയും, ഒരു ശാസ്ത്ര ക്രിയ വിടഗധന്റെയും സമീപനം സ്വീകരിചെന്നിരിക്കുംചിലപ്പോലൾ പ്രതികരിക്കും. അപ്പോൾ അയാളുടെ അഭിപ്രായം എനിക്ക് വേണ്ട എന്ന് വാശിപിടിച്ചിട്ടു കാര്യമില്ല.

                 നിങ്ങളുടെ കവിതകൾ ഞാൻ വായിക്കാറുണ്ട്.  (വ്യക്തികളെ സ്തുതിച്ചെഴുതുന്നതോഴിച്ചുനിങ്ങൾ കവിയായതുകൊണ്ടോ, ഞാൻ വായനക്കാരനായതുകൊണ്ടോ നമ്മളാരും മനുഷ്യർ അല്ലാതാകുന്നീല്ല. സാഹിത്യകാരനും സാഹിത്യ കാരിയും മനുഷ്യകുലത്തെ സ്നേഹിക്കുന്നവരായിരിക്കണം. എങ്കിൽ മാത്രമേ രചനയിൽ നീതിപുലർത്താൻ കഴിയു.) . ആശയംകൊണ്ടും, ഭാഷകൊണ്ടും, കാവ്യനിയമങ്ങൾ പാലിച്ചും നിങ്ങളുടെ കവിത മലയാളഭാഷയോട് ബന്ധം പുലര്ത്തുന്നുആധുനികത്തിന്റെ പുറകെ ഓടിപ്പോയി, മുടിയൻ പുത്രനെപ്പോലെ നിങ്ങൾ നിങ്ങളുടെ   പ്രപിതാമഹന്ന്മാരെ നിന്ദിച്ചില്ല . എല്ലാ ആധുനിക കവികളും മുടിയൻ പുത്രന്മാരെപോലെ തിരിച്ചു വരും എന്ന് പ്തീക്ഷിക്കാം .

                 മോഹൻ പറക്കൊവിലിന്റെ അഭിപ്രായങ്ങളിൽ വിശാലനായ ഒരു വായനക്കാരനെയും കരുത്തുള്ള ഒരു എഴുത്തുകാരനെയും കാണുന്നു. മലയാളിയുടെ പ്രതികരണ കോളത്തിൽ അത്തരക്കാരെ ഒരു നോക്ക് കുത്തിയായെങ്കിലും ആവശ്യമാണ്  അല്ലെങ്കിൽ മലയാള സാഹിത്യത്തെ ചിലെരെല്ലാം കൂടി ഉന്മൂല നാശം വരുത്തും

JOPAN 2016-05-18 09:53:33 News
എന്ത്  കാണാൻ  സഖാവെ
അരുപ്പ  പോലെ   കാണാം
എപ്പഴും  ആ പഴയ  സോനപി  തന്നെ  അല്ലെ  പടം എടുക്കാൻ  കൊണ്ടുനടകുന്നെ

Anthappan 2016-05-18 08:34:09 News

Most of the Malayalees didn’t have a dream other than coming to America,  make  some dollar and go back to Kerala and live in that quagmire of politics.  I don’t blame our beautiful land for this but I blame the so called leaders and people.  The world is evolving but it seems like people in Kerala are not noticing it.  Because, they believe that the only way to have a good life is to keep on electing the same crooks who looted the treasury and filled their accounts in foreign banks.  The politicians in Kerala have shaped a corrupted society which will never catch up with rest of the developing world because of their reluctance to come of out of the mud and have a life of cooperation, caring and compassionate life.  The leaders in Kerala proved many times that they are not trustworthy.   

The Malayalees in America need to learn to honor themselves first.  I like Kerala too but as an American Indian, my first priority is to get involved in the American Politics.  The economy, employment opportunities, standard of living, security, respect for all type of people, respect for women, and crimes of this country are all important for me and my next generation.    

The Malayalee’s in America have been given a gold opportunity to live in this country and flourish. But it looks like for some Malayalees, it is hard to get away from the mud they used to live in.  If FOAMA and FOKANA don’t break away from the Kerala Political pattern and integrate with the American politics, then they will be able to fool some Malayalees who don’t know what to do with their life.  This article is a good one warning people about fruitlessness of getting in involved and getting fooled. 

“I weep for the liberty of my country when I see at this early day of its successful experiment that corruption has been imputed to many members of the House of Representatives, and the rights of the people have been bartered for promises of office”.( Andrew Jackson)

 

VOTE FO HILLARY CLINTON VOTE FO HILLARY CLINTON VOTE FO HILLARY CLINTON

MOhan Parakovil 2016-05-18 08:12:08 News
വളരെ ലളിതമായ രചന. പ്രമേയം എത്ര ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. എഴുത്തുകാർ സത്യസന്ധതയോടെ വിഷയങ്ങളെ
സമീപിക്കണമെന്ന കാര്യത്തിൽ എഴുത്തുകാരി
നിഷ്ക്കർഷത പാലിച്ചിരിക്കുന്നു . സാധാരണ
കാണാറുള്ള പോലെ ഇംഗ്ലീഷ് സാഹിത്യത്തിലെ
എഴുത്തുകാർ പറഞ്ഞതും മറ്റും നിരത്തി
വായനകാരെ കഷ്ടപ്പെടുത്തുന്ന മാര്ഗം
സ്വീകരിക്കാതെ മലയാളത്തിലെ തനിമ
കലര്ത്തി സുഗമമായി വായിക്കാവുന്ന ഒരു
രചന.  അത്കൊണ്ട് ലേഖനം കുറ്റമറ്റതും പൂർണ്ണവുമാണെന്നു പറയുന്നില്ല . ഒരു രചനയും പൂർണ്ണമല്ലല്ലോ? 
Mohan Parakovil 2016-05-18 08:02:28 News
ബഹുമാനപ്പെട്ട  ശ്രീ എം . വി . പിള്ള  - അങ്ങ് പറഞ്ഞപോലെ അമേരിക്കൻ മലയാളികൾ ഇപ്പോഴും ആ, വ, ഉ (ആശാൻ വള്ളത്തോൾ ഉള്ളൂര്) എന്നിവരുടെ
സ്വാധീനത്തിലും ചങ്ങമ്പുഴ വൈലോപ്പിള്ളി
എന്നിവരുടെ കവിതയിലും മുഴുകിയിരിക്കുന്നു . ഇ മലയാളിയിൽ അങ്ങനെയുള്ള ലേഖനങ്ങൾ വായിക്കാരുണ്ട് . പുതിയ തലത്തിലുള്ള
രചനകൾ ഒന്നോ രണ്ടോ പേർ  നടത്തുന്നു
അവിടെ വായനകാരില്ലെന്നാണല്ലോ
എഴുത്തുകാരുടെ പരാതി . നല്ല രചനകൾ
കണ്ടാൽ ആരാണു വായിക്കാത്തത്. അങ്ങയുടെ
ലേഖനം അവിടത്തെ സാഹിത്യ സംഘടനകൾ
ചര്ച്ച ചെയ്യട്ടെ ഇ മലയാളി "ഇന്നത്തെ സാഹിത്യം " എന്നാ പേരില് ഒരു ചര്ച്ച വേദി (പംക്തി)
തുടങ്ങട്ടെ , തുടക്കത്തിൽ അതിനു മാർഗദർശിയായി അവിടന്നും പത്രാധിപരും ചുമതലയേൽക്കട്ടെ
ഇ മലയാളിക്കും നല്ലൊരു ഉപദേശ രൂപേണയുള്ള
അറിവ് പകരുന്ന ലേഖനത്തി നു ഡോക്ടർക്കും
അനുമോദനങ്ങൾ .മുഖം നോക്കാതെ നല്ല രചനകളെ നല്ലത് എന്ന് എഴുതുന്ന വിദ്യാധരൻ മാസ്റ്റർക്കും
ഇക്കാര്യത്തിൽ സഹായം ചെയ്യാൻ
കഴിയുമെന്ന് പ്രതീക്ഷിക്കുന്നു .

thommichen 2016-05-18 04:59:26 News
സാർ എന്നാണ് ഒരു ഹോട്ടൽ തുടുങ്ങുന്നത് ?
Alex Alexander 2016-05-17 21:26:31 News

This is a great article which MUST be read by all our Malayalee readers and leaders of the community.

Regards,

Alex Alexander- Dallas

Jack Daniel 2016-05-17 21:11:53 News
ചീട്ടു കളി ഉള്ളടത്തു ഒരു കള്ളുകുടി മത്സരംകൂടി വച്ചിട്ടു സമ്മാന തുക $ 2000 ആക്കണം.  കുപ്പി അവരവര് കൊണ്ടുവരണം. ചീട്ടു കളിക്ക് കൊണ്ടുവരുന്ന കുപ്പിയും കോൺഫ്രന്സിനു വരുന്ന കുപ്പിയും തമ്മിൽ കൂട്ടി കുഴയ്ക്കാതെ നോക്കണം . അത് വേ ഇത് റെ. ഇതെല്ലാം കഴിഞ്ഞു തളര്ന്നു ചെല്ലുമ്പോൾ റൂമിന്റെ  വാതിലിൽ അതായത്,  
പൂമുഖ വാതിക്കൽ
നുരയുന്ന കള്ളുമായി 
നോക്കി നില്ക്കുമവൾ ഭാര്യ 
അവളുമായി ഒരുമിച്ചു 
മുത്തി കുടിച്ചു നാം
മറിയണം കട്ടിലിലേക്ക്  

പന്നി മലത്ത് തൊമ്മൻ 2016-05-17 19:46:02 News
വീട്ടിൽ ഇരുന്നിട്ട് ബോറടിയാ ചേട്ടാ.  ഭാര്യാ രണ്ടു ജോലി കഴിഞ്ഞു വരുമ്പോൾ പാതിരാ ആകും. ഇപ്പോൾ അങ്ങോട്ട്‌ ചെന്നിട്ടും കാര്യമില്ല.  പിള്ളാർക്ക് മലയാളം അറിയില്ല.  ചേട്ടന് ഏത് കളിയാ പടിക്കണ്ടത്. 28 അതോ അമ്പത്തിയാറോ ? അതോ പന്നി മലത്തോ?  പന്നി മലത്ത് തൊമ്മൻ എന്നാ പേര്. പക്ഷെ നാട്ടുകാര് പന്നീന്നാ വിളിക്കുന്നെ .  ആയിരം കുടത്തിന്റെ വാ മൂടി കെട്ടാം എന്നാലും ഈ അമേരിക്കയിൽ വന്നിരിക്കുന്ന മലയാളികളുടെ വാ മൂടി കെട്ടാന പാട്.  പിന്നെ റ്റെക്സസിൽ ഉള്ളവന്മാരുടെ വെടിവെക്കുന്ന തോക്ക് ഇനി പുറത്തു കാണിച്ചോണ്ട് നടക്കാം എന്ന് പറഞ്ഞത് ശരിയാണോ റ്റെക്സൻ അമേരിക്കനെ? ഈ മലയാളിയിൽ ഒരു വാർത്ത കണ്ടു അതുകൊണ്ട് ചോതിച്ചതാ 

Texan American 2016-05-17 18:31:10 News
കൺവെൻഷൻ   പറ്റി ഏകദേശം ഒരു രൂപം ഇപ്പോൾ കിട്ടി. അമേരിക്കൻ മലയാളികളെപ്പറ്റി നല്ല ഒരു ധാരണ പുറം ലോകത്തിന് ഉണ്ടാക്കിക്കൊടുക്കാൻ ഫോമയുടെ ഈ ന്യൂസ്‌ വളരെ സഹായകമായിരിക്കും.  സാറന്മാരെ അമരിക്കയിൽ പണം വച്ചുള്ള ചീടുകളി ഓക്കേ ആയിരിക്കാം. പക്ഷെ അങ്ങ് നമ്മുടെ നാട്ടിൽ ഇത് പോലീസ് പിടിക്കുന്ന കേസ് ആണ്. ഇതൊക്കെ ഇങ്ങനെ പത്രത്തില എഴുതി വെറുതെ നമ്മുടെ എല്ലാവരുടെയും പേര് നാട്ടികണോ ? വെറുതെയല്ല അമരികയെപ്പറ്റി നായനാർ പറഞ്ഞത് പലരും വിശ്വസിക്കുന്നത്. 
benoy chethicot 2016-05-17 16:50:40 News
I think P V Thomas has nothing to write other than trashing Modi all the time. Vishaya daaridryam ennallathe enthu parayaan
Anthappan 2016-05-17 11:56:20 News

My answers are embedded between lines.    

. For using private server and jeopardizing national security documents.

                Unproven

2. For being an enabler who will continue to enable.

                Absurd

3. For supporting prez. Obama in not reducing the 19 trillion national deficits.

                Lie

4. For making Wall Street richer, 25 percent national revenue, to those banks benefit

                Baseless

5. For not reading books like' makers and Takers '. 

                ‘Hard Choices’

6. For no vision about Libya.

                America first

7. For receiving dollars from Trump in the past.

                Dump

8. For being a partner in the Clinton Foundation s crooked for- profit enrichment.

                No foundation

9. For eight years of Mexican illegal arrival to this Nation.

                 Stupid argument   

10. For not reforming Medicare, despite Obamacare s high premiums.

                Vote out Republicans

11. For letting China take manufacturers from the US, and jobs.

                Check Trumps brand ties

12 For the sluggish American economic growth, since 2008.

                Better than Eight years ago

              Unemployment 5%

                Wages growth 2.5%

                Gas price is the lowest in two decade

              Obma’s approval rate all time high

                

Tom Abraham 2016-05-17 10:19:13 News

Hillary I heard this morning on the T.V. Can lose for the following 12 reasons :

1. For using private server and jeopardizing national security documents.

2. For being an enabler who will continue to enable.
3. For supporting prez. Obama in not reducing the 19 trillion national deficit.
4. For making Wall Street richer, 25 percent national revenue, to those banks benefit
5. For not reading books like' makers and Takers '. 
6. For no vision about Libya.
7. For receiving dollars from Trump in the past.
8. For being a partner in the Clinton Foundation s crooked for- profit enrichment.
9. For eight years of Mexican illegal arrival to this Nation. 
10. For not reforming Medicare, despite onbamacare s high premiums.
11. For letting China take manufacturers from the US, and jobs.
12 For the sluggish American economic growth, since 2008.

Vote for Trump, Anthappa. And save America.


Anthappan 2016-05-17 08:18:50 News

Tom, Your friend Trump is doomed  for the following 12 reasons;

1.    Launching a bid by naming Mexican immigrants 'rapists'

2.      Claiming a POW who was tortured isn't a hero

3.      Linking the opponent's father to the assassination of JFK

4.      Playing 'my wife's hotter than yours' with an opponent

5.      Suggesting the U.S. can never default because 'you print the money'

6.      Proposing a temporary ban on members the world's largest religion

7.      Mocking women's looks and brains while running for president

8.      Mocking women's looks before running for president

9.      Impersonating his own nonexistent publicist to brag -- and then lie about it

10.  Saying that he wants to punch a protester in the face

11.  Mocking a disabled reporter

12.  Refusing to release his tax returns