കള്ളവാറ്റ് 2014-09-19 17:46:06 News
സ്വദേശിയെ വിട്ടിട്ട് വിദേശിയെ ആശ്രയിക്കുന്നത് മലയാളി തനിമയല്ല. വിദേശികൾ ഉണ്ടാവുന്നതിനു മുൻപേ ഞങ്ങൾ ഉണ്ടായിരുന്നു. ഏതു പഴ വര്ഗ്ഗങ്ങ്ളിലും ഞങ്ങൾ നിങ്ങളെ ആഹ്ലാദിപ്പിക്കാനായ് നുരഞ്ഞു പൊന്താനായി വെമ്പുകയാണ്. നിങ്ങളുടെ കരസ്പർശനം എലക്കുമ്പോൾ അടുക്കി വച്ച കലങ്ങളിലൂടെ ഇറ്റിറ്റു നിങ്ങളുടെ കുപ്പികളിലേക്കു ഒഴുകി വീഴുമ്പോൾ ഞങ്ങൾ സ്വപ്നം കാണുന്നത്, നിങ്ങളുടെ കണ്ഡനാളങ്ങളെ കത്തിച്ചു വൻകുടലിനേയും ചെറുകുടലിനേയും കത്തിച്ചു നാഡി ഞരമ്പുകളിലൂടെ തലമണ്ടയിലെ ഓരോ കോശങ്ങളെയും മരവിപ്പിച്ചു നിങ്ങളെ കാറ്റത്തു ഉലയുന്ന ഒരു ആൽമരം ആക്കാനാണ്. ആര് എവിടെപ്പോയാലും താഴത്ത് വന്നെ സമ്മാനമുള്ള. ജനായത്ത ഭരണമുള്ള രാജ്യങ്ങളിൽ നിന്ന് ഞങ്ങളെ തുടച്ചു നീക്കാം നിന്ന് നിങ്ങൾ വ്യാമോഹിക്കുന്നെങ്കിൽ അത് വെറും ഒരു സ്വപ്നമാണ്, ഞങൾ ഒരിക്കലും നിങ്ങളെ നശിപ്പിക്കാരില്ല, ആക്രാന്തം കാണിക്കാതെ മരിയാധക്ക് കഴിച്ചാൽ ഞങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളാണ്, ഞങ്ങളെ നിങ്ങളുടെ ഭാര്യമാരെ ദുഷിപ്പിക്കുന്നതുപോലെ ധുഷിപ്പിക്കാൻ തുടങ്ങുമ്പോൾ ഞങ്ങൾ നിങ്ങളുടെ കരളു വരെകാർന്ന് തിന്നും. നിങ്ങൾ ബാറ്ററിയും വാർനീഷും ഒക്കെ ചേർത്തു ഞങ്ങളുടെ കോശങ്ങളെ വികടിക്കുമ്പോൾ ഞ, പീഡിപ്പിക്കുമ്പോൾ ഞങ്ങളുടെ വിധം മാറുകയും നിങ്ങളെ ഞങ്ങൾ എത്രയും പെട്ടെന്ന് പെട്ടിയിലാകി അക്കരെ നാട്ടിലേക്ക് എത്തിക്കുകയും ചെയ്യും. ഇത് ഓർമയിൽ വച്ചാൽ നിങ്ങൾക്ക് കൊള്ളാം
Siby Thomas 2014-09-19 17:08:48 News
lലോകത്തില്‍ എത്ര സര്‍ക്കാരുകളാ മദ്യം വിറ്റ് ജനങ്ങളെ പോറ്റുന്നത് ? ജനങ്ങളെ മദ്യം കുടിപ്പിച്ചിട്ടു അതില്‍നിന്നു ഊറ്റി പിഴിഞ്ഞ് കിട്ടുന്നതില്‍ നിന്നുള്ള ജനസേവനം ഞങ്ങള്‍ക്ക് വേണ്ടാ... മറ്റു രാജ്യങ്ങളെ പോലെ മറ്റു വരുമാന മാര്‍ഗങ്ങള്‍ നോക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തില്‍ മദ്യനിയന്ത്രണം അനിവാര്യം...മൂന്നു തരം!!!!
മദ്യപാനി 2014-09-19 16:57:52 News
ഈ നശിച്ച മദ്യം കണ്ടുപിടിച്ചവനെ ....................................................................
ശീമ മദ്യം 2014-09-19 13:13:21 News
ഇതൊന്നും നല്ലതല്ല!
Shaji M. Kozhencherry. 2014-09-19 12:31:44 News
Ollathu parayumpam enthina Rajan Mathew Sar! Thullunnathe!!!
Truth man 2014-09-19 12:21:00 News
He said all the truth, you people  believe  or not
What is the spiritual leader and spirit leader both are same now.
I think everybody understood ?
A.C.George 2014-09-19 12:16:29 News
Thank you, Ninan Mathullah, Peter, Vidhyadharan Sar, for all your positive comments. What to do? It is long. Our Mahabali has to give a long message. He is observing many many incidents here and there. Still he is not able to cover a micro point. Guruji Vidhyadharan Saar is a great reader, thinker, philosopher and I allways appreciate and respect his opinion and guidiance. Thank you, Guruji Vidhyadharjee. Who ever write the comment column on emalayalee is important for me. I allways give top priority to read the comments appearing on emalayalee. Thanks to emalayalee and all the commentators. Excuse my bad spelling etc.. I am not a spelling bee.
ശിവശ്രീകൾ 2014-09-19 11:17:55 News
ലേഖനം വായിച്ചു ആശങ്കൾ മാറി ആഹ്ലാദംകൊണ്ട് തുള്ളി ചാടി. ഭാര്യ പറഞ്ഞു മുടിഞ്ഞ മനുഷ്യ എവിടെങ്കിലും പോയി തുലയരുതോ എന്ന്.
Christian Brothers 2014-09-19 10:59:26 News
കണ്ടാൽ ഒരു അച്ഛന്റെയോ സന്യാസിയുടെയോ ഭാവം. ലേഖനത്തിൽ മുഴുവൻ കള്ളിന്റെ മണം
Vinod Rajan 2014-09-19 10:13:09 News
'വ്യാജനെ' വിട്ട പോലെ എഴുതാതെ ജാക്കെ... എന്താണ് താങ്കളുടെ 'ഭയങ്കര'മായ 'എവിടെ കിട്ടുമെന്നുള്ള ഉറപ്പും', അതു കണ്ടു ആരോ ഞെട്ടിയപോലെയും പറയുന്ന സംഭവം?  പ്രൈവറ്റ് ബാറുകൾ മദ്യ നിരോധനം പറഞ്ഞു നിറുത്തുകയും, ഗവർമെന്റതു തുടരുകയും ചെയ്തത് ഒളിച്ചു വെച്ചായിരുന്നോ ജാക്കേ? എന്നാൽ ഉമ്മ-സുധീരന്മാ രുടെ ന്യായീകരണവും അവരുടെ മീഡിയകളുടെ ചെണ്ടയടിയും എന്തായിരുന്നു?  അതു ചൂണ്ടിക്കാണിച്ചു ഭംഗിയായി എഴുതിയ ലേഖനം ജാക്കു-മാമനിഷ്ടപ്പെട്ടില്ലാന്നോ?  നല്ലതിപ്പം കിട്ടും, ഗവർമെന്ടു കടയിൽ. അതു വാങ്ങി രണ്ടെണ്ണം വിട്ടിട്ടു എഴുതൂ... എന്നെപ്പോലെയു ള്ളവരുടെ ആശങ്ക അതായിരുന്നു ജാക്കേ... നല്ലതു കിട്ടാനില്ലല്ലോന്നു... ജാക്ക് അതൊന്നു നോക്കീട്ടു പറ...
Vinu M.N. 2014-09-19 09:17:42 News
കഷ്ടം! ഇന്ത്യയിലെ ജനങ്ങൾ കാണാതെ പോവുന്ന അവർക്കൊന്നും തന്നെ ചെയ്യാൻ കഴിയാത്തൊരു ദുഖസത്യം! അവരുടെ സ്വത്തും പണവും സമാഹിരിച്ചു അമേരിക്കയിലും യൂറോപ്പിലും കൊണ്ടുവന്നു നിക്ഷേപിച്ചു അതു മാറിമാറി വന്നു നുണയുന്ന കൊതുകളെ തിരിച്ചറിയാൻ വയ്യാത്തവിധം ഇന്ത്യൻ സമൂഹം അധംപതിച്ചിരിക്കുന്നു. കഷ്ടം! കഷ്ടം! കഷ്ടം!

അമേരിക്കയിലെ ഇന്ത്യൻ സുഹൃത്തുക്കളെ, ഫോമാ-ഫോക്കാനകളേ... കണ്ണു തുറക്കൂ, ചുറ്റും നോക്കൂ,  ഇന്ന് (Sep-19) ചൈനയുടെ "ആലിബാബാ" അമേരിക്കൻ മാർക്കറ്റിൽ (IPO) ചരിത്രം സൃഷ്ടിച്ചു കൊണ്ട് ട്രേഡു ചെയ്യുന്നു, എല്ലാ വെല്ലുവിളികളും തകർത്തുകൊണ്ട്!  ചൈനയുടെ 'ഇക്കൊണമിക്ക് പവ്വർ' കാണൂ, അമേരിക്ക ഞെട്ടുന്നു..., ലോകം മൂക്കിൽ വിരൽ വെക്കുന്നു...! മഹാഭാരതീയ മക്കൾ അടുത്ത കൂലിവേലയ്ക്ക് പോവാനിടയുള്ള ചൈനയുടെ 'ആലിബാബയെ'യെ ന്യൂയോർക്ക് സ്റ്റോക്ക്‌ എക്സ്ചേഞ്ച് രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യുമ്പോൾ, ഇന്ത്യൻ കോണ്ഗ്രസ്സു പാർട്ടിയുടെ അമേരിക്കയിലെ 'ശിങ്കാര ഘടകം' ഇന്ത്യയുടെ "ആലിബാബകൾക്ക്" മാറിമാറി സ്വാഗതം നൽകുന്നു!  ഇന്ത്യൻ ജനങ്ങളെ ഇവരുടെ കയ്യിൽ നിന്നു രക്ഷപെടുത്താൻ നിങ്ങൾക്കൊന്നും ചെയ്യാനില്ലേ?

Jack Daniel 2014-09-19 08:24:20 News
മദ്യപാനി ആശങ്കപ്പെടുമ്പോഴും, വിവരദോഷി ആഹ്ലാദിക്കുമ്പോഴും ഉറച്ച മനസ്സോടെ ഇത് എവിടെകെട്ടും എന്നുള്ള ഉറപ്പാണ് ഭയങ്കരം. വ്യാജവാറ്റും, വ്യാജനടിച്ചും നല്ല പരിചയമുള്ള ഒരാൾക്ക്‌മാത്രമേ ഇങ്ങനെ ഉറപ്പിച്ചു പറയാൻ പറ്റുകയുള്ളു. സാറിനു എന്റെ കൂപ്പുകയ്യ്. ഇതെവിടെ കിട്ടും എന്ന് ഇങ്ങനെ വിഷമിച്ചു ഇരിക്കുമ്പോളാണ് പ്രവാസ മലയാളി സാഹിത്യകാര്യന്മാരിൽ ഒരാളായ അങ്ങയിൽ നിന്ന് ഇത് പുറത്തേക്ക് വരുന്നത്. മിക്ക എഴുത്തുകാരും അല്പം വിട്ടിട്ടണല്ലോ എഴുതുന്നത്‌! അഥവാ ജാക്ക് ദാനിയേൽ കിട്ടാതെ വന്നാൽ സാറിനെ വിളിച്ചാൽ പ്രയാസം തോന്നരുത്. സാറിന്റെ സാഹിത്യ പ്രവർത്തനത്തിൽ ഇപ്പോഴും സ്പിരിറ്റിന്റെ പ്രവർത്തനം ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു.
manoj k 2014-09-19 07:49:31 News
Look forward to see the drama. Best of luck
Anthappan 2014-09-19 07:31:10 News
I concur with Sicily. This is one of his ‘Dookly’ article and spitting out garbage
Ninan Mathullah 2014-09-19 05:34:04 News
Thanks for the thought provoking article. Occasionally we all need a self-evaluation of our behaviours and corrective measures. Our tendency generally is to consider oneself better than others.Writers that think independently have become a rare specis among us. Hope more of such article as this will appear in emalayalee.