ഓർമ്മകളേ ഒഴുകിയൊഴുകി
ഒഴുകി വരും ഓളങ്ങളേ
കുഞ്ഞു കുഞ്ഞുന്നാളിൽ നമ്മൾ ആയിരം കടലാസു
വഞ്ചികളിലൊഴുക്കിയ മോഹങ്ങളേ
ഓമനിപ്പൂ നിങ്ങളെ ഞാൻ ഓമനിപ്പൂ
(പുത്രകാമേഷ്ടി - വയലാർ)
മനസ്സിൽ വര്‍ഷങ്ങളായി പെയ്യാനവസരം കാത്തിരുന്ന കറുത്തിരുണ്ട ഒരു കാർമേഘമാണ് ഒരു കൊടുംകാറ്റടിപ്പിച്ച് താങ്കൾ പെയതോഴിപ്പിച്ചത് .....!!! ഹോ എന്തൊരാശ്വാസം ....!!!! പൂര്‍ണ ഹൃദയത്തോടെ ഒരു ഷെയ്ക്ക് ഹാൻഡ് തരണം എന്നും
അലസനായിരുന്നീ കവിത വായിച്ചിടുമ്പോൾ
തികട്ടിവന്നു പല ഗൃഹാതുരത്വ ചിന്തകൾ
പറന്നു പോയിഞ്ഞാൻ അല്പ നേരമാ
മറന്നു പോയതാമെൻ കൊച്ചു ഗ്രമാമൊന്നതിൽ
'കാപട്യകണ്ടകം കർക്കശകൊടും
കാളാശ്മകണ്ട്ഠം നിറഞ്ഞതാണി സ്ഥലം
ഞെട്ടി തെറിക്കും മൊട്ടുപോലുള്ള
മന്സ്സിത് കാണുകിൽ "
Let us join hands and launch a grass root level movement against the naked Kings!
Inquilaab Zindaabaad!