Jack Daniel 2015-09-10 13:31:25 News
For spiritual up lift contact 

1-800 Jack Daniel  
vmisahac 2015-09-10 13:23:12 News
തിരുനാൾ ലളിത സുന്ദരമാക്കാം, പോപ് ഫ്രാൻസീസിന്റെ ഇക്കാലത്ത്~.എം വി എബ്രാഹമിന്റെ ജാർഗണ്‍ മറ്റൊരാളുടെ ജാർഗണാകണമെന്നില്ല.
TK 2015-09-10 12:30:17 News
കേരളത്തിലെയും ഇന്ത്യയിലെയും സ്ഥിതി മെച്ചമാണ് എന്നറിയുന്നതിൽ സന്തോഷമുണ്ട് . ഇന്ത്യയിൽ       ജനസംഖ്യ 2.3 % ആയി , കേരളത്തിൽ 18.2% ആയി കുറഞ്ഞു.  ഉയർന്ന മുല്ല്യങ്ങലുള്ള കറൻസി എവിടെയുണ്ടോ  അവിടമാണ് ദൈവരാജ്യം. അമേരിക്കൻ മലയാളികൾക്കു അറിവുണ്ട്, പക്ഷെ  തിരിച്ചരിവുണ്ടോ എന്ന് സംശയികുന്നു.  ഒരു വിശ്വാസി . 
mvabraham 2015-09-10 12:21:39 News
Great article Kairali. Your editorials are always to the point and with a message.
mvabraham 2015-09-10 12:18:20 News
Too much of jargons in reports from Philadelphia. How can a perunal be lelitha sundaram? Let it be a blessed one.
Thomas Mathews 2015-09-10 11:49:03 News
എല്ലാരും തമ്മിൽ ഭയങ്കര എകുമെനിസം ആണ് എന്നാൽ ഒരേ വിശ്വാസം പിന്തുടരുന്ന തന്റെ സഹോദരന്റെ പള്ളി എങ്ങനെ പിടിച്ചടകാം എന്നാണ് ഉള്ളിൽ ചിന്തികുന്നെ. കർത്താവെ നീ ഇതൊന്നും കാണുന്നില്ലേ. 
വായനക്കാരൻ 2015-09-10 11:31:41 News
ഭവന സന്ദർശനം ഒക്ടോബർ 31 ഹാലൊവീൻ ദിനത്തിലാക്കുന്നതാവും നല്ലത്.
TK 2015-09-10 10:52:51 News
അപ്പോൾ പള്ളിയിൽ പോകണ്ട എന്നുവെച്ചാലും രക്ഷയില്ല. സ്വകാര്യ സൗഖ്യം വീട്ടിലും എത്തും. വീടു പൂട്ടി പുറത്തു പോകുകയേ നിവർത്തിയുള്ളൂ. ഏതായാലും തീയതി അറിയിച്ചതിനു നന്ദി ! 
Justice 2015-09-10 02:14:37 News
Moncy kodumon...you are a congress,communist or B.J.P
andrew 2015-09-09 18:28:21 News

Are we all carrying the burden to burn us ?

Like poor Isaac of the Hebrew bible?

Throw those burdens down the hill and gallop away like a wild horse or fly away to the far and beyond like an eagle.

Do not follow empty promises like ' god will take care of it' even if the promise giver is your own father.

Be what you are

Never be a slave.

Prefer death rather than being a slave.

But fight for freedom even to the last breath.

വായനക്കാരൻ 2015-09-09 17:37:29 News
യാമിനീ നിന്‍ കിനാവില്‍ ഏതു സന്ധ്യാകുങ്കുമം
യാമിനീ നിന്റെ മിഴിയില്‍ ഏതു സൂര്യസ്പന്ദനം
സീമന്തിനീ നിന്‍ മുഖം ഏതു നിഴലിന്‍ പൊയ്മുഖം

മണിനിലാത്തൂവലായ് നിന്റെ മുന്നില്‍ പെയ്തു ഞാന്‍
കരിമുകില്‍പ്പൂവുകള്‍ പകരമെന്നും നല്‍കി നീ
നിന്റെ കയ്യിലെന്നുമെന്നും കളിവീണയായി ഞാന്‍
ഞാന്‍ പാടുമീണമെല്ലാം ചിരികൊണ്ടു മൂടി നീ
എന്‍ നൊമ്പരം അറിഞ്ഞില്ല നീ 

എങ്കിലും നിന്നിലെ തേങ്ങലായ് ഞാന്‍ മാറിടും
ഓര്‍മ്മയായ് മേഘമായ് പെയ്തുതീരാമോഹമായ്
നിന്റെ ബാഷ്പധാര ചിന്നും സ്വരമായ് മുഴങ്ങും ഞാന്‍
അലയാഴിയായ് തുളുമ്പും തിരയായ് തലോടും ഞാന്‍
കനലായ് വരും സ്വപ്നങ്ങളില്‍   
(കൈതപ്രം - സർഗ്ഗവസന്തം)
Dr.Mathu 2015-09-09 17:34:50 News
Looks like SchCast was sleeping like Rip Van Winkle.
Can you separate religion from its followers. Religion is a concept, an abstract. Religion is known by its followers actions. You can claim your religion to be holy and only the true one. But if  the faithful of your religion is doing evil, your religion is evil.
GEORGE V 2015-09-09 13:36:45 News

ഓണം കഴിഞ്ഞു ക്രിസ്തുമസ് വരാറായി. ഇന് അങ്ങോട്ട്‌ എല്ലാ പ്രധാന നഗരങ്ങളിലും എക്കുമിനികൽ പ്രോഗ്രാം ആണ്. സ്റ്റേജിൽ വിവിധ സഭകളിലെ അച്ചന്മാർ അങ്ങോട്ടും ഇങ്ങോട്ടും സുഹിപ്പിക്കുന്ന പ്രസംഗം, കെട്ടിപിടുത്തം, എവിടെ നിന്നെങ്ങിലും ഒരു പ്രഗത്ഭ വാൽമീകി വന്നു യേശുവിൻറെ മഹത്വം  ഹോര ഹോരം ഉത്ബൊദിപ്പിക്കും കൂടാതെ ഒന്നുച്ചുള്ള ശാപാടും. കൊള്ളാം.

പക്ഷെ ഇതര സഭയിൽ നിന്നൊരു വിവാഹം, മാമോദീസ, ശവം അടക്കു  തുടങ്ങിയ കാര്യം വരുമ്പോൾ സഭ മക്കൾ, വിശ്വാസം, തിരുമേനി, ബാവ, മൂറോൻ, കൽപന നമ്മുടെ പൂർവ പിതാക്കന്മാർ തുടങ്ങിയ മുടന്തൻ ന്യായ വാദങ്ങളും. ഇത് ഇരട്ട താപ്പ് അല്ലെ.   


SchCast 2015-09-09 11:06:02 News
If things were so simple why should there be any order or any government at all? If religion is the cause of all ills in the society, why not a Chinese or Russian style autocracy where religion was completely abolished. Did it work? Of course it did not. Neither did Hitler's Germanay. Why is it so difficult to understand that religion is not the cause but the people who practice it for their private gains are!!
indian 2015-09-09 09:18:30 News
ഈഴവ സമുദായത്തിനു എന്തോ പറ്റിയിട്ടുണ്ട്. ഇന്നലെ വരെ തങ്ങളെ പീഡിപ്പിച്ച സവര്‍ണരുമായി ചേര്‍ന്നു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കും എതിരെ പറയാനും പ്രവര്‍ത്തിക്കാനും ഒരു നാണവും ഇല്ല. ഇതു കൊണ്ട് മറ്റുള്ളവരുടെ വെറുപ്പ് കിട്ടുമെന്നല്ലാതെ സമുദായം ഒന്നും നേടാന്‍ പോകുന്നില്ല.നേതാക്കന്മാര്‍ക്കു വല്ലതും കിട്ടുമായിരിക്കും.
കേരളം ഗുജറാത്തല്ല. അവിടെ പത്തു ശതമാനം മുസ്ലിംകള്‍. അടിച്ചമര്‍ത്താന്‍ എളുപ്പം. കേരളത്തില്‍ അതല്ല സ്ഥിതി. അതു മറന്നു തൊട്ടയല്‍ പക്കത്തൂള്ളവരെ വെറുപ്പിക്കുന്നതാണോ ഗുരുദേവ ദര്‍ശനം?
ഇനി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഫ്‌ളോട്ടിനു എന്തു കുറ്റമാണുള്ളത്? ഗുരുവിനെ ചിലര്‍ കുരിശില്‍ തറക്കുന്നത് ചിത്രീകരിച്ചതില്‍ എന്താ വലിയ കാര്യം? ക്രിസ്ത്യാനിയോടുള്ള വെറുപ്പ് കുരിശിനോടു കാട്ടുന്നു അത്ര തന്നെ.
ഇതൊന്നും ശരിയല്ല മാഷന്മാരെ. ആര്‍.എസ്.എസിനു കേരളത്തില്‍ കലാപമുണ്ടാക്കി ശക്തി നേടണമെന്നു മോഹം കാണും. അതിനു കൂട്ടൂ നില്‍ക്കരുത്. അതുകൊണ്ടൂ നിങ്ങള്‍ക്ക് ഒന്നും കിട്ടാനില്ല.
അമേരിക്കയിലുള്ള ഈഴവര്‍ ഇതിനെ അനുകൂലിക്കരുത്. ഈ രാജ്യത്തു വന്നതു കൊണ്ടാണു നിങ്ങള്‍ ജാതിയില്‍ നിന്നു രക്ഷപ്പെട്ടത്. എന്നിട്ടും ക്രെസ്തവരോടു വൈരാഗ്യത്തോടെ പെരുമാറുന്നതു കാണുമ്പോള്‍ ദുഖം