mathew v zacharia 2017-07-11 08:07:10 News
our prayers for the comfort of all loved ones of Mathunny.
Mathew V. Zacharia, Fellow worshiper of St. Thomas Mar Thoma Church. Yonkers. NY
Pastor John 2017-07-11 08:05:26 News
മീശ  വച്ച  സഹോദരന്മാര്‍  .......?
Editor 2017-07-11 08:03:29 News
Comments closed
വിദ്യാധരൻ 2017-07-11 07:41:11 News

(സമയമായില്ല പോലും സമയമായില്ല പോലും
ക്ഷമയേന്റെ ഹൃദയത്തിൽ ഒഴിഞ്ഞു തോഴി ..എന്ന രീതി)

അൽപ്പന് അർദ്ധരാത്രിക്കൽപ്പം പണമെങ്ങാൻ കിട്ടിപോയാൽ
കുടയൊരെണ്ണം വാങ്ങീട്ടവൻ പിടിക്കുമുടൻ.തലക്കുമീതെ
പണത്താലേ കുമിയുമ്പോൾ ജളന്മാർക്കു തോന്നിപോകും
വിളങ്ങിടാം ആകാശത്തിൽ  താരമായി തിളങ്ങാമെന്ന്
തലപൊക്കും അതുപോലെ അഹങ്കാരം മൗഢ്യതയും
തോന്നിടും ദുർവിചാരം ചാടിടും ലങ്കാദഹനത്തിനായ്.
ഭീഷണി അടിപിടി ഗുഢമായ ആലോചന
സ്ത്രീകളെ പീഡിപ്പിക്കൽ നീചമായ പ്രവർത്തികളും.
തോന്നിടും ന്യായമെന്ന്  ഇക്കൂട്ടർക്കെന്നും
കലയുടെ ധർമ്മം വിട്ട് നീച വൃത്തി തുടരുമ്പോൾ
തകർന്നിടും സംസ്കാരങ്ങൾ മടങ്ങും നാം പ്രാകൃത യുഗത്തിലേക്ക്.
അനന്തമാം ആകാശത്തിൽ നാം കാണും താരമെല്ലാം
മൃതമാണ് പണ്ടേയെന്ന് ജ്യോതിശാസ്ത്ര നിപുണന്മാർ പറഞ്ഞിടുന്നു
അതുകൊണ്ടു താര പ്രഭകണ്ടു അടുക്കുമ്പോൾ
ഈയലിൻ ചിറകുകൾ ജ്വാലയിൽ കരിയുംപോൽ 
കരിഞ്ഞിടും അഭിമാനം അവമാനത്താൽ തല കുനിഞ്ഞുപോകും
"ദൂരമെന്നും മതിപ്പിന്റെ നാരായ വേരുത്തനെ
ദൂരെ നിന്ന് കയ്യകൾ കൂപ്പിൽ അത് തന്നെയാണ് ഭേദം "

ORTHODOX VISWASI 2017-07-11 07:05:30 News
എടോവഴി പോക്കാ അല്ലെങ്കിലും തന്റെ വഴി പോക്കാ കാരണം തന്റെ അസുഖം അസൂയയും വിവരക്കേടും ആണ്.അത് മാറാൻ പ്രയാസം ആണ്.ഓരോരുത്തരും അവരവരുടെ വിദ്യാഭ്യാസ യോഗ്യതയും കഴിവും അനുസരിച്ചുള്ള ജോലി ആണ് ചെയ്യുന്നത്.എല്ലാവര്ക്കും IT field ഇൽ work ചെയ്യാൻ പറ്റില്ല.അതുപോലെ എല്ലാവര്ക്കും നഴ്‌സ്മാർ ആവാനും പറ്റില്ല.വഴിപോക്കൻ  farm ഇൽ ആണോ work ചെയ്യുന്നത്.Mechanization നടപ്പിലാക്കിയാൽ തന്റെ അധ്വാനവും വിയർപ്പും കുറക്കാൻ പറ്റും.ഞങ്ങളുടെ കുടുംബത്തിൽ പ്രശനങ്ങൾ ഒന്നും ഇല്ല.ഉണ്ടെങ്കിൽ തന്നെ അത് പരിഹരിക്കാൻ ങ്ങങ്ങൾക്കറിയാം.അതിനു നാട്ടിൽ സംവിധാനം ഉണ്ട്.കോടതി യെ വെല്ലുവിളിക്കുന്ന ഒരു ചെറിയ വിഭാഗം പുത്തൻ കുരിശു കേന്ദ്രമായി പ്രവർത്തിക്കുന്നുണ്ട്.തന്റെ ഉപേദശം അവരോടാണ് വേണ്ടത്.പ്രശ്നങ്ങൾക്ക് കാരണം അവരാണെന്നു കോടതി വിധിയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.കാടടച്ചു വെടിവെക്കാതെ യാഥാർഥ്യ  ബോധത്തോടെ പ്രശ്നത്തെ സമീപിക്കുകയാണ് വഴിപോക്കൻ ചെയ്യേണ്ടത് .
James Mukkadan 2017-07-11 05:30:02 News
very Good suggestion
Tom abraham 2017-07-11 05:13:09 News
OM SHANTI. The beginning of the end of BJP s bad law govt. Let there be a beef fest .
GOD BLESS INDIA. 
truth and justice 2017-07-11 04:50:18 News
This is very good article to open the eyes of the leaders. When Mr Modi impressed the the world leaders that he is very good to the people and practicing real Democracy.
Free Bird 2017-07-10 19:43:16 News
Good one Moncy. Thattikodukku. Whether FOKANA-FOMA-LANA-Poona Churches bring these type of of cine gods or religious human gods we have to protest and boycot them. Total waste. Throw them out. Keep the USA atleast clean. I suppor Moncy. This free bird will fly over there to protect Moncy.
ചെറിയാൻ മാപ്പിള 2017-07-10 19:34:11 News
എന്റ  കുഞ്ഞാ  ഇതെല്ലാം  എത്ര  പ്രാവിശം  പറഞ്ഞിരിക്കുന്നു.  പിന്നെ  വീണ്ടും   പടവും  വച്ച്  ഒരു പ്രസ്താവന. Lime  Light  യില് നില്ക്കാൻ  ഒരു പ്രസ്താവന .
കൊച്ചുണ്ണി കായംകുളം 2017-07-10 19:24:28 News
ഈ ലാന ഒത്തിരി വലിയ ആന ആണോ ഭാരവാഹികളെ. അതോ ചുമ്മാ കളിപ്പീര് ആണോ ?
എന്റെ പുസ്‌തകം , രചനകൾ  ഒന്നും  മത്സരത്തിന്  അയക്കുന്നില്ല. കാരണം  സമ്മാനവും  പൊന്നാടയും  പതിവ് പോലെ  ചില സില്ബന്ധികൾക്കും  ലേഡികൾക്കും  മാറ്റി വച്ചിട്ടുണ്ടാകും. എല്ലാം ഒരു മാതിരി  പ്രഹസനവും  തിരിച്ചുവേദവും ആകും. സാഹിത്യവുമായി  ബന്ധമില്ലാത്ത  ഒത്തിരി  പുങ്കന്മാർ  കിടന്നു  കളിക്കുന്ന  പ്രസ്ഥാനമാണല്ലോ  ലാന. Last  ലാന  കൺവെൻഷനിൽ  എനിക്ക്  പ്രബന്ധം  അവതരിപ്പിക്കാൻ  10  മിനിറ്റു  തന്നത് . എന്നാൽ    5  മിനിട്ടു  ആയപ്പോൾ തന്നെ  എന്ന  മണിയടിച്ചു  ചവിട്ടി  ഇറക്കി.  എന്നാൽ  ചില  നേതാക്കൾ  റൈറ്റേർസ്  അല്ലാത്ത  സുന്ദരികളും  അല്ലാത്തവരും  വേദിയിൽ  ഒത്തിരി ടൈം  എടുത്തു  ബ്ലാ ബ്ലാ  പറഞ്ഞു  വിലസി. അവരെയെല്ലാം  പിടിച്ചു  വേദിയിലും  ഇരുത്തി.  എന്തൊരു  അനീതി ആണ്  അവിടെ  നടമാടിയതു . 
കായംകുളം കൊച്ചുണ്ണി 2017-07-10 18:21:06 News
നല്ല തങ്കത്തിൽ തീർത്തതാണെന്ന തോന്നുന്നേ!
LANA Member 2017-07-10 17:48:22 News
Hope at least this time LANA will fair to all.-- What is he talking about ?  when was LANA not fair ?
Lana is for learned, literate, not for any and all howling for attention.
Raj 2017-07-10 15:14:29 News
People who took hard earned money of malayalees in USA  in the name of below average "Dileep Show"should also answer. They arranged for their luxurious trip all around US  even after this incident happened and even when the shadow of suspicion was around him. One person who asked people earlier  to boycott ' Dileep Show' was ridiculed by Dileep in manoramaonline interview. Dileep said that guy is a drunkard & has a nick name of "Thamara" & is a jobless person in US. Per him the conductors of 'Dileep Show" here gave him this information to respond to that guy's  boycott request. Malayalees in USA have no regrets in tarnishing other people here . It again proved that drinking people  are more sincere in their thoughts & action than  people like Dileep who claims to be always sober. Nurses and other malayalees here are working hard to have a good living here. Once in a while film stars , religious leaders ,politicians & journalists are brought here by some looters and many fall into their trap
Johny 2017-07-10 14:43:20 News
പിരിക്കാനും  കേസ്സു നടത്താനും ഞങ്ങടെ ബാവയുടെ ജന്മം ഇനിയും ബാക്കി. ഈ ബാവ തിരുമേനിയുടെ ലളിത ജീവിതം യേശു ക്രിസ്തുവിനു പോലും തന്റെ രണ്ടാമത്തെ വരവിൽ മാതൃക ആക്കാവുന്നതാണ്. കർത്താവ് ആരും കയറിയിട്ടില്ലാത്ത കഴുതയുടെ പുറത്തു സഞ്ചരിച്ചു. ബാവ തിരുമേനി ആരും ഓടിച്ചിട്ടില്ലാത്ത  'ചെറിയ' കാറിൽ സഞ്ചരിക്കുന്നു. ചില ഓർത്തഡോൿസ് കാര് ഇതിനെ ആഡംബരം എന്നും പറഞ്ഞു ബെൻസ് ബാവ എന്ന് കളിയാക്കി വിളിക്കാറുണ്ട്. പക്ഷെ കരുണാമയനായ ബാവ തിരുമേനി അവരോടൊക്കെ അപ്പൊ തന്നെ ക്ഷമിക്കാറുമുണ്ട്.