Sudhir Panikkaveetil 2014-09-18 20:25:47 News
വളരെ നല്ല ലേഖനം.  ലേഖകൻ പറയുന്നത് വളരെ ശരിയാണു.  കുറച്ച് പേർ ചെയ്യുന്ന
അക്രമങ്ങൾക്ക് എല്ലാവരെയും സിക്ഷിക്കുകയെന്ന
നിയമം അനീതിയാണ്.. കുറച്ച് പേർ ബലാൽസംഗം ചെയ്യുന്നുണ്ട്. അത് കൊണ്ട്
എല്ലാ പുരുഷന്മാരുടെയും ലിംഗം മുറിച്ച്
കളയുക എന്ന  നിയമം കേരളത്തിൽ ഉടനെ
വരുമായിരിക്കും.
RAJAN MATHEW DALLAS 2014-09-18 19:32:25 News
ദയനീയമായിപ്പോയില്ലേ സുഹുർതെ ! 50% കൂട്ടിയപ്പോൾ എത്രയായി ? എത്രിന് ആണ് ? അതിന്റെ ചിലവെത്ര ? അല്പം കൂടി സത്യസന്തമായി വേണ്ടേ ഇതൊക്കെ  എഴുതാൻ ! ഇവിടെ കൊടുക്കുന്നത് എത്ര ? ഇത്രയായിട്ടും തനി സ്വഭാവം മാറ്റാരായില്ലേ ?   വായനക്കാരെ വെറും കുംബിളാക്കല്ലേ ....
anti-Obama 2014-09-18 19:05:41 News
This is a foolish decision. he will be a failure in India. Send him to some other country, other than his ancestor's country. he will not even get the respect being American. he will be treated like an Indian by Indians. poor America.
Mathew Padi 2014-09-18 17:50:08 News
Funny but True. Ommen chandy to strengthen tax recovery from rich and business people. dont give hardtime to ordinary people. This is actually his revenge to the people who are support VM Sudheeran.
സംശയം 2014-09-18 11:17:15 News
നാറ്റം ഉള്ള ഭാഷ കണ്ടിട്ട് ട്രൂത്തുമാനും ന്യുയോർക്ക്കാരനാണെന്ന് സംശയം ഉണ്ട്?
വിദ്യാധരൻ 2014-09-18 08:51:34 News
ശ്രീ എ. സി ജോര്ജിന്റെ ഉജ്ജലമായ ലേഖനത്തിനു ആദ്യമേ അഭിനനന്ദനം. സരസമായും എന്നാൽ വിഷയത്തിന്റെ ഗൗരവം നഷട്ടപ്പെടാതെ ഇന്ന് കേരളത്തിലും വിദേശങ്ങളിലും നടമാടുന്ന കപട ജീവിത നാടകത്തിന്റെ ഒരു നേർകാഴ്ച ഈ ലേഖനത്തിലൂടെ വായനക്കാർക്ക് ദർശിക്കാൻ കഴിയും, രാഷ്ട്രീയം, സംഘടനകൾ, നേതൃത്വങ്ങൾ, ആദ്ധ്യാത്മികം, സാഹിത്യം എന്നീ മേഖലകളിൽ നടക്കുന്ന അഴുമതികൽ, തരികടകൾ എല്ലാം തന്നെ വളരെ ഉചിതമായി അദ്ദേഹം ഈ ലേഖനത്തിൽ വരച്ചു കാട്ടിയിരിക്കുന്നു. മഹാബലിയെ ചവിട്ടു താഴ്ത്തുന്ന വാമാനനിൽ ഒരു നല്ല ശതമാനം മലയാളികളുടെ സ്വഭാവം കാണാൻ കഴിയും. ഗ്ലൂ ചന്തിയിൽ പുരട്ടി കസേരകളിൽ ഒട്ടിയിരിക്കുന്ന നേതാക്കന്മാരെ ഫോമ ഫൊക്കാന ലാന തുടങ്ങിയ സംഘടനകളെ അടുത്തറിയുന്നവര്ക്ക് കാണാൻ കഴിയും. മദ്യവും മതിരാക്ഷികളും ഭരണകൂടങ്ങളെ നിലംപരിശാക്കുകയും, സാധാരണ ജനങ്ങളെ കഷ്ടത്തിൽ ആക്കുകയും ചെയുന്നു. ചുരുക്കം പറഞ്ഞാൽ, ചങ്ങപുഴ പറഞ്ഞതുപോലെ, : കാപട്യകണ്ടകം കർക്കശതകൊടും കാളാശ്മ കണ്ഡം നിറഞ്ഞതാണീ ലോകം, ഞെട്ടിതെറിക്കും വിടരാൻ തുടങ്ങുന്ന മോട്ടുപോലുള്ള മനസിത് കാണുകിൽ" . സുന്ദരികളായ സ്ത്രീകൾ താലപൊലിയുമായി വരുന്ന ഭാഗം ചിത്രീകരിക്കുമ്പോൾ മാതം, ലേഖകൻ ചേലക്കര നമ്പൂതിരിയെപ്പോലെ, 'അപ്പോൾ തോന്നി എനിക്ക് പന്തൊക്കും മുലയും തണുത്ത തുടയും മറ്റേതും എന ഓമലെ' ചാഞ്ചാടുന്നതായി തോന്നി. നല്ല ഒരു ലേഖനത്തിനു ഒരിക്കൽ കൂടി അഭിനന്ദനം!
MATHEW P 2014-09-18 08:19:08 News
'VIVIDHA SAMSTHANANGALIL NINNUM 100 KANAKKINU JANANGAL OZHUKIYETHY'...'EZHUNOORIL PARAM PREKSHAR'..... 'MEGA SHOW ARANGERI'....'AWARD MELAM'..... WHAT A JOKE! THERE MAY BE HARDLY 250 PEOPLE. AND WHAT A WASTE OF TIME. STARTED WITH A BREAK OF 2 HOURS, THEN 2 MORE BREAKS OF HALF AN HOUR EACH. ORAGNIZERS GETTING AWARDS. DEAR MEDIA PEOPLE, WHEN REPORTING MEETINGS, BE REASONABLE. PLEASE DO NOT CONTINUE TO REPORT MISLEADING NEWS ARTICLES. ASK THE PEOPLE WHO ATTENDED WHETHER THEY WERE HAPPY AND SATISFIED WITH THE SHOW (EXCEPT THE ORGANIZERS). ONCE AGAIN, WHAT A WASTE OF TIME, ENERGY AND RESOURCES.
സാക്ഷി 2014-09-18 07:57:10 News
എല്ലാം ഒരു പടമല്ലേ!
വിദ്യാധരൻ 2014-09-17 12:34:00 News
കാലിയായി കാലിയായി ഖജനാവ് കാലിയായി, കുത്തുപാള എടുത്തു ഞങ്ങൾ തെണ്ടുവാനും സമയമായി, മന്ത്രിമാരും ചേവകരും കൊള്ള ചെയ്തു കൂട്ടുമ്പോൾ, വരുന്ന തന്റെ തലമുറക്കായി സ്വിസ്ബാങ്കിൽ ആക്കുമ്പോൾ, കഴുതകളായി മനുഷ്യരെല്ലാം നോക്കി നിന്ന് കരയുന്നു, ദൈവം തന്റെ സ്വന്ത നാടായി തിരെഞ്ഞെടുത്ത കേരളം, കള്ളന്മാരും കൊള്ളക്കാരും ഒന്ന് ചേർന്ന് മുടിക്കുന്നു, എൻ സ്വദേശം കാണുവാനും പുക്കുൾ ബന്ധം പുതുക്കുവാനും, എന്റെ ഉള്ളം വാഞ്ചിപ്പ്. (സമയമാം രഥത്തിൽ എന്ന രീതിയിൽ എനും നെഞ്ചത്തടിച്ചു പാടിയാൽ ആശ്വാസം കിട്ടിയെങ്കിൽ ആയി)
വിദ്യാധരൻ 2014-09-17 12:10:12 News
"മതമത്സരം ചിന്തിച്ചു ചിന്തിച്ചു മതി കെട്ടു നടക്കുന്നിതു ചിലർ"
നാരദർ 2014-09-17 11:37:57 News
ന്യുയോര്ക്കിലുള്ള മലയാളികളുടെ മിക്കവരുടെം ഘ്രാണ ശക്തി പോയി കിടക്കുകയാണെന്ന് തോന്നുന്നു. കൂടാതെ അവരുടെ മൂക്കിലുള്ള രോമവും കത്തി കരിഞ്ഞു പോയിട്ടുള്ളതായിട്ടാണ് കേട്ടിട്ടുള്ളത്. നക്സലൈട്ടു, അജിത, തരികട തച്ചങ്കരി, പിന്നെ നാട്ടിലെ നിന്ന് വരുന്ന പഞ്ചായത്ത്, മുന്സിപാലിട്ടി തുടങ്ങി മൂക്കിന്റെ പാലം തെറിപ്പിക്കുന്ന തരത്തിലുള്ള രാഷ്ട്രീയാകൊമാരങ്ങൾ ഇവെരെയെല്ലാം ന്യുയോര്ക്കിലെ ചേട്ടന്മാർ തലയിൽ വച്ച് നഗര പ്രതിക്ഷണത്തിനു പോകുന്നത് കാണേണ്ട ഒരു കാഴ്ചയാ. എല്ലാ തരിക്ടെടെം ചുഴിക്കുറ്റി ന്യുയോര്ക്കാ,. അല്ലെന്നു ആര്ക്കെങ്കിലും നെഞ്ചുയര്ത്തി പറയാമോ?
kalikalam 2014-09-17 11:26:59 News
എത്ര നിന്ദ്യം. മതം തലക്കു പിടിക്കുമ്പോല്‍ മൂല്യങ്ങല്‍ പമ്പ കടക്കും. നല്ല ഗുരു പൂജ 
Truth man 2014-09-17 08:03:08 News
Very good writing ,really I appreciate ,who want my appreciation 
But I like very much. Keep writing ,thank you very much
Paul Chacko 2014-09-17 07:07:39 News

രാജ്, സുധീര്‍ & ലിസ്സി...നിങ്ങളുടെ പ്രോത്സാഹനം പകരുന്ന നല്ല വാക്കുകള്‍ക്ക് സ്നേഹപൂര്‍വ്വം നന്ദി പറയുന്നു. ഒത്തിരി സന്തോഷമായി. അവാര്‍ഡിനേക്കാള്‍ കൂടുതല്‍ ഈ അംഗീകാരമാണ് മനസ് നിറയ്ക്കുന്നത്

Truth man 2014-09-17 04:47:59 News
Mr. Pathrose you don,t know that I mentioned the butcher.
That is not regular butcher .This butcher like drinks alcohol and 
ladies