George 2017-09-06 13:23:43 News
ആര്‍ക്കും ആരോടും കടപ്പാടില്ലാത്ത ആത്മാര്‍ത്ഥയില്ലാത്ത 'അഭിശപ്തമായ ' കേരളം. അഴുമതിയും കള്ളത്തരവും , വഞ്ചനയും ജീവിതത്തിന്റെ പെരുമാറ്റച്ചട്ടമായി മാറിയിരിക്കുന്നു. കാമാസക്തി നിറഞ്ഞ കശ്മലര്‍ നാട് അടക്കി ഭരിക്കാന്‍ ശ്രമിക്കുന്നു . സ്വന്ത നാടിന്റെമേല്‍ വന്നു പതിച്ചിരിക്കുന്ന ശാപത്തെ ഓര്‍ത്ത് കവി തപിക്കുമ്പോള്‍ വാക്കുകള്‍ രൂക്ഷപരിഹാസവും വ്യംഗ്യാര്‍ത്ഥം നിറഞ്ഞ കൊള്ളിവാക്കുകളായി മാറുന്നു. ഓണത്തിന് അതിന്റെ അര്‍ത്ഥം നഷ്ട്ടപ്പെട്ടിരിക്കുന്നു എന്ന് കവി നമ്മളെ ഓര്‍മ്മപ്പെടുത്തുന്നു. ചുറ്റുപാടുകളിലെ അശരണരുടെ രോദനം നമ്മുടെ കാതുകളില്‍ പതിക്കാതവണ്ണം അവ ബധിരമായിരുന്നു . വായനക്കാരെ ഓണത്തിന്റെ തിമിര്‍പ്പുകളുടെ ഇടയില്‍ നിന്ന് മാറ്റി നിറുത്തി അര്‍ത്ഥം നഷ്ട്ടപെട്ട ഓണാഘോഷത്തെ കുറിച്ച് ചിന്തിപ്പിക്കുന്നതില്‍ കവി തികച്ചും വിജയം വരിച്ചിരിക്കുന്നു. ഇന്നലെ ഹ്യുസ്റ്റണിലെ പല മലയാളികളും വെള്ളപ്പൊക്കകെടുതിയില്‍ പലതും നഷ്ടമായവരെ സഹായിക്കുന്നത് നേരിട്ട് കാണാന്‍ ഇടയായപ്പോള്‍ അറിയാതെ മൂളിപ്പോയി 

മാവേലി നാടു വാണകാലം 

മാനുഷരെല്ലാരും ഒന്നുപോലെ....

ശ്രീ .സുധീറിന് എല്ലാവിധ ആശംസകളും 


With regards 

George
CID Moosa 2017-09-06 12:53:23 News
ദിലീപ്നെക്കാണാൻ ആ കേസുമായി ബന്ധമുള്ള എല്ലാവരെയും അനുവദിക്കണം അതുപോലെ അവരുടെ സംസാരം റിക്കോർഡ് ചെയ്യുകയും വേണം. വേണെങ്കിൽ ദിലീപിനെ രക്ഷിക്കാൻ അവതരിച്ചിരിക്കുന്ന പി സി ജോർജ്ജും പോയി കാണട്ടെ
Vayanakkaran 2017-09-06 12:30:05 News
Whatever it may be. All are equal infront of the law. Dileep should not be given any special previlages.  He also sj houd eat Gothambunda, he also should wear jail uniform. He should not be given air condition. Whether super star or even God no spl. considerarion. All must be treated equally.
നാരദർ 2017-09-06 11:30:52 News
വായനക്കാരൻ എന്തുകൊണ്ട് ഇദ്ദേഹത്തെ ഒരു കത്തോലിക്ക അച്ചനാക്കാൻ ശ്രമിക്കുന്നു. എല്ലാം വളരെ ഭംഗിയായി പറഞ്ഞൊപ്പിച്ചു അവസാനം പടിക്കൽ കൊണ്ടുവന്നു കലം ഉടച്ചു. അദ്ദേഹത്തെ കറുത്ത വസ്ത്രം ധരിച്ച ഒരു മനുഷ്യനായി കണ്ടുകൂടെ. ഏതായാലും മാത്തുള്ളെടെ കൊട്ടു കിട്ടാൻ സമയമായി. തന്റെ തെറ്റിൽ പിടികൂടി തന്നെ ക്രൂശിക്കാൻ ശ്രമിക്കുന്ന ശത്രുക്കൾ ഉണ്ടെന്നറിചിട്ടും കത്തോലിക്കാനായാ വായനക്കാരൻ അങ്ങനെ പറഞ്ഞത് ഒട്ടും ശരിയല്ല. ഇനി അന്ത്രയോസിന് മാത്രമേ വായനക്കാരനായ ഔതാ ചേട്ടനെ  (തൃശൂരുകാരനാണെന്ന് തോന്നുന്നു) രക്ഷിക്കാൻ കഴിയു . ഈശോമിശിഹായിക്ക് സ്തുതിയായിരിക്കട്ടെ .

Anthappan 2017-09-06 11:05:13 News

I appreciate your courage to draw parallel with the story of Mahabaly (a legend) and Jesus, a teacher (His portrayal as son of god is a legend).   This reminds me of Fr. Joseph Vadakkan whose   unconventional methods brought him into conflict with the Church. The Church disliked his alliance with the communists. It is no wonder some radical Christians are popping up and repudiating your attempt to be a follower of Jesus.  Jesus was a reformer without any religious, cast, and creed barrios. But, it is unfortunate that some of the so called Christians cannot stand the truth.  If you want to be a true follower of Christ, try to carry the cross and follow him and ready to be crucified by the Pharisees of the church.


vayankaaran 2017-09-06 11:03:45 News
ഫാദർ ജോസ് വർഗീസ് താങ്കൾ ഒരു കാതോലിക്കാ പുരോഹിതനാണെന്നു ഊഹിക്കുന്നു. കത്തോലിക്കർ പൊതുവായി മത സഹിഷ്ണുത ഉള്ളവരാണ്. ഈ പ്രപഞ്ചത്തിലെ എല്ലാറ്റിലും നന്മ കാണാൻ അവർക്ക് കഴിയുന്നു. അത് മറ്റേ മതക്കാർ, ഈ കാറ്റ് ഹിന്ദുവിന്റെ, ആ മണം മുസ്ലീമിന്റെ എന്ന വേർതിരിവ് ഇല്ലാതെ എല്ലാ മനുഷ്യരെയും ദൈവത്തിന്റെ  സൃഷ്ഠിയും മക്കളുമാണെന്ന ബോധത്തോടെ പരിപാലിക്കുന്ന അങ്ങേക്ക് വന്ദനം. ഇനിയിപ്പോൾ ഫാദർ മറ്റു ഡിനോമിനേഷനിൽ പെട്ടയാളാണെങ്കിലും അങ്ങയുടെ ഹൃദയവിശാലതക്ക് ഒരു പ്രണാമം. വൈദികർ ഇങ്ങനെ വേണം. അവർക്ക് വ്യതാസങ്ങൾ പാടില്ല, നന്മ നേരുന്നു ഫാദർ.ഇവിടെ ചിലർ നംപൂതിരി പാരമ്പര്യം പറഞ്ഞു റേഷ്യൽ സുപ്പീരിയോരിറ്റി അവകാശപ്പെട്ടു സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. കൃസ്തുവിൽ വിശ്വസിക്കുന്നവർ അങ്ങനെ ചെയ്യുന്നത് എത്രയോ ദയനീയം.
വിദ്യാധരൻ 2017-09-06 10:45:18 News
സ്വവർഗ്ഗ എതിർവർഗ്ഗ രതി മാറ്റി ജനം
ഒന്നായി മാറിയ കാഴ്‌ചയിൽ ഞാൻ
അത്ഭൂതപരതന്ത്രനായി മാറി ക്ഷണം
മുൻവിധിയില്ലാതെ നാം ഒത്തു ചേർന്നാൽ
നഗരങ്ങൾ പണിയാം കൊടും കെടുതിയിലും
കണ്ടില്ല കെ കെ കെ, നാസികളെ
വർഗ്ഗവാദികളാം വെള്ളക്കാരെ, കണ്ടതോ 
മുസല്‍മാന്‍മ്മാര്‍, ജൂദന്മാർ ഹൈന്ദവരും
കൈകോർത്ത് ക്രൈസ്തവരോടത്തു നിന്ന്
മഹാമാരിയിൽപെട്ടോരെ രക്ഷിക്കും കാഴ്ചയത്രേ
ദൈവവും മനുഷ്യനുമൊന്നായ അരുമയാം നിമിഷം   
Mathew V. Zacharia, NEW YORK 2017-09-06 09:37:43 News
Fr. Joseph Varghese: Onam festival
As a brother in Lord Jesus Christ, I want to repudiate every statement you indicated in this article.  I am not an Apologist. Your analogy is  contrary to the Bible and Nicene creed. I decided to pray for you to serve Jesus Christ and not to blind your sheeps astray.  Mathew V. Zacharia, NEW YORK.
Observer 2017-09-06 09:29:45 News
BS
വിദ്യാധരൻ 2017-09-06 06:52:25 News
വരുമൊരോണം 
ഒരിക്കലേലും 
തരുമെനിക്ക് 
പോയകാലം, 
പൂക്കളങ്ങൾ 
സൗഹൃദങ്ങൾ,
എന്ന ചിന്തയാൽ 
ഇവിടെ ഞാൻ 
കവിത വായി-
ച്ചെൻ മനസ്സിനെ 
സമാശ്വസിപ്പൂ 
അനുദിനം 

സത്യചിന്തകൻ 2017-09-06 02:35:13 News
സത്യം പറയുന്നവരെ പണം കൊടുത്തു  നിശ്ശബ്ദരാക്കുക, ഭീഷണിപ്പെടുത്തുക , അവരെ മർദിക്കുക, കൊല്ലുക, എല്ലാം സാദാരണമായിരിക്കുന്നു. UP  മുക്യ മന്ത്രിയുടെ വൃത്തികേടിന്റെ  ഒരു ന്യൂസ്  ഫോർവേഡ്  നടത്തിയതിന്ന്‌  ന്യൂയോർക് ല ഒരു RSS  ഫണ്ടമെന്റലിസ്റ്  എന്ന ഭീഷണി  നടത്തുന്നത്.  പള്ളിലച്ചൻറ്റെ  ഒരു  സെക്സ്  abuse  വാർത്ത  ഫേസ്  ബുക്കിൽ  ഫോർവേഡ്  നടത്തിയതിനു  എന്ന പള്ളിഭീഷണിയാ.  നിർഭയം   സത്യം  കുറിക്കുന്ന  ജോസഫ്  പടന്നമാക്കൽ  അടുത്ത്  കുറിച്ച  KCRM 
സഭ  നവീകരണ  വാർത്ത  ഫേസ് ബുക്കിൽ  ഷെയർ  നടത്തിയപ്പോൾ  അനവധി  പള്ളി ഗുണ്ടകൾ, അച്ഛൻ ഗുണ്ടകൾ  ഭീഷണി മുഴക്കി.  അതിൽ  പങ്കെടുത്ത  ചിലർക്ക്  എതിരായും ഭീഷണി.  എവിടാ  മാധ്യമ  ഫ്രീഡം. ഫ്രീ  തിങ്കിങ്. സത്യത്തിനിമ്മും  മരക്കുരിസു. ജീവൻ കൊടുത്തും  ഫ്രീഡം  ഓഫ് സ്പീച്  നില നിർത്തുക . സത്യം പറയുക. പോരാടുക.  RSS  ഗുണ്ടകളെയും. 
church  ഗുണ്ടകളെയും  ഭയക്കരുത്.  Jesus  ക്രൈസ്റ്റ്  & കൃഷണ, Nabiee , ശ്രീബുദ്ധ  നയിക്കു. സ്തുതി.
hari 2017-09-06 01:04:45 News
Nice work mam
texan2 2017-09-05 22:32:30 News
ഞങ്ങടെ പള്ളിക്കാര് ലാസ് വെഗാസ് പോയി. All achayans were happy. പത്തു രൂപ ലാഭം കിട്ടി. അഞ്ചു രൂപ ഞങ്ങൾ ചാരിറ്റിക്ക് കൊടുത്തു. ന്യൂസ് ഇടാമോ. ? ഫോട്ടോസ് റെഡി ആണ്.
നാരദന്‍ 2017-09-05 22:27:44 News
Burger king ല്‍  പോയാല്‍  Burger  രാജാവിന്‍റെ  കൊട്ടാരത്തില്‍  വിരുന്നു  സല്കാരത്തില്‍  പങ്കു കൊണ്ടു എന്ന്  വാര്‍ത്തയും  കൊടുക്കാം 
then go to  McDonalds,  then you can say മഞ്ഞ നാ യുടെ  ഭവനത്തില്‍  വിരുന്നു കഴിച്ചു 
JOHNY KUTTY 2017-09-05 22:09:01 News
ഈ മലയാളിയുടെ ഒരു കാര്യമേ ഞങ്ങള് പള്ളിക്കാര് എന്താ ചെയ്യുന്നതെന്ന് നോക്കിയിരിക്കയാ അത് വാർത്ത ആക്കാൻ