B Aravindakshan 2015-09-27 18:13:44 News
Dear Roy,

Best wishes.
Leela Vargese 2015-09-27 17:53:50 News

Our Heartfelt condolences to Mariakutty,Jojo, Julie and other family members.
ALEX VARGHESE 2015-09-27 17:20:36 News
Wish you all the best, Roy.
Vincent Akkakkattu 2015-09-27 17:08:42 News
Great.........All the Best.
Sajik@live.com 2015-09-27 13:32:51 News

Congratulations...
Suresh Joseph 2015-09-27 13:25:13 News
Great news....  All the best.
bijuny 2015-09-27 12:34:14 News
Chandu says:
ഒടുവിൽ ചന്ദുവിനെ തുമ്പയിലും മറന്നു. ഒരു രണ്ടു വക്കെങ്ങിലും എഴുതാമായിരുന്നു. ചന്ദുവിനെ തോല്പ്പിക്കനവില്ല മക്കളെ.

കാവൽ നായ് 2015-09-27 12:33:37 News
എന്തിനാ ചേട്ടാ ഞങ്ങളെ ചീത്തവിളിക്കുന്നെ.  ഞങ്ങളുടെ ഡി എൻ എ യിൽ എഴുതി വച്ചിട്ടുല്ലാതാണ് ഞങ്ങളുടെ വാല് വളഞ്ഞിരിക്കണം എന്ന്. പിന്നെ അതെന്തിനാ കുഴലിൽ ഇട്ടു നേരെ ആക്കാൻ ശ്രമിക്കുന്നത്.  ഞങ്ങൾ എന്നും നിങ്ങളോട് ആത്മാർത്തത കാണിചിട്ടുള്ളവരാ അത് വീണ്ടും ഉറപ്പ് തരുന്നു 

ബൗ ബൗ ബൗ ബൗ  ബൗൗൗൗഊൗൗ 
phillip cherian 2015-09-27 12:26:07 News
wish you all the best roycha
Vayanakkaran 2015-09-27 11:48:20 News
Fun... Fun... Fun..."Pattiude Vaal Ethra Kuzhlil Ettalum Valanjirikkum"   Enna Thallrutha Ammava Naan Nannavulla.   Any use for any body? Just waste of time and energy, toll money. Some benefit for visiting so called dignatory. Same repetition of speech & photos.   God... Good.. Go on...
George V 2015-09-27 11:40:45 News
അനിയൻ കുഞ്ഞേ ഇതിനൊരു മറുവശം കൂടി ഉണ്ട്. ഈ സ്വാമിമാർ ഒരു പ്രത്യേക വിഭാഗം ആണ്. സ്ത്രീകളും ആയി അടുത്തിടപഴകില്ല എന്നതൊഴിച്ചാൽ വളരെ നല്ല രീതിയിൽ ആത്മീയത കൊണ്ടുനടക്കുന്നവർ ആണ്. അതുകൊണ്ടാണല്ലോ ശ്രീ കലാം വരെ അവരു മായി നല്ല ബന്ദം പുലര്ത്തി ഇരുന്നത്. ത്രിശൂർ സംഭവത്തിൽ അവർ ഒരിക്കലും കുറ്റക്കാരല്ല. അവർ ഒരിക്കലും ആവസ്വപ്പെടാത്ത കാര്യത്തിനു അവരെ തെറി വിളിക്കുന്നതിൽ  കാര്യം ഇല്ല. ശ്രീമതി സാറ ജോസഫ്‌  പറഞ്ഞത് കേട്ടാല കാര്യങ്ങൾ  കൂടുതൽ വ്യക്തം ആകും. സ്ത്രീ കളെ പള്ളിയുടെ യും ചില അമ്പലത്തിന്റെയും ഏഴ് അയലത് അടുപ്പിക്കാത്ത മാന്യൻ മാര് ആണ് ഈ സ്വാമി മാരുടെ പുറത്തു കയറുന്നത്. ദൈവത്തിനു സ്ത്രീ യെ കണ്ടാല സമനില തെറ്റും അപ്പൊ പാവം സ്വാമിമാർ മനപൂര്വം അകന്നു നിക്കുന്നു അത്ര മാത്രം 

Jacob Alex Yonkers, NY 2015-09-27 10:29:45 News
Congratulations on your new movie theater in rockland county.
Raju Mylapra 2015-09-27 08:32:30 News
Wish you all the best Roy.
thinker 2015-09-27 08:24:20 News
വൈരാഗ്യത്തിന്റെ ഭാഷയില്‍ ആര്‍.എസ്.എസും ബി.ജെ.പിയുമൊക്കെ സംസാരിക്കുമ്പോള്‍ ലേഖകന്‍ പക്വതയോടെ സംസാരിക്കുനു. എങ്കിലും മേല്പറഞ്ഞ ചിന്തകളോടുള്ള അനുഭാവം പ്രകടമാണൂ താനും. പാണ്ഡവര്‍ക്ക് സൂചി കുത്താന്‍ ഇടംകൊടുക്കില്ല എന്ന് കൗരവര്‍ പറഞ്ഞ മനസ്ഥിതി ഉണ്ടോ എന്നറിയില്ല.
ഗുജറാത്തില്‍ ആയിരത്തോളം പേര്‍ (രണ്ട് മതത്തിലുമുള്ളവര്‍) കൊല്ലപ്പെട്ടത് കളങ്കം തന്നെ. കോടതി വിധി ധിക്കരിച്ച് തര്‍ക്കത്തിലുള്ള കേട്ടിറ്റം പൊളിച്ചതും തുടര്‍ന്നു നിരവധി പേര്‍ കൊലപ്പെട്ടതുമൊക്കെ കളങ്കം തന്നെ. അതൊക്കെ അഭിമാനത്തോടെ കാണുന്നത് അതിലും വലിയ കളങ്കം.
പുരാണത്തിലൊക്കെ ആസേതു ഹിമാചലം എന്നു പറയുന്നുണ്ടെങ്കിലും രാഷ്ട്രീയമായി ഇന്ത്യ ഒന്നായത് എന്നണു?. കേരളത്തിലെ കൊച്ചു രാജ്യങ്ങള്‍ പോലും നിരന്തരം യുദ്ധത്തിലായിരുന്നു എന്നതാണു സത്യം.
മത പരിവര്‍ത്തനത്തിനു വേണ്ടി രഹസ്യമായി പോലും ആഗ്രഹിച്ചു കൂടാ എന്നു ഗാന്ധി ജി പറഞ്ഞെങ്കില്‍ അതിലൊരു നിക്ഷിപ്ത താലപര്യമുണ്ട്. താണ ജാതിക്കാരൊക്കെ മതം മാറുമെന്ന് പേടിച്ചിരിക്കാം. അംബേദ്കര്‍ ബുദ്ധമതഠിളെക്കല്ല പോയിരുന്നതെങ്കില്‍ എന്താവുമായിരുന്നു സ്ഥിതി?
മതം മാറരുതെന്നു പറയുന്നതില്‍ യുക്തിയില്ല. പഴയതു തന്നെ നാം എന്നും വിശ്വസിക്കണോ? മാറാന്‍ പാടില്ലെ? പിന്നെ എങ്ങനെ മാറ്റങ്ങളും വളര്‍ച്ചയും ഉണ്ടാകും. അതിനു പുറമെ ഒരു രാജ്യത്തിനു വേണ്ടീ മാത്രമായി മതവും ദൈവവും ഒക്കെ ഉണ്ടാകുന്നതിലും ഒരു യുക്തിയും കാണുന്നില്ല. കാല-ദേശാതീതനണല്ലൊ ഈശ്വരന്‍.
ചില ക്രൈസ്തവര്‍ നമ്പൂതിരിമാരായിരുന്നു എന്നു പൊങ്ങച്ചം പറയുന്നതിനെ ചിരിച്ചു തള്ളുകയാണു വേണ്ടത്. ആ പറയുന്നതിനു യാതൊരു ചരിത്ര അടിസ്താനവുമില്ല. മുക്കുവനായ തോമ്മാശ്ലീഹ വന്നു ഉന്നത് ജാതിക്കാരെ തെരഞ്ഞു പിടിച്ച്മതം മാറ്റി എന്നു പറയുന്നതു തന്നെ നല്ല തമാശ. ഇനി തോമ്മാ ശ്ലീഹ കേരളത്തില്‍ വന്നിരുന്നോ? അതും ഉറപ്പുള്ള കാര്യമല്ല. അതിനാല്‍ ഈ അവകാശ വാദം 'ന്റ്യുപ്പാപ്പക്കൊരാനേണ്ടാര്‍ന്നു' എന്നു കണക്കാക്കിയാല്‍ മതി. വിവരമുള്ള ഒരു ക്രിസ്ത്യാനിയും ഈ പൊങ്ങച്ചം പറയില്ല. അതേ സമയം ക്രൈസ്തവര്‍ക്ക് കുറെയേറെ ഉന്നത ജാതിക്കാരുടെ ആനുകൂല്യം പഴയ കാലത്തു കിട്ടിയിരുന്നു താനും. അതിനൊക്കെ ഇക്കാലത്ത് എന്തു പ്രസക്തി?
ശ്രീനാരായണ ഗുരു യുക്തിവാദി ആയിരുന്നിരിക്കില്ല.പക്ഷെ വര്‍ഗീയ വാദിയും ആയിരുന്നില്ല. ഇന്നു ജീവിച്ചിരുന്നെങ്കില്‍ അദ്ധേഹം ആര്‍.എസ്.എസ്. ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെ അനുകൂലിക്കുമായിരുന്നോ? ഇല്ലെയില്ല. ആ ആശയങ്ങളില്‍ സമുദായത്തെ തളക്കാന്‍ ചിലര്‍ ശ്രമിക്കുന്നതു കൊണ്ട് പരസപരം വെറുപ്പ് ഉണ്ടാകുമെന്നല്ലാതെ സമുദായത്തിന്‍ പ്രത്യേക നേട്ടമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല.
കേരളത്തില്‍ ആര്‍.എസ്.എസ് ശക്തിപ്പെട്ടപ്പോല്‍ മുസ്ലിം മൗലികവാദവും ശക്തിപ്പെട്ടു. സദാചാര പോലീസും മറ്റും അതിന്റെ സന്തതിയയാണു. കേരളത്തില്‍ സത്യം പറയാന്‍ ആളുകള്‍ ഭയക്കുന്നു. കേരള നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്.
എന്തായാലും ചിന്തൊദ്ദീപകമായ ലേഖനത്തിനു നന്ദി.
Rajiv Joseph 2015-09-27 05:14:50 News
Excellent Poem, Drama piece tells the story. Great Philosophy (er)!