substantially for the Indian community in America, may be someone ,somewhere
whose contribution may be very little. Does'nt mean they cannot be recognized.
PT KRIN
ഈ കളി പുതിയതല്ലാ എന്നാണു കാണാൻ കഴിയുന്നത്. മന്ത്രിസഭ പുതിയതു വരുമ്പോൾ എല്ലാം, ട്രഷറി കാലിയായിട്ടാവും കിടക്കുക. എല്ലാം തൂത്തുവാരി എടുത്ത ശേഷമല്ലേ നിലവിൽ ഭരണം നടത്തിയിരുന്നവർ ഇറങ്ങിപ്പോവുക. പുതുതായി വരുന്നവര്ക്ക് പുതിയ പ്രോജക്ടുകൾ ഉണ്ടാവണം പണമുണ്ടാക്കാൻ. പക്ഷെ അതിനു പണമെവിടെ? കരം കൂട്ടി പണമെടുക്കാൻ താമസിക്കും. ലോണ് എടുക്കുകയാണ് പിന്നെ വഴി. പക്ഷെ അടച്ചു തീർക്കാൻ അനവധി ലോണുകൾ കിടക്കുമ്പോൾ ആരാണിവർക്ക് ലോണ് നല്കുക? വാസ്തവത്തിൽ ലോണ്കിട്ടിയതായി കണക്കില്ല. എന്നാൽ 400 കോടിയോളം, ഇതിനകം ചിലവഴിച്ചു കഴിഞ്ഞിരിക്കുന്നുതായി പത്രങ്ങൾ വിശദീകരിച്ചിട്ടുണ്ട്. പ്രോജക്ടുകൾക്ക് അംഗീകാരം കിട്ടും മുൻപേ പണം ചിലവഴിച്ചതായി കണക്കുകൾ! 400 കോടിയോളം! ഈ 'മായാ-മണി' എവിടെ നിന്നു വന്നു? വിദേശത്തു സൂക്ഷിച്ചിരിക്കുന്ന വൻപിച്ച തുകകൾ 'വെള്ളയായി' മടങ്ങി എത്തുന്നതല്ലേ രാജ്യസ്നേഹമുള്ള "അമേരിക്കൻ മലയാളികൾ" എന്ന പേരിൽ പറയുന്ന 'മുൻകൈകൾ'? അഡ്രസ്സില്ലാത്ത പണം! ഒരു വശത്തുകൂടി എയർ പോർട്ടു പണികൾ നിറുത്തി വെച്ചു, വേണ്ടെന്നു തീരുമാനിച്ചതായി പറയുകയും, കണക്കുകളിൽ 400 കോടി ചിലവഴിച്ചു എന്നു കാട്ടുകയും ചെയ്യുന്നതെങ്ങിനെ? പ്രൈവറ്റ് ബിസിനസ്സെങ്കിൽ, അങ്ങനെയെന്നു പറയുന്നില്ല. "അംഗീകാരം" കൊടുക്കില്ലെന്ന തീരുമാനവും ഉണ്ടായതു എന്തുകൊണ്ട്? ഇപ്പോൾ എതിർപ്പു പറഞ്ഞവരും ഒത്തുചേരുന്നു. ഇതെല്ലാം തന്നെ ജനങ്ങളെ കളിപ്പിക്കാൻ ഉണ്ടാക്കിയ ജാടകൾ മാത്രമായി രുന്നില്ലേ? മുൻകൂട്ടിയുള്ള പ്ലാൻ അനുസരിച്ചു, പണം വരുന്നതും ചിലവാക്കുന്നതിനും കണക്കുകൾ ഉണ്ടാക്കാൻ പ്രോജക്ടുകൾ ഉണ്ടാക്കുന്നു 400 കോടികൾ ഉപയോഗിച്ചു കഴിഞ്ഞതായും പറയുന്നു? വൻതോതിൽ പണം കൈകാര്യം ചെയ്യുന്ന പദ്ധതികൾ ആരംഭിക്കുന്നതോടെ സംജാതമാവുന്ന വലിയ തുകകളുടെ വീതംവെപ്പ് എല്ലാ പാർട്ടികളും ഒത്തുചേർന്നു നടത്തുന്നുവെന്നും. ജനങ്ങൾക്കെതിരേ നടത്തുന്ന വമ്പിച്ച സംഘടിത കൊള്ളയടി നടക്കുന്നുവെന്നും ഇതു കാണിക്കുന്നു! ഒരു പത്രം പോലും ഇതിലെ സത്യം അറിയാൻ ശ്രമിക്കുന്നില്ല. കൂട്ടത്തോടെ ജനങ്ങളെ കാലുവാരുന്ന 'ബനാന റിപ്പബ്ലിക്കല്ലേ' മഹാഭാരതമപ്പോൾ? ഒരു കൂട്ടം കൊള്ളക്കാർ രാഷ്ട്രീയത്തിൽ കൂടി ഭരണം കയ്യിലാക്കുകയും പണം കൊള്ളയടിച്ചു വിദേശത്തു സൂക്ഷിക്കുകായും ഓരോ പ്രോജക്ടുകൾ ഉണ്ടാക്കി പണം വീണ്ടും ഇരട്ടിപ്പിക്കുന്ന രീതിയിൽ വിദേശത്തും ഭാരതത്തിലുമായി ഒരു വലിയ വിഭാഗം ജനങ്ങളെ വഞ്ചിച്ചുകൊണ്ട് നടത്തുന്ന കള്ളക്കളികളുടെ മകുടോദാഹരണമാണ് 'ആറന്മുള എയർ പോർട്ട്' എന്ന പേരിൽ ഇവിടെ വീശുന്നത്? എൻ. ആർ. ഐ. സംഘടനകൾ ഉറക്കം നടിക്കാതെ ഇക്കാര്യത്തിൽ അന്വേഷണം നടത്തേണ്ടതല്ലേ?
കേരളത്തെക്കാൾ വലുപ്പവും, വളരെ കൂടുതൽ വിമാന യാത്രക്കാരുമുള്ള ന്യൂയോർക്കിൽ രണ്ടു പ്രധാന എയർ പോർട്ടുകൾ മാത്രമാണുള്ളത്. മെച്ചമായി വിമാനയാത്ര ഇവിടെ കൈകാര്യം ചെയ്യപ്പെടുന്നു. പെൻസിൽവാനിയ, കാലിഫോർ ണിയ, ഫ്ലോറിഡാ, ടെക്സസ് തുടങ്ങിയ സ്റ്റേറ്റുകളും (കേരളത്തേ ക്കാൾ കൂടുതൽ വിമാന യാത്രക്കാരും സ്ഥല വിസ്തൃതിയും ഉള്ള പ്രദേശങ്ങൾ) രണ്ടും മൂന്നും എയർ പോർട്ടുകൾ കൊണ്ട് കാര്യങ്ങൾ ഭംഗിയായി നടത്തുന്നു. കേരളത്തിൽ നൂറു മൈലിനകത്തു മൂന്നെണ്ണം നിലവിൽ ഉള്ളപ്പോഴാണ് നാലാമതൊന്നിനു, കൃഷിക്ക് പറ്റിയ സ്ഥലങ്ങൾ നശിപ്പിച്ചു കൊണ്ട് എയർ പോർട്ടുണ്ടാക്കുന്നത്. ഇതു അക്രമം തന്നെയാണ്. എല്ലാ പാർട്ടികളും, പത്രങ്ങളും ഒന്നിക്കുന്നു, പങ്കുചേരുന്നു. ആർക്കും ഇപ്പോൾ എതിർ അഭിപ്രായമില്ല. തിരുവല്ലയിൽ കൂടി ഒരെണ്ണം ഉടനെ ഉണ്ടാവുമെന്ന് കരുതാം.
സംഘടനകളിൽ വിഘടനം (ഭിന്നിപ്പ്) ഉണ്ടാകുന്നതിന്റെ കാരണം മറ്റുള്ളവരോട് ഒരിക്കലും ഒന്നിനോടും യോജിക്കാത്ത ചില ഒറ്റയാന്മാരാണ്. കണക്കിലെ പോലെ ഒറ്റ സംഖ്യയെ രണ്ടു കൊണ്ട് വിഭജിച്ചാൽ എങ്ങനെ ഇരിക്കും അതുപോലെ, വിഘടിക്കുന്ന സംഘടനകൾ ഗതി കിട്ടാതെ അപൂർണ്ണമായി തുടർന്ന് കൊണ്ടിരിക്കും സ്വാർത്ഥമതികളയാ മലയാളികൾ സ്ഘടനകളിൽ കയറിക്കൂടി ആരോടും ഒന്നിനോടും സഹകരിക്കാതെ. മറ്റുള്ളവർ പറയുന്നതിനു അല്പം പോലും ചെവികൊടുക്കാതെ സ്വന്തം കാര്യം സിന്താബാദ് എന്ന് പറഞ്ഞു അനങ്ങാ പാറകളായി നില്ക്കും. അവർ അനങ്ങാതെ അങ്ങനെ നിൽക്കുമ്പോൾ വിഘടനം തന്നത്താനെ സംഭവിക്കുന്നു. 1/ 2 , 3 / 2, 5 / 2 -നെ ഒക്കെ വിഘടിച്ചാൽ എങ്ങനെ ഇരിക്കും അങ്ങനെ. മലയാളി സംഘടനകൾ വിഘടിച്ചു, വിഘടിച്ചു അവസാനം ധൂളിയാകും
ഉദാഹരണം : ഫൊക്കാന -ഫോമ -വേൾഡ് മലയാളി (പേര് വേൾഡ് എന്നാണ ങ്കിലും സംഗതി അണുവാണ് )-മലയാളി അസോസിയേഷൻ -ജില്ലാ -കോർപറഷെൻ, മുന്സിപാലിറ്റി, പഞ്ചായത്ത്, സീനിയർ സിറ്റിസൻ, കോളേജു, സ്കൂൾ, മിഡിൽ സ്കൂൾ, കിണ്ടർഗാർഡൻ അങ്ങനെ തേഞ്ഞു മാഞ്ഞു പോകുകയും ചെയ്യുന്നു . വീണ്ടും ഈ ചക്രം പുനർജന്മം പോലെ തുടരുകയും ചെയ്യുന്നു. ഇതിന്റെ ശാസ്ത്രം ഇങ്ങനെയാണ്. അതുകൊണ്ട് ഒരു പ്രതിഭാധനനും ഇതിനെ തടയാൻ കഴിയില്ല.
സന്തപ്തയസി സംസ്ഥിതസ്യപയസോ
നാമാപിനശ്രുയതെ
മുക്താകാരതയാ ത ദേവനളിനീ -
പത്രസ്ഥിത ദൃശ്യതേ
അന്തസ്സാഗരശുക്തിമദ്ധ്യപ്രതിതം
തന്മൗക്തികം ജായതെ;
പ്രായേണാധമമദ്ധ്യമോത്തമ ജൂഷാ
മേവംവിധാ വൃത്തയാ
ചൂട് പിടിച്ച ഇരുമ്പിൽ വീഴുന്ന ജലകണത്തിന്റെ പേരുപോലും പിന്നീട് നാം കേൾക്കുന്നില്ല. ആ ജല ബിന്ദു താമരയിലയിൽ വീണാൽ മുത്തു മണിപോലെ കാണുന്നു. സമുദ്രാന്തർഭാഗത്ത് കിടക്കുന്ന മുത്തുചിപ്പിയിൽ അത് വീണാൽ മുത്തായി ജനിക്കുന്നു. ഒരു സംഘടനയിൽ ഭിന്നിപ്പ്, അതിന്റെ നേതൃത്തിൽ ഇരിക്കുന്നത് അധമനാണോ, മദ്ധ്യമനാണോ, ഉത്തമാനാണോ എന്നതിനെ ആശ്രയിച്ചിരിക്കും
ഈ മറുനാടൻ മുറ്റത്തേക്കിനി
തിരികെ വരാനായ് താമസമെന്തേ?
പള്ളിക്കൂടപ്പിള്ളേരാടും
സിനിമാറ്റിക്കുകൾ കണ്ടുമടുത്തു
തുരുമ്പുപിടിച്ചു നശിക്കും മുമ്പേ
ചിലങ്കകൾ വീണ്ടും കാലിൽകെട്ടി
ചടുലപദത്തിൻ നൃത്തച്ചുവടുമായ്
സർഗ്ഗാത്മതയുടെ നടനം തുടരൂ.
രാഷ്ട്രീയക്കാർ അവർ കൊള്ളയടിച്ച മുതലില്ന്റെ ഒരംശം കൊടുത്താൽ പല ദുരിതങ്ങൾക്കും ആശ്വാസമാകും
Why is this kind of religious articles in E-Malayalee?
this should be in a church news letter.
we readers are getting tiered reading articles on bishops and churches and a full page photo of the author. Isn't this going too far like the show of associations and award ceremony. And it is well known most of these award winners pay for the meeting and the writting of their books.
ആരു പറഞ്ഞു പെണ്ണിന്
കള്ളുകുടിക്കാൻ പാടില്ലെന്ന്?
ആരു പറഞ്ഞു പെണ്ണിന്
രാത്രി നടക്കാൻ പാടില്ലെന്ന് ?
ആര്പറഞ്ഞു കുഞ്ഞിനെ നോട്ടോം
അരിവെയ്പ്പും പാത്രം കഴുകലും
പെണ്ണിൻ വിധിയാണെന്ന്?
ചീട്ടു കളിച്ചും കള്ളുകുടിച്ചും
ഞങ്ങടെ കൊഞാണ്ടാന്മാർ ഭർത്താക്കന്മാർ
നാട് ഭരിച്ചു വീട് മുടിക്കും നേരം
ഞങ്ങടെ നട്ടെല്ലോടിച്ചു പൊടിച്ചു
ഡബിളും ത്രിബിളും ജോലികൾ ചെയ്യുതും
കൊണ്ടന്നീടും പണവുമടിച്ചു
കള്ളുകുടിച്ചു മിനുങ്ങി നടന്ന്
വീട്ടിൽ വന്നു മുതുകിൽ കേറി
ഇടിയും കൊണ്ട് നടന്നൊരു നാളുകൾ
ഇനിയാവർത്തിക്കാൻ നോക്കിടെണ്ട
'പുനരപി കലഹം പുനരപി പ്രസവം'
ഇനിയാ ഗാനം മൂളീടേണ്ടാ
ഞങ്ങൾ ഉണർന്നു സ്ത്രീയുടെ വർഗ്ഗം
നിങ്ങടെ മുതുകുകൾ ശരിയാക്കിക്കോ
ഉർവ്വശി സരിത രേവതിമാരുടെ
ഭരണം വരുവാൻ സമയമാതായി
കാണാൻ പോകും പൂരം നിങ്ങൾ
കണ്ടും കൊണ്ടും അറിഞ്ഞീടേണം
open her mouth .Now kerala is women,s own country.Be carefull
Raju said some naked facts. { I don't know whether Raju would have written this if his name was in the list -Jocking}
Don't we have to sympathize with the Editor. Pathetic news and pictures he has to publish. We readers can ignore it even though it is irritating and annoying.
Parents make a lot of noise if their kids '' Principal Role” award is not published.
Even a below average person get promoted after few years of experience, most Malayalees buy a house with in a few years. Some buy expensive cars after that. According to the Malayalees, it is a big news. His name has to be published, and name announced in the church.
Ha ha Malayalee- these type of silly acts brings out how stupid you are.