തോരാതെ വറ്റാതെ എന്‍ മനസ്സിൽ
സ്നേഹ സമീരന് തഴുകട്ടെയെന്നുമെന്
മനതാരിതളുകൾ മിഴിതുറക്കാൻ
സ്നേഹ ഗഗനത്തില്‍ പാറിപ്പറക്കുന്ന
ശലഭങ്ങളെല്ലാം വിരുന്നിനെത്താൻ
പിന്നെ യിമ പൂട്ടാം, ഉറങ്ങാം മനസ്സെ നീ
സ്്നേഹാധരൻ മടിയിലുണരാം
സ്നേഹാഗ്നിജ്വാലയായ് ഉണര്ന്നെഴുന്നേല്ക്കുവാൻ
തെളിവാര്‍ന്നു മങ്ങാതെ ചിമ്മാതെ കത്താന്‍
who is playing dirty politics ?. North Indians in general regard Kerala people as 2nd class or even slaves. The nick name 'madrasi' was used not in any good sense. Why this is made a big deal now- because AAP is a threat to Congress? Congress is the one who should apologize to Nurses and all Keralites. Let it start with Kerala Chief Minister !!!!!!!!!!!!!!!!!!
and I didn’t speak up,
because I wasn’t a Communist.
Then they came for the Jews,
and I didn’t speak up,
because I wasn’t a Jew.
Then they came for the Catholics,
and I didn’t speak up,
because I was a Protestant.
Then they came for me,
and by that time there was no one
left to speak up for me.
Written by Martin Niemoller
Most religious groups are brainwashed by messages hearing from pulpit of churches, in the do nothing but pray philosophy of the naive. Besides, each denomination get carried away by its own self importance, on faith issues or traditions, and antagonize other denominations and religious groups. We need to stop this first, and learn to cooperate with different groups. For example in Sinai Voice and other Face book groups lots of useless arguments and debate going own that divide us that prevent us from coming together in areas we can agree.
Most visionaries can see that Modi coming to power can lead to the downfall of India by his divisive spirit that can lead to outside forces exploiting the situation to turn one group against another as is happening in Syria now. So it is in the best interest of all- Hindus, Muslims, Christians, Buddhists, Communists (a faith only), Sikhs and other regional groups to join together to prevent this from happening.
If you agree to this please share with other groups and friends all over India. Please move a little finger to make this happen.
നിരൂപണം നടത്തതക്ക രീതിയിൽ
ഒരു
സാഹിത്യം
അമേരിക്കയിൽ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മലയാള
നാട്ടിൽ സാഹിത്യ പ്രവർത്തനം
നടത്തി
അമേരിക്കയിൽ കുടിയേറിയ അപൂർവ്വം
ചിലൊരൊഴിച്ചാൽ അമേരിക്കൻ മലയാള സാഹിത്യത്തിനു അര നൂറ്റാണ്ടിലേറെ പാരമ്പര്യം അവകാശപ്പെടാനില്ല.
അഥവാ അവകാശപ്പെടുന്നവരിൽ പലരും സാഹിത്യകാരൻ കവി എന്ന് വിളിക്കപ്പെടുന്നത് മാന്യതയുടെയും
ബൗദ്ധികതയുടെയും അടയാളമായി കരുതിപോരുകയും അതിനെ താങ്ങി നിറുത്താൻ സംഘടനകൾ ഉണ്ടാക്കുകയും
അതിലൂടെ ക്രിയാത്മക വിമർശനത്തിനു വിധെയപ്പെദാത്ത കൃതികൾക്ക് പരസ്പര ധാരണയോടെ അവാർഡുകളും
ഫലകങ്ങളും നല്കി പ്രോസാൽഹിപ്പിച്ചു. നിങ്ങൾ പറഞ്ഞതുപോലെ ഒരു കേരള വർമ്മ കോയിതമ്പുരാനോ,
രാജരാജ വർമ്മയൊ , മുണ്ടശ്ശെരിയോ, കുട്ടികൃഷ്ണ മാരാരോ, അഴിക്കൊടനോ മറ്റോ ഉണ്ടായിരുന്നെങ്കിൽ
അമേരിക്കൻ മലയാള സാഹിത്യത്തിനു ഈ ഗതി ഉണ്ടാകുകയില്ലായിരുന്നു. ഇവിടുത്തെ എഴുത്തുകാരേ ആരും അവഹേളിക്കുന്നതല്ല.
സ്വന്തം സർഗ്ഗ പ്രതിഭയിൽ ഊന്നി നിന്ന് എഴുതുന്ന എഴുത്തുകാർക്ക് അങ്ങനെ ഒരനുഭവം ഉണ്ടാകും എന്ന് തോന്നുന്നില്ല. പക്ഷെ ഒരു എഴുത്തുകാരി ഒന്നിലതികം പ്രാവശ്യം ഇ-മലയാളിയിൽ എഴുതിയതുപോലെ നാട്ടിൽ
പോയി കഥ എഴുതിച്ചു പ്രസിദ്ധികരിക്കുന്നവരും പ്രസിദ്ധരായവരുദെ ഓരം ചേർന്ന് നിന്ന് കഥയും
കവിതയും ഒക്കെ എഴുതി വായനക്കാരെ പറ്റിക്കാൻ ശ്രമിക്കുന്നവരും അവഹേളിക്കപ്പെടുക മാത്രം
അല്ല ചവിട്ടി മെതിക്കപ്പെടും. മലയാള സാഹിത്യത്തിന്റെ
പിതാവെന്ന അവകാശപ്പെടുന്ന കേരള വർമ്മ വലിയ കോയി തമ്പുരാനും ഒരു കാലഘട്ടത്തിൽ എഴുത്തുകാരെ
വാരി കോരി അനുമോതിക്കുമായിരുന്നു. പക്ഷെ അത് മുതെലെടുത്തു എഴുത്തുകാർ കൂടുതൽ ചവറു സൃഷ്ടികൾ
നടത്താൻ തുടങ്ങിയപ്പോൾ ആ ഔധാര്യം പിൻവലിക്കുകയും ചെയ്യുത് '
ചങ്ങമ്പുഴയും മുട്ടത്തു വർക്കിയും ബഷീറും ഒക്കെ പല വമ്പന്മാരാൽ വിമർശിക്കപെട്ടെങ്കിലും സാധാരണ വായനക്കാരുടെ ജീവിതവുമായി ഇഴുകി ചേർന്ന് കഴിഞ്ഞിരുന്ന ഇവർക്ക് , അവരുടെ ആരുടേയും അംഗീകാരത്തിനു വേണ്ടി ഒച്ചാനിച്ചു നില്ക്കെണ്ടാതായി വന്നില്ല. വായനക്കാരെ മാറ്റി നിറുത്തി അവരെ വേട്ടയാടി അവർക്ക് മനസിലാകാത്ത ആധുനിക കവിതകളും കഥകളും എഴുതി അമേരിക്കൻ മലയാള സാഹിത്യം ഈ മണ്ണിൽ തഴയ്ക്കും എന്ന് തോന്നുന്നില്ല. ഇവിടെ നല്ല എഴുത്തുകാരുണ്ട് അവരുടെ കഥകളിലും കവിതകളിലും ഞങ്ങളെ പോലുള്ള സാധാരണ മനുഷ്യരെയും അവരുടെ ജീവിതത്തിന്റെ ഗദ്ഗദങ്ങളും കാണാറുണ്ട്. ആ ചുരുങ്ങിയ വിഭാഗത്തിലാണ് ഞങ്ങൾ കണ്ണ് നട്ടിരിക്കുന്നത്. ഇവിടെ ആർക്കും എഴുത്തുകാരോട് വ്യക്തിപരമായ വൈരാഗ്യം ഇല്ല. ഞങ്ങലെഴുതുന്ന അഭിപ്രായത്തെ തിരസ്കരിച്ചു 'നീ ആരെടാ എന്നെ വില ഇരുത്താൻ എന്ന അഹംങ്കാര മനോഭാവത്തിന്റെ പിടിയിൽ നിന്നും എന്ന് സാഹിത്യം രക്ഷപെടുന്നോ അന്ന് മാത്രമേ സാഹിത്യത്തിനു ഈ നാട്ടിൽ വളര്‍ച്ചയുള്ളൂ "നെഞ്ചത്ത് ആളികത്തുന്ന" വിനയം നിങ്ങൾ എഴുത്തുകാർക്ക് ലഭിക്കട്ടെ എന്ന് ഞങ്ങൾ ഈശ്വരനോട് പ്രാർഥിക്കാം