Proud Malayalee 2013-05-13 07:23:37 News
Nurses are the financial basis of kerala.You can see them any where in the world. Malayalee Nurses excell in their profession. Their dedication,patience,devotion to duty,sacrificial serice to the sick is commetable but very rarely appreciated. Let us take a moment to recognize their service to the society country and family
RAJAN MATHEW DALLAS 2013-05-13 06:45:46 News
SUPER! സുഹൃത്തേ SUPER! ഓരോ വാക്കും ശരിക്കും കോരിത്തരിപ്പിച്ചു ! പഴയതെല്ലാം അക്ഷരംവിടാതെ ഓര്മ്മിപ്പിച്ചു !
പാർതാസും ശീമാട്ടിയും ഇല്ലാത്ത ലോകം!  പത്രോസ് ഒത്തിരി കഷ്ട്ടപ്പെടെണം!
KEEP UP THE GOOD WORK! EXPECTING MORE!

RAJAN MATHEW , DALLAS    rajan_mathew@msn.com

vaayanakkaran 2013-05-13 06:40:35 News
തുണിയില്ല, തുണിയില്ല
RAJAN MATHEW DALLAS 2013-05-13 06:16:26 News
'എല്ലാത്തിനും ഉപരിയായി സമീപകാലത്ത്‌ സിപിഎമ്മിന്‌ കേരളത്തില്‍ ഒരു സമരം പോലും കാര്യക്ഷമമായി നടത്താന്‍ കഴിഞ്ഞിട്ടില്ല.'
ഇതിനോട് മാത്രം യോജിക്കുന്നില്ല ! സമരം ആകൊഷമാക്കിയ  ഒരു തലമുറ കഴിഞ്ഞില്ലേ ? വെറുതെ, ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് ഇതുവരെ ചെയ്തത് എന്ന് പുതിയ തലമുറ മനസ്സിലാക്കുന്നു ! കരിയാപ്പിലക്ക് വില കൂടി എന്ന് വിലപിക്കുന്ന നേതാവിന്റെ അറിവില്ലായ്മയും  പൊള്ളത്തരവും അധരവ്യായാമവും പുതിയ തലമുറ വ്യക്തമായി  മനസ്സിലാക്കുന്നു !

ബാക്കി എല്ലാറ്റിനോടും പൂര്ണമായി യോജിക്കുന്നു !
RAJAN MATHEW DALLAS 2013-05-13 05:39:09 News

'ഞാന്‍ : കടലിലെ തിരകള്‍ പോലെ തുള്ളി മറിഞ്ഞ എന്റെ ജീവിതത്തിന്റെ കണക്കു പുസ്തകത്തിലെ പിതാവിന്റെ കോളത്തിലെ പിശാചിന്റെ കൈ ഒപ്പ്: സി.വി. ചാക്കപ്പന്‍.'
ക്രൂരമാനെഗ്ഗിലും നല്ല രചന !  Hit the Bull's Eye!
Biju Cherian 2013-05-13 04:54:24 News
Excellent Interview. Cardinal Catholicos's visions are great!. American Malayali Press Club members also deserve special appreciation for their dedicated service.
Jack Daniel 2013-05-13 04:21:56 News
Cheers to you also!!!
ഒരു പഴെ കോണ്ട്രാക്ടർ 2013-05-13 04:11:11 News
പാലം താഴെ വീഴുമോ എന്നറിഞ്ഞിട്ടു കയ്യടിച്ചാല്പോരെ? ചിലപ്പോൾ കയ്യടിചാലും പാലം താഴെ പോകാം!


Tom Mathews 2013-05-13 03:47:18 News
Dear Jane: It is always heartening to read your poems and write ups. You are one special lover of 'Mother' and 'Mother Earth'. My salutations to you. Your article rightfully reveals the lack of exposure of our children to Nature and its beautiful contributions to our own existence and development. Let us celebrate Nature along with our own Mother's love on 'Mother's Day. Thanks. Tom Mathews, New Jersey.
Sudhir 2013-05-12 20:00:37 News
കൃഷ്ണന്റെ  അപദാനങ്ങൾ കൃഷ്ണ, ശ്രീകൃഷ്ണ എന്ന് വിളിച്ച് ശ്രീ പീറ്റർ നീണ്ടൂർ പാടുന്നു. മാതൃദിനത്തിൽ കൃഷ്ണന്റെ പോറ്റമ്മ യശൊധക്കും ഒരു സ്തുതി അർപ്പിക്കുന്നു. കവി ഭക്തികൊണ്ട് എഴുതിയതോ അറിവ് കൊണ്ടെഴുതിയതോ എന്ന്
വായനക്കാരൻ എന്തിന് അന്വേഷിക്കുന്നു അല്ലേ?  കവിതയിൽ നിന്ന് കീർത്തനങ്ങളിലേക്ക് ഒരു പരീക്ഷണം ആയിരിക്കാം.  എങ്കിൽ നല്ലത് എന്ന്
പറയാം.

sudhir 2013-05-12 19:33:27 News
അമ്മ മഴയിൽ നനഞ്ഞ പൂത്ത മരങ്ങൾ എതോ ചേതോഹരാംഗിയുടെ മുടികെട്ടിലെ പൂമണക്കാൻ  പോകുന്ന മുന്തിയ സന്ധ്യ, അവളുടെ അധരങ്ങളിലെ
ഇറ്റുന്ന മധു. മഴയാണ് മരത്തെ വളർത്തിയതെന്ന്
മരത്തിനു മറന്നേ പറ്റു. എങ്കിലെ മരങ്ങളിലെ പൂവ്വ്
കായാകുകയുള്ളു. മഴയുടെ മണം കെട്ട് പോകുകയാണ് , അല്ലാതെ മറന്നു പോകയല്ല.  ഇവിടെ ബൈബിൾ 19.4 ഓർക്കെണ്ടിയിരിക്കുന്നു.  എത്രയോ ഗഹനമായ ഒരു തത്വം ഹൃദ്യമായി ആവിഷ്ക്കരിച്ചിരിക്കുന്നു.  എന്തേ എഴുതീല  ഇങ്ങനെ ആദ്യകാലങ്ങളിൽ എന്ന് വായനക്കാരന്റെ മനസ്സിലെ മെയ്മാസ മരങ്ങളിലെ പൂക്കൾ മണം പൊഴിച്ച്കൊണ്ട്കവിയെ നോക്കി    ഇതൾ വിടർത്തുന്നു. നല്ല കവിത, അഭിനന്ദനങ്ങൾ !
വിദ്യാധരൻ 2013-05-12 18:45:28 News
"സാമാന്യനായ ഏതു വ്യക്തിയും അകത്തേക്ക് നോക്കുമ്പോൾ ബോധാതലത്തിന്റെ പ്രകാശ കേന്ദ്രിതമായ ചില ഭാഗങ്ങളും പുറത്തേക്ക് നോക്കുമ്പോൾ വിശ്വപ്രകൃതിയുടേയും സമൂഹജീവിതത്തിന്റേയും ചില ഉപരിതല തഥ്യങ്ങളും കാണുന്നു. അല്ലെങ്കിൽ സാധാരണക്കാരന്റെ കാഴ്ച കട്ടിത്തൊലി ഭേദിച്ചപ്പുറം കടക്കുന്നില്ല. എന്നാൽ മനീഷികളും കവികളും കലാകാരന്മാരും ആകട്ടെ അകത്തേക്ക് നോക്കുമ്പോൾ ബോധബോധതാളങ്ങളുടെ ഇരുൾമുറ്റിയ ഗഹ്വരങ്ങളും പുറത്തേക്ക് നോക്കുമ്പോൾ വ്യക്തി സമൂഹാസ്തിത്വങ്ങളുടെ അടിതട്ടും കാണുന്നു വ്യക്തി ചേതസ്സിലേയും സമൂഹ ചേതസ്സിലേയും ആവൃത സത്തകൾ അനാവൃതങ്ങളാവുന്നു" ഡോക്ടർ എം  ലീലാവതിയുടെ ഈ ചിന്തയുടെ അടിസ്ഥാനത്തിൽ ഒരു കവിയുടെ ധർമ്മം എന്താണെന്ന് സുവ്യക്തമാണ് . കവിക്കും കലാകാരന്മാർക്കും സാധാരണ മനുസുകളിലേക്ക് കടന്നു ചെന്ന്, "ബോധബോധതാളങ്ങളുടെ ഇരുൾമുറ്റിയ ഗഹ്വരങ്ങളിൽ" കടന്നു ചെന്ന് കുറവുകളെ കണ്ടെത്തി പരിഹാര മാര്ഗ്ഗം നിർദ്ദേശിക്കുമ്പോൾ, അത് കവിത എന്ന കുറുപ്പടിയിലൂടെ ആയാലും, ലേഖനത്തിലൂടെ ആയാലും രോഗാദുരമായ സാധാരണ മനസുകളെ സംസ്ക്കരിക്കാൻ പരിയാപ്തം അല്ലായെങ്കിൽ, അത് "പാറപുറത്തു വീണവിത്തുകളെപോലെ" പ്രയോജനശൂന്യം ആയിപോകുന്നു. കവി ഒരു ശാസ്ത്രന്ജനും അദ്ധ്യാപകനും സാഹിത്യ വിശാരദനുമാണെന്നും അറിയാം.ദുർഗ്രഹങ്ങളായ രസതന്ത്ര സമവാക്ക്യങ്ങളെ കൈകളിൽ ഇട്ടു അമ്മാനം ആടുന്ന വ്യക്തിയാണെന്നും  അറിയാം പക്ഷെ "ഉപ്പു കാരം ഇല്ലാതെ പോയാൽ" സാധാരണ വായനക്കാരായ എന്നെ പോലെയുള്ളവർക്കു എന്ത് പ്രയോജനം. കവി എഴുതി വിടുന്നത്  സാമുഹ്യ ചേതസിൽ താൻ ദർശിച്ച ആവൃത സത്തകൾ ആണെന്നറിയാം. പക്ഷേ ഡോക്ടർ ശശി തന്റെ മെഴുകു തിരി കത്തിച്ചില്ലായിരുന്നെങ്കിൽ, ഇയുള്ളവൻ സ്വർണ്ണ മൂല്യം ഉള്ള കവിതയും വച്ച് മുഴുവൻ തേങ്ങ കിട്ടിയ കപിയെപോലെ കവിതയും കടിച്ചു പറിച്ചു നശിപ്പിക്കും ആയിരുന്നു.  ഏതായാലും കവി എന്ന ഋഷിയുടെ കാവ്യ തപസ്യ തുടരട്ടെ.  വ്യാസനു ബ്രമ്ഹാവ് ചില സത്യങ്ങൾ വെളിപ്പെടുത്തിയപ്പോൾ അതിന്റെ പൊരുള് തിരിക്കാൻ  വിനായകൻ വന്നതുപോലെ, ഒരു സുധീർ പണിക്കവീട്ടിലോ ഡോക്ടർ ശശിയോ ഒക്കെ ഞങ്ങൾക്ക് വേണ്ടി നിങ്ങൾ എഴുതുന്ന കവിതയുടെ പൊരുള് തിരിക്കാൻ അവതരിക്കുന്നുണ്ടല്ലോ. അത്രയും സന്തോഷം. എല്ലാ നന്മകളും നേരുന്നു .
"അമരന്മാരുടെ സംസ്കൃതഭാഷയിൽ 
              മാത്രം കമ്പിക്കവിത രചിച്ചവ-
രമരും കലയുടെ കൊട്ടാരങ്ങളെ 
                 നാട്ടാർ കണ്ടി-ല്ലവരിങ്ങോട്ടും" (വയലാർ )


josecheripuram 2013-05-12 16:53:16 News
Nursing is profession which dealas with men.Any profession deal with men is considred bad like acting in NADAKAM.Why only women have this restricrtions.Men decide what women should do.
jacob philip modayil 2013-05-12 15:00:59 News
This is good article every one must read.
josecheripuram 2013-05-12 08:23:42 News
In a cockpit the control stick is called Joy stick.