കുഴിവെട്ടി കുഞ്ഞപ്പൻ 2014-07-15 12:44:23 News
പല പ്രാവശ്യം ചരിത്രം കുറിച്ചതാണെനികിലും ഇടയ്ക്കു ഇടയുക്ക് കുഴി മാന്തി പഴയ ചരിത്രം പുറത്തെടുത്തു ദൂരെക്കളഞ്ഞു പുതിയത് കുഴിച്ചിടുന്നെത് ഞങ്ങളുടെ ഒരു പാരമ്പര്യമാണ് കേരളയിറ്റെ. ഞങ്ങളുടെ പൂർവ്വ പിതാക്കന്മാരു കുഴിവെട്ടികലാണ്‌. അവന്മാര് അമേരിക്കയിലെ ശവം അടക്കുക്കരെപ്പോലെയാണ്. എല്ലാരും പോയികഴിയുമ്പോൾ, കുഴിവെട്ടി നല്ല പെട്ടിയാനെങ്കിൽ അതെടുത്തും വില്ക്കും. എനിക്ക് തോന്നുന്നത് ഞങ്ങളുടെ കുടുമ്പത്തിൽ നിന്ന് ചിലര് ഫോമയിലും ഫോക്കാനയിലും കടന്നുകൂടിയിട്ടുണ്ടെന്നാണ്‌. അവന്മാര് മാത്രമേ ഇപ്പണി ചെയ്യാൻ സാദ്യതയുള്ള്. എന്തായാലും ഞാൻ ഇത് പറഞ്ഞതായി കേരളയിട്ടു ആരോടും പറയണ്ട
jep 2014-07-15 12:40:00 News

ലേഖകൻ എഴുതിയ തു പോലെ "സരിതാ വിചാര " ഭാഷ  എല്ലാ രാജ്യത്തും ഒരു പോലയാണ് .

Raveendran Narayanan 2014-07-15 01:20:57 News
AMERICA WANTS THAT I SHOULD AIRCONDITIONING THE MOTHER EARTH FREE OF CHARGES. I AM READY TO DO AS PARTTIME JOB, BUT TWO MILLION DOLLARS CASH MONEY. 
EVERY DAY ENVIRONMENTAL DAY https://www.youtube.com/watch?v=Te9jtgRVsbY&feature=youtube_gdata_player 

"AIR CONDITIONING OF MOTHER EARTH" CLIMATE CHANGE THIRD GROUP
Welcome to view & comment " STOP SEA RAISE NOW " !!!!!!    
NOT CO2 & GREEN HOUSE GASES CHANGING CLIMATE. CARBON ECONOMY IS FAILING EVERYWHERE. "Why I am different from CLIMATE AND GLOBAL WARMING SCIENTISTS? " http://joychenputhukulam.com/newsMore.php?newsId=37630
Yoyo 2014-07-14 17:44:51 News
3000 പേരെ പങ്കെടുപ്പിച്ചു എന്ന് അഭിമാനിക്കുമ്പോളും സാഹിത്യത്തെ പാടെ അധിക്ഷേപിക്കുകയും മലയാള ഭാഷയിലെ അറിയപ്പെടുന്ന ബെന്യാമിൻ എന്ന എഴുത്തുകാരനെ അറിയുക പോലും ഇല്ല എന്നു പറയുകയും അവാർഡ്‌ ജേതാക്കളെ പത്രത്തിലൂടെ കൊട്ടിഘോഷിച്ചിട്ട്‌ ഒരു സർട്ടിഫിക്കറ്റ്‌ പോലും നൽകാതെ അവഹേളിച്ച കണ്വെവെൻഷൻ എന്ന ബഹുമതി ഫോമയ്ക്കു മാത്രം സ്വന്തം .

keralite 2014-07-14 14:27:06 News
ഇതു നേരത്തെ ചരിത്രം �റിച്ചതാണല്ലൊ. ഇടക്കിടെ ചരിത്രം ആവര്‍ത്തി�ന്നോ?
ക�ത്തൂറ്റ നേത്രുത്വം എ� കണ്ടു. അതോ കഴകത്തില്ലാഠ നേത്രുത്വമോ?
Tom Thomas 2014-07-14 13:44:50 News
It is funny out of 5 people in the picture only one is the original candidate, the four others are showing off. 
JOSEPH NAMBIMADAM 2014-07-14 12:49:40 News
പ്രിയ അനിൽ പെണ്ണുക്കര,ശ്രീ അബ്ദുൽ പുന്നയൂർ കുളത്തിനാണ് ഈ പുസ്തക പ്രദർശനത്തിന്റെ മുഴുവൻ ക്രെടിറ്റിനും അവകാശം.ലാന സമ്മേളനത്തിലുo ഫൊക്കാനയുടെ സമ്മേളനത്തിലും,ഈ പുസ്തകങ്ങൾ വളരെ ക്ലേശങ്ങൾ സഹിച്ചു കൊണ്ടുവന്നു പ്രദർശനത്തിനു വെക്കുന്ന ശ്രീ അബ്ദുൽ പുന്നയൂർ കുളത്തെ ഈ ലേഖനം എഴുതിയ അനിൽ പെണ്ണുക്കരയുടെ ശ്രദ്ധയിൽ പെടുത്താനാണ് ഈ കുറിപ്പ് എഴുതുന്നത്‌.വാർത്ത എഴുതിയതിനു പ്രതേക നന്ദി.
Jose Pinarkayil 2014-07-14 12:43:01 News
I attended the convention, overall it was a well attended great convention. Thank you FOMAA Leadership.
അനങ്ങാപാറ 2014-07-14 12:40:17 News
കാറ്റത്തു അനങ്ങാതെ നില്ക്കുന്ന വൃക്ഷങ്ങൾ എന്ന തുടക്കം ശരിയല്ല. ഇലയെങ്കിലും അനങ്ങുമെല്ലൊ? പാറയാണെങ്കിൽ അതിനകത്ത് ന്യായം ഉണ്ട്
Sheila Devi 2014-07-14 11:40:21 News
Thelma, veruthe manushyante kshama keduthaathe baakki katha parayoo. Congrats!! Sheila
G.P.Poovathoor 2014-07-14 11:34:43 News
Story is good. Different from your other stories. Excellent!! Poovathoor
KUJAPPY 2014-07-14 09:31:07 News
Who you are Joe Mutholam? I know it is not your real name. Why are you so bothered about FOKANA news at emalayalee. Hey Mutholam, what you know about FOKANA, it is look like you are an ardent fan of other group and you can bear the news of a successful FOKANA convention especially under the leadership of a woman. you made your groups convention a big flop and jealous about other groups victory. Cool down Mr. Mutholam instead of blaming press and fokana try to organize a better convention next year. GOOD LUCK!!!
ദീർഘദർശി ഗുരു ബ്ലാക്ക്ലേബൽ 2014-07-14 07:02:12 News
ഇത് നിങ്ങളുടെ വിധിയാണ് സുഹൃത്തെ! ഉടനെ ഒരു മൃത്ത്യു ഹോമ പൂജ നടത്തുക. ഒരു പക്ഷെ ഈ ബാധ ഒഴിഞ്ഞു പോയേക്കും.
മുരളി നായർ 2014-07-14 06:35:30 News
എനിക്കും അവാച്യമായ സന്തോഷം തോന്നുന്നു കാരണം ഞാനും ഒരു മുരളി ജി നായരാണ്. വളരെ നാളായി ഞാൻ കിനാവ്‌ കണ്ട 'അവാര്ഡ്' എന്ന കനവിന്റെ കഥയാണിത്. നിങ്ങളെക്കാളും എനിക്കാണ് അവാർഡിന് യോഗ്യത. കാരണം ഞാൻ കഥ എഴുതിയിട്ടില്ല. സാധാരണ നിയമം അനുസരിച്ച് അവാര്ഡ് കിട്ടാൻ കഥ എഴുതണം എന്നില്ല. വെറുതെ കിനാവ്‌ കണ്ടോണ്ടിരുന്നാൽ മതി എന്നിട്ട് ഇതിന്റെ ഭാരവാകികളോടൊപ്പം ഒന്ന് രണ്ടു തവണ പാര്ട്ടി നടത്തുക അതിനു ശേഷം അവോരോട് പറയുക ' ആ കഥ എഴുതിയത് ഞാനാണ്' അവാർഡു എനിക്ക് തരണം എന്ന്. ഒത്തിരിപേർ ഇതുപോലെ പാർട്ടി നടത്തിയാൽ ചിലപ്പോൾ ആവർ ഒന്ന് ആദരിചെന്നെന്നിരിക്കും. പിന്നെ ഒരു കടലാസ് കഷണംപോലും കിട്ടിയില്ല എന്ന് പറയുന്നതിൽ വാസ്തവം കാണും. കാരണം ജൂറിയിൽ ഇരിക്കുന്ന മിക്കവർക്കും എഴുത്തും വായനയും അറിഞ്ഞുകൂടാ. പിന്നെ ആവർഎങ്ങനെ നിങ്ങള്ക്ക് കടലാസ് കഷണം അയക്കും? പിന്നെയും കുറെ സംശയങ്ങൾ ബാക്കി നില്ക്കുന്നു? ജോണ് മ്യാതുവും നിങ്ങളും തമ്മിൽ പരിചയം ഇല്ലാ എന്ന് ഞങ്ങൾക്കറിയാം? എന്തെല്ലാമോ ദുരൂഹതകൾ ഇതിനെ ചുറ്റി പറ്റിയുണ്ട്‌ ? എന്തായാലും ഇത്തവണത്തെ അവാര്ടിനു യോഗ്യൻ ഞാനാണ്? അടുത്ത തവണ നിങ്ങളുടെ കഥ ' അവാര്ഡ് സ്വാധീന കമറ്റി, പി ഓ ബോക്സ്‌ 612, ന്യുയോർക്ക് -23 എന്നാ മേൽവിലാസത്തിൽ അയക്കുക. ഒന്ന് രണ്ടു ബ്ലാക്ക് ലേബലും കയറ്റി അയക്കാൻ മറക്കരുത്. അടുത്ത തവണ ഫൊക്കാനയിൽ നിന്നോ ഫോമയിൽ നിന്നോ ഒരു അവാർഡു തീർച്ച. പക്ഷെ ഇത്തവണത്തെ എനിക്ക്. കാശ് കുറച്ചു മുടക്കിയെ.
Joe Mutholam 2014-07-14 06:02:06 News
When is e-maalyalee editor going to stop writing about this dying organization? What is your moivation behind this? I know you are not going to publish this.We consider you as a esteemed journalist from Malayala Manorama. Please stop this.........