CID Moosa 2014-11-19 04:59:19 News
Truth is stranger than fiction truth man. If you are getting scared when you tell the truth then you are not telling the truth. If people are getting scared when you tell the truth then you are telling the truth. You decide to resign means you got scared and you were telling the truth all these time. My conclusion is you are not a truthful truth man.
ആത്മീയൻ 2014-11-19 00:24:37 News
ഹാ ഹ ഹാ... ഒരു പുതിയ അറിവേ....
CID Moosa 2014-11-18 20:28:55 News
എന്തുകൊണ്ട്‌ നിങ്ങള്‍ക്ക് പഴയ പണിയായ കവിത എഴുതി കൂടാ?
വിദ്യാധരൻ 2014-11-18 20:25:26 News
ഈ -മലയാളി നല്ല രചനകൾ തിരഞ്ഞെടുക്കാനായി ചെയ്യിതിരിക്കുന്ന സംവിധാനത്തിന് എന്താണ് കുറവ്? വായനക്കാർ ഈ-മലയാളിയിലൂടെ  തിരഞ്ഞെടുക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയവ അംഗീകരിക്കാൻ എന്താണ് അമേരിക്കൻ മലയാള സാഹിത്യ മണ്ഡലത്തിലെ ഈ അവാർഡു വീരന്മാർക്കു ഇത്ര വൈഷമ്യം?  മലയാള സാഹിത്യത്തെ നശിപ്പിച്ചതിൽ ഇവിടുത്തെ സാഹിത്യ ലോകത്തിലെ അതികായക്ന്മാർ എന്ന് പറഞ്ഞു ബഹളം വയ്യിക്കുന്നവരുടെ പങ്ക് ചില്ലറയല്ല.  പ്ലാക്ക്, അവാർഡ്, പൊന്നാട ഇതൊക്കെ ചൈനയിൽ നിന്ന് ഇറക്കുമതി ചെയത് ഓരോ അവന്മാരുടെ വീടിന്റ്റ് പിന്നാമ്പുറത്തു കൂട്ടിയിട്ടിയിരിക്കയല്ലേ? മലയാള സാഹിത്യത്തെ നശിപ്പിച്ചിട്ടു ഇപ്പോൾ, പ്രതികൾ മിക്കവരും വാദികളായി മാറിയിരിക്കുകയാണ്.  

തെറികൾ എത്ര നിങ്ങൾ എഴുതി വിട്ടീടിലും 
വിളിച്ചു കൂവും ഞങ്ങൾ നിങ്ങടെ തിരിമറി 
കവികൾ ശ്രദ്ധിക്കുക സാഹിത്യകാരന്മാരും 
നാട്ടിൽപോയി എഴുതിച്ച സാഹിത്യകൃതികളെ 
സൂത്രത്തിൽ കൊണ്ട് വന്നു തിളങ്ങാൻ നോക്കീടെണ്ട 
പിടിക്കും ഒരു നാളിൽ ഉരിയും തൊലി ഞങ്ങൾ 
ഉരിച്ചു നിറുത്തീടും വഴിയിൽ നഗ്ന്നരായി 
അതിനു മുൻപ് ഞങ്ങൾ വെട്ടി മാറ്റിടും നിങ്ങൾ 
തണലായി ആസനത്തിൽ വച്ചതാം മരങ്ങളെ 
സാഹിത്യ ആക്കാർഡമി അവാർഡു വാങ്ങീടാനായി 
കീശയിൽ കാശുമായി ചുറ്റുന്ന കള്ളന്മാരെ 
നിങ്ങളെ വിട്ടീടില്ല വെറുതെ ഒരുനാളും 
നിങ്ങടെ മുഖംമൂടി വലിച്ചു കീറും ഞങ്ങൾ 
വായനാക്കാരാം ഞങ്ങൾ വെറുതെ ഇരിക്കില്ല 
നിറുത്തി പൊരിച്ചിടും സാഹിത്യം വിടുംവരെ 


truth man 2014-11-18 19:32:30 News
Truth man going to resign because everybody scare me when I tell the truth
നാരദർ 2014-11-18 13:45:26 News
അമേരിക്കയിലെ ചില എഴുത്തുകാരെന്നും പറഞ്ഞു നടക്കുന്നവരെ ഉന്മൂലനാശം വരുത്താൻവേണ്ടി അവധാരിച്ചിരിക്കുന്നവരാണ് വിദ്യാധരനും വായനക്കാരനും. അപ്പോൾ വിദ്യാധാരന് ആരൊക്കയോ നല്ല തെറി എഴുതിവിടുന്നുണ്ട് അത് അങ്ങ് ചെല്ലുന്നും ഉണ്ട്?
Thambi thalappillil 2014-11-18 13:43:35 News
In every field there are prominent persons gone unnoticed.Some of them prefer to remain that way.They are not interested in awards.If I think sommeone deserving, better I nominate.If there is no award committee and the award is waiting to be picked up, the sahityavedi pick the Awardee through gallop poll.Still literary protest or protect the toe nail or head hair.It is the effort of echoing.This time in the international film festival some Bengali Directors sitting in the judging committee?Screening two Bengali films.
Flash Light 2014-11-18 11:19:02 News
When you failed to get an award you became a Truth Man. We know the real Truth.
വായനക്കാരൻ 2014-11-18 08:07:28 News
 ബുക്കർ പുരസ്കാര പുകിലുകൾ അടുത്ത ലക്കത്തിൽ പ്രതീക്ഷിക്കാമല്ലൊ?
വിദ്യാധരൻ 2014-11-18 07:32:34 News
ഇ-മലയാളിയുടെ ഒരു വായനക്കാരനും സരസ്വതി ദേവിയുടെ ഒരു എളിയ ദാസനുമായ  വിദ്യാധരൻ അമേരിക്കയിലെ എഴുത്തുകാർക്കും അവാർഡ് മോഹികൾക്കും എഴുതുന്നത്‌ ചെവിയുള്ളവർ കേൾക്കട്ടെ.  എഴുതി ചാവാറായ ശേഷിപ്പുകളെ കേട്ടുകൊൾക. ഭാഷയുടെ ദേവിയായ സരസ്വതി ദേവിയുടെ മുൻപിൽ നിങ്ങൾ പൂർണ്ണതയുള്ളവരായി കാണുന്നില്ല. നിങ്ങൾ നിങ്ങളുടെ പാന്റ്സിലും പാവാടയിലും തുന്നിയുണ്ടാക്കിയ രഹസ്യ കീശകളിൽ പച്ച ഡോളറുമായി കേരളത്തിൽ കറങ്ങുകയും എന്റെ പ്രിയ ദാസന്മാരെയും ദാസിമാരിയും സ്വാധീനിച്ചു അവാർഡ്‌ കരസ്ഥമാക്കാൻ ശ്രമിക്കുകയും എന്റെ സിംഹാസനത്തിന്റെ സൽപ്പേര് കളങ്കമാക്കുകയും ചെയ്യുന്നു .കൂടാതെ എനിക്ക് ഇടയ്ക്കിടയ്ക്ക് വൃത്തികെട്ട ലേഖനങ്ങൾ എഴുതി അയച്ചു ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നു.  കൂടാതെ എന്റെ ഭാഷയായ മലയാള ഭാഷയെ ഉദ്ദരിക്കാനാണെന്ന ഭാവത്തിൽ കേരളത്തിൽ മീറ്റിംഗ് സംഘടിപ്പിക്കുകയും, നിങ്ങൾ ഇവിടെ എഴുതി ഉണ്ടാക്കിയ ചവറു പുസ്തകങ്ങൾ എന്റെ ദാസന്മാരിലൂടെ പ്രസിദ്ധികരിക്കാനും ശ്രമിക്കുന്നു.  ഞാൻ ഒരു സത്യം നിങ്ങൾക്കായി വെളിപ്പെടുത്തുന്നു.  ഇന്നുവരെ അവാർഡു മേടിക്കാതെ ഭാഷയെ സ്നേഹിച്ചു എന്റെ മാനം കാക്കുന്നവരെ ഞാൻ മാനിക്കും. തട്ടിപ്പും വെട്ടിപ്പും ബലം പ്രയോഗിച്ചും എന്റെ സിംഹാസനത്തിൽ  കയറികൂടാൻ ശ്രമിക്കുന്നവരെ കെടാത്ത അഗ്ന്നിയും ചാകാത്ത പുഴുക്കളും ഉള്ള മരിക്കയിലെ മഹാ സഘടനകളിലേക്ക് വലിച്ചെറിയുകയും അവിടെ കിടന്നു നിങ്ങൾ കടിപിടികൂടി മരിക്കുകയും ചെയ്യും (വെളിപാട് 23-1 )
vaaynakaaran 2014-11-18 07:11:59 News
അമേരിക്കൻ മലയാള സാഹിത്യത്തിന്റെ വളര്ച്ചക്ക് വേണ്ടി ശ്രമിക്കുന്ന മനോഹർ തോമസ് വളരെ കുറച്ചെ എഴുതിയും പറഞ്ഞും കണ്ടിട്ടുള്ളു. അദ്ദേഹത്തിന്റെ ഈ ലേഖനത്തിൽ നിന്നും അദ്ദേഹം ഇവിടെ നല്ല എഴുത്തുകാരും ഉണ്ടെന്ന് അറിയുന്ന ആളാണെന്ന് മനസ്സിലാക്കുന്നു.എന്ത് കൊണ്ട് ആ നല്ല എഴുത്തുകാരെ ആദരിക്കുകയോ അംഗീകരിക്കയോ (സർഗ്ഗവെദിയുടെ പേരില്) ചെയ്ത് കള്ള നാണയങ്ങളെ പ്രചരിപ്പിക്കുന്നവരെ നിരുൽസാഹപ്പെടുത്തുന്നില്ല. സ്വന്തം പേരില് കാര്യങ്ങൾ മറച്ച് വച്ച് പറയുന്നതും കള്ളപേരിൽ തുറന്നു പറയുന്നതും ദോഷം തന്നെ.
CID Moosa 2014-11-18 04:34:11 News
Here nobody tells the truth including you.  
വായനക്കാരൻ 2014-11-17 20:15:06 News

നിയമവും പ്രവാചകന്മാരും യോഹന്നാന്‍ വരെയായിരുന്നു. അതിനു ശേഷം ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എല്ലാവരും ബലം പ്രയോഗിച്ചു അതില്‍ പ്രവേശിക്കുന്നു.” ( ലുക്കോ 16: 16 )

"The Law and the Prophets were proclaimed until John. Since that time, the good news of the kingdom of God is being preached, and everyone is forcing their way into it. (Luke 16:16)

JOSEPH NAMBIMADAM 2014-11-17 19:09:48 News
മനോഹരമായി,ചില സത്യങ്ങൾ തുറന്നു പറഞ്ഞതിന് നന്ദി മനോഹർ.കള്ള നാണയങ്ങളുടെ കൂമ്പാരങ്ങൾക്കിടയിൽ നിന്നും ഒരിക്കൽ ഉയർത്തു വരും മൂല്യമുള്ള ആ നല്ല നാണയങ്ങൾ.Cogratulations
Pissed off 2014-11-17 12:01:49 News
സരിതയോടോപ്പം സഹവാസം എന്നിട്ട് ബാക്കിയൊള്ളോർക്ക് കള്ളുകുടിക്കാൻപാടില്ല ചുംമ്പി ക്കാൻ പാടില്ല ഇത് എന്ത് നിയമം തൊമ്മൻ ചാണ്ടി? സാം നിലമ്പള്ളി കീജെ .