വായനക്കാരൻ 2015-10-27 20:40:21 News
“കഴിഞ്ഞ പത്തിരുപതുവർഷമായി പൊങ്ങുതടിയായി ഒഴുകിപ്പോകുകയാണ് മലയാള കവിത. മടുപ്പിക്കുകയും പിന്തിരിപ്പിക്കുകയും ചെയ്യുന്ന ഏകതാനതയാണ് അതിന്റെ സാമാന്യ സ്വഭാവം. വാളെടുത്തവരെല്ലാം വെളിച്ചപ്പാടന്മാർക്കുള്ള പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിലെങ്കിലും ചില്ലറ പുലയാട്ടുകൾ വിളിച്ചുപറയാൻ അനുവദിക്കണം. പുതിയ കവിതകൾ എന്ന പേരിൽ തരാതരം പോലെ തലയ്ക്കുമേൽ വന്നുവീഴുന്ന കല്ലുമഴയിൽ നിന്നും ‘മാനമുള്ളാളുകൾ ഞങ്ങടെ ജാതിയി’ലുള്ളതിനാൽ രക്ഷപെട്ടു നടക്കണമെന്നു തോന്നിത്തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് ദയവായി പുതുകവികളും അവരുടെ പരസ്പരസഹായസംഘങ്ങളും ഞങ്ങളെ പേടിപ്പിച്ച് അരുക്കാക്കരുത്.  

കവികളെന്നു ഭാവിച്ചു നടക്കുന്നവരുടെ എഴുത്തിൽ മറ്റെല്ലാമുണ്ട് കവിത മാത്രമില്ല. കവിത മറുഭാഷയാണെന്നും മറ്റെന്തോ കൂന്തമാണെന്നും താൻ ഒരു അസാധുജന്മവും ആളിത്തീരാത്ത അനുഭവലോകമാണെന്നും കരുതുന്ന അനേകം പേർ വല്ലാതെ ഉപദ്രവിച്ചു് കൊണ്ടിരിക്കുന്നു.“
(രാജേന്ദ്രൻ എടത്തുംകര)

കവികൾ പെരുകിയപ്പോൾ ദേഷ്യം വന്ന് പണ്ടു വെണ്മണി എഴുതിയ ഒരു ശ്ലോകം ഇതാ:

‘പൊട്ടിക്കാം തേങ്ങ ഭൂതേശാ
മുട്ടിക്കാതെയൊരാണ്ടു ഞാൻ;
പൊട്ടക്കാവ്യങ്ങളുണ്ടാക്കും
ദുഷ്ടക്കൂട്ടം നശിക്കണേ.’
Joe Matthews 2015-10-27 20:36:24 News
Congrats! Proud of you!
Observer 2015-10-27 20:26:46 News
അമേരിക്കയിലെ എഴുത്തുകാർ പവർഫുൾ എഴുത്ത് സിംമ്പിളും 
നാരദർ 2015-10-27 20:24:30 News
ഇന്ത്യയിലെ എഴുത്തുകാർ എന്നതിന് പകരം അമേരിക്കയിലെ എഴുത്തുകാർ എന്ന് എഴുതിയിരുന്നെങ്കിൽ വിദ്യാധരനടക്കം കുറെപ്പേർ ഇതിനകം കുറച്ചു കമ്മെന്റ് എഴുതി വിടുമായിരുന്നു.  സ്വന്തം നാട് ശരിയാക്കിട്ടു ഇന്ത്യക്ക് പോയാപ്പോരെ നിലമ്പള്ളി ചേട്ടാ. 
Animal Right Group 2015-10-27 20:19:16 News
ഫൊക്കാന ഫോമയെക്കുറിച്ച്  മൃഗസ്നേഹികളായ ഞങ്ങൾക്ക് ചിലത് പറയാനുണ്ട്.  ആദ്യമായി ഈ പേര് വംശനാശം വന്നുകൊണ്ടിരിക്കുന്ന ആന ആമ തുടങ്ങിയ ജന്തുക്കളോടുള്ള കടുത്ത അവഹേളനമാണ്.   മൃഗങ്ങളോടുള്ള ക്രൂരത ഒരിക്കലും വച്ച് പുലർത്താവുന്നതല്ല.  ഓരോ വാർഷിക കോണ്‍ഫ്രാൻസിനും ആനയുടെയും ആമയുടെയും പുറത്ത് ഇരുന്ന് സഞ്ചരിക്കുന്നവരുടെ ക്രൂരത് അതി കഠിനമാണ്. കോടനാട് റാന്നി തുടങ്ങിയ സ്ഥലങ്ങളിൽപോലും ഇതുപോലെ ക്രൂരത കാണാറില്ല.  ചില അവന്മാര് ഇതിന്റെ പുറത്തു കയറി ഇരുന്നു വെള്ളം അടി ചെണ്ടകൊട്ട് തുടങ്ങിയ പല പരിപാടികളാണ്.  ആയതുകൊണ്ട് ഫൊക്കാന ഫോമ എന്നുള്ള പേര് മാറ്റി,  കഴുത, കോവർ കഴുത എന്ന പേരുകൾ കൊടുക്കണം. കാരണം മൃഗങ്ങളുടെ ഇടയിലും മനുഷ്യരുടെ ഇടയിലും ഇവരെ കാണാം എന്നുള്ളത് കൊണ്ട് ഞങ്ങൾക്ക് അത് ഒരു പ്രശ്നമല്ല.
lucy nedumackal 2015-10-27 19:13:11 News
congratulation young talented man,keep going and god bless you
വായനക്കാരൻ 2015-10-27 18:32:56 News
ഒരു കൊച്ചു മനസ്സിൽ അസൂയ ഇളക്കിവിട്ട നുണയും അത് തകിടം മറിച്ച കുറെ ജീവിതങ്ങളും കഥാകാരി ഭംഗിയായി മിനഞ്ഞെടുത്തിരിക്കുന്നു. അയൽ‌വാസിയായ രാജീവന്റെ മനസ്സിൽക്കൂടി ഒരു നിമിഷത്തേക്ക് മിന്നിമറഞ്ഞ ചിന്ത റിച്ചാർഡിന്റെ നിരപരാധിത്വത്തോട് തട്ടിച്ചു നോക്കുമ്പോൾ കഥ ഒരു പുതിയ മാനം നേടുന്നു.
Tom 2015-10-27 18:29:44 News
Congrats. 
Joseph Nambimadam 2015-10-27 18:12:33 News
Congratulations and best wishes to Harold. Thanks to George Thumpayil for bringing this news. Let this be an inspiration for our youngsters.  
Dr.Sasi 2015-10-27 17:29:29 News
Sam has to read a lot !!
(Dr.Sasi)
Milly Babu 2015-10-27 16:14:04 News
Well done PIANO. We are so proud of you. You have touched many lives. May god bless you all who worked behind.

aice aunty 2015-10-27 15:54:42 News
keep it up
കാര്യസ്ഥന്‍ 2015-10-27 14:47:50 News

ഡൽഹിയിൽ ഗോവധ നിരോധനം ഉള്ളതിനാൽ ആരെങ്കിലും കമ്പ്ലൈന്റ് കൊടുത്താൽ അന്വേഷിക്കേണ്ടത് പോലീസ് ആണ്..അങ്ങനെ ആരോ കമ്പ്ലൈന്റ് കൊടുത്തപ്പോൾ ദൽഹി പോലീസ് കേരള ഹൌസിൽ കയറി പരിശോദിച്ചാൽ പോകുന്ന അഭിമാനമേ മലയാളിക്കുള്ളൂ എങ്കിൽ ആ അഭിമാനം പോകട്ടെ എന്നെ വെക്കൂ....എന്നാലും ബ്രിട്ടാസിന്‍റെ ഓരോ പരിപാടികളേ. ടി‌വി റേറ്റിങ് കൂട്ടാനുള്ള ഒരു തമാശ. ഡൽഹി കേരള ഹൗസിലെ ജീവനക്കാരിൽ ബഹു ഭൂരിപക്ഷവും CPM ഭരണകാലത്ത് കയറിക്കൂടിയ പാർട്ടി അനുഭാവികളാണ്. പിണറായി വിജയൻ താമസത്തിന് എത്തുമ്പോൾ മുദ്രാവാക്യം മുഴക്കി അവർ അദ്ദേഹത്തെ സ്വീകരിക്കുന്നത് നാം ദൃശ്യമാധ്യമങ്ങളിൽ കണ്ടിട്ടുമുണ്ട്. അത് കൊണ്ട് ഈ ബീഫ് വിവാദം ജീവനക്കാരുടെ സൃഷ്ടിയാവാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല.അവിടെ ബീഫ് വിളംപുന്നുണ്ട് എന്ന ഒരു ഊഹാപോഹം പ്രചരിപ്പിച്ചാൽ RSS കയറി ഇടപെടുമെന്നും അത് മാധ്യമങ്ങളിൽ വാർത്തയാവുംപോൾ കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തങ്ങൾക്കു നാലു വോട്ട് കൂടുതൽ കിട്ടുന്നതിനു കാരണമാവുമെന്നും CPM ലെ ബുദ്ധി രാക്ഷസന്മാർ ( അതോ രാക്ഷസ ബുദ്ധിക്കാരോ) തീരുമാനിച്ചിട്ടുണ്ടാവാം.

Moopan 2015-10-27 14:21:43 News
Is any thing to say by Fokana, Fomaa , MAP etc. on this matter? This is a good opportunity  for the leaders of these organizations and its leaders to expose their pictures in media and say the valuable (foolish) comments.
Meenu Rajeev 2015-10-27 13:30:36 News
Good Job PIANO and NAINA. Very excellent job, done professionally. We are proud of you.

Thank you,
Meenu