Shajan.V. Cyriac 2013-11-20 06:50:36 News
  Very nice report . Keep it up .  
   Wishing you a good tomorrow ....... Shajan .V. Cyriac 
വിദ്യാധരൻ 2013-11-20 05:14:50 News
കൊള്ളാം റഹമത്തു ലേഖനം 
എല്ലാം വ്യക്തമായി ചൊല്ലി നീ 
കാള പെറ്റെ കയറെടുത്തൊ എന്ന് കേട്ട് 
ആളുകൾ പാതിവായിച്ച പത്രം ദൂരെ കളഞ്ഞു 
ഹർത്താലിനായി പായുന്നു നേതാവിനോപ്പം 
വ്യർത്തമാക്കുന്നു ജീവിതങ്ങൾ 
കല്ലുകൊണ്ടെറിഞ്ഞും
കൊള്ള ചെയ്യുതും നശിപ്പിക്കുന്നു 
പോതുമുതലുകൾ ഈ-
ചിതലുകൾ 
എന്ന് മാറുമീ അർബുദം 
അന്ന് മാത്രമേ സ്വതന്ത്രമാകു നാം 

ചുവപ്പ് നാട 2013-11-20 05:02:29 News
പേടിക്കേണ്ട സുഹൃത്തെ ഞാനുണ്ടിവിടെ!dr. rajan perunna 2013-11-19 23:05:48 News
vaasthavam
LATHEESAN 2013-11-19 22:59:59 News
verygood
dr. rajan perunna 2013-11-19 22:59:12 News
hrudayathil thodunna bhaasha. tks beena
Moncynkodumon 2013-11-19 20:04:14 News
I agreed with mathew ozhukayil. 
vaayanakkaaran 2013-11-19 18:51:59 News
പവനാ ഇടക്കൊക്കെ നിനക്കെന്തു പറ്റുന്നു?
നിനക്കുമുണ്ടോ ചില ഗാർഹിക പ്രശ്നങ്ങൾ?
നീയാഞ്ഞു വീശൂം മുൻപോർക്കുക ദയവായി
നിരപ്പാകുന്നെത്രയോ സ്വപ്നങ്ങൾ, ജീവനും?
വിദ്യാധരൻ 2013-11-19 18:32:48 News
സംഘടനകളുണ്ടിവിടെയും സോദരി 
സംഘടനമാണ്‌ പക്ഷേ അവിടെയെന്നും 
അണ്ടിയോ മൂത്തത് മാങ്ങയോ മൂത്തതെന്നപോലെ 
ശണ്ഠയാണ് എപ്പഴും ഭരണചക്രം തിരിക്കുവാൻ  
ആർക്കും ആരേം  ശ്രദ്ധിക്കാൻ സമയമില്ല 
പൊർക്കിനെപ്പൊലെ കുത്തിമറിയുന്നിവർ
സ്വന്തം അസ്തിത്വം തേടുവോർക്ക് 
ഹന്ത! സമയമെവിടെ സഹജീവികൾക്കായി
മാനദണ്ണ്ടങ്ങൾ മാറി ജീവതത്തിൽ 
മാനം ഇല്ലാത്തതാണിന്നത്തെ മാനദണ്ണ്ടം   
വെട്ടിടുന്നവർ തണൽ മരങ്ങൾ 
വെട്ടിവിറ്റു കാശാക്കിടുന്നു 
വിറ്റിടുമിവർ തായേയും തനയനേയും 
കിട്ടുകിൽ കിലുകിലാ കിലുങ്ങും കാശുകയ്യിൽ
പണത്തിനു മീതെ പറക്കുമോ പരുന്തു 
പിണമാണ് മർത്ത്യൻ പണമില്ലെങ്കിലെന്നു ചൊല്ലി 
ഭോഗപ്രിയരാം ഇവർ ചുറ്റുന്നു നാടുനീളെ 
അഭിവൃദ്ധിയിലെപ്പഴും കണ്ണ് നട്ടിരിപ്പോർക്ക് 
വിഭവങ്ങളില്ലാത്ത മർത്ത്യന്റെ രോദനം
ശപിക്കപെട്ട ശബ്ദമായി കാതിൽ പതിക്കുന്നു 
"വിതക്കുന്നതു കൊയ്യും" എന്ന് ചൊല്ലി 
ഇതികർത്തവ്യാ മൂടരായി ഇരിക്കാതെ 
ചലിപ്പിക്ക നിങ്ങളൊക്കെ  തൂലിക 
ചലനം ചെറുതെങ്കിലും അഭികാമ്യം അത്രെയത്   

vaayanakkaaran 2013-11-19 18:28:21 News
സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടെ നേതാക്കന്മാരുടെ പടങ്ങളില്ലാത്ത ഒരു റിപ്പോറ്ട്ട്: ആശക്കു വകയുണ്ട്!
Matt 2013-11-19 17:17:22 News
Not only Priyadershan, It is time for Mammooty and Mohanlal also should think about retirement from movie industry. That may save Malayalam Movie industry.
വിദ്യാധരൻ 2013-11-19 15:10:10 News
എല്ല്ലയിപ്പോഴും ഒരു വശത്ത്‌ നിന്ന് കാണുന്ന അംറാനെ പോലെയുള്ളവർ മാത്യു ഒഴുകയിലിന്റെ ന്യാമായ ചോദ്യത്തിന് മറുപടി നൽകേണ്ടതാണ്. കരിച്ചന്തക്കാരും കള്ളന്മാരും ആരോടും ആത്മാര്ത്തതയും ഇല്ലാതെ ധര്മ്മത്തിന്റെയും നീതിയുടെയും താളുകൾ അവരുടെ നീതി പുസ്തകങ്ങളില നിന്ന് വലിച്ചു കീറി കളഞ്ഞു, അവരുടെ അടിമകളായ ഭാര്യമാരിൽ പിറന്ന അസുരവിത്തുകളുടെ ഭാവി സുരക്ഷിതമാക്കാനായി സ്വിസ് ബാങ്കിൽ പണം നിക്ഷേപിച്ചും, ബിനമികലുദെ കേരളം മാന്തി വിലക്കുന്ന രാക്ഷീട്രീയ കീടങ്ങളും ചേർന്ന് സാധാരണക്കാരന്റെ നെച്ചിൽ ചവുട്ടി നിന്ന് കോമരം ആടുകയാണ് കേരളം. ഇതിന്റെ പ്രതിഫലനം എല്ലാ തലങ്ങളിലും കാണാം സാഹിത്യ ലോകവും കാവ്യ ലോകവും ഈ കൃമി കീടങ്ങളുടെ പുൽ ക്കലാൽ പഴുത്തു നാറുന്നു
A.C.George 2013-11-19 14:52:29 News
Thomas Koovallor & Justice for all (JFA) is doing some practical and verifiable activities for the pravasis. We have to follow up and must produce results also. Please keep it up JFA group & Thomas.
All the best.
Mathew Ozhukayil 2013-11-19 13:08:31 News
ചുവപ്പ് പട്ടികയില്‍പെട്ട വ്യവസ്സായങ്ങള്‍..അറവുശാലകള്‍, മാംസ സംസ്കരണ ശാലകള്‍, പാല്‍ സംസ്കരണ കേന്ദ്രങ്ങള്‍, ഹോട്ടല്‍, പൊടിമില്ല്, ഭക്ഷ്യ,പച്ചക്കറി സംസ്കരണ കേന്ദ്രങ്ങള്‍, കാപ്പിപ്പൊടി,തേയില സംസ്കരണ കേന്ദ്രങ്ങള്‍, മൂന്നു പശുക്കളില്‍ കൂടുതല്‍ വളര്‍ത്തുന്നത്, നാല്പതു കോഴികളില്‍ കൂടുതല്‍ വളര്‍ത്തുന്നത്..ഇവയെല്ലാം ഈ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ അപ്രത്യക്ഷമാകും! കൂടാതെ പുതിയ ആശുപത്രികള്‍, വലിയ കെട്ടിടങ്ങള്‍, ഹൈവേ, റോഡിനു വീതികൂട്ടല്‍ ഇതിനെയൊക്കെ റിപ്പോര്‍ട്ട്‌ നടപ്പാകിയാല്‍ പ്രതികൂലമായി ബാധിക്കും. എന്നിട്ടും പറയുന്നു.. വികസനത്തെ ഒട്ടും ബാധിക്കില്ല എന്ന്!!! 30 ശതമാനത്തിൽ അധികം ചരുവുള്ള സ്ഥലങ്ങളിൽ കൃഷി പാടില്ല എന്ന ഒറ്റ നിർദ്ദേശം
ഒന്നുമാത്രം മതിയാകും കസ്തൂരി രംഗൻ റിപ്പോര്ട്ട് തള്ളി കളയണം എന്നാവശ്യപ്പെടുവാൻ ... ഇന്നും അടിസ്ഥാന സവ്കര്യങ്ങളില്ലാതെ കഷ്ടപെടുന്ന മലയോര മേഖലയില്‍ പുതുതായി റോഡുകള്‍ പാടില്ല എന്ന് പറയുന്നത് കൊടും ക്രൂരതയാണ്! കാലക്രമേണ കൃഷികള്‍ നിന്ന് പോകും. ആദിവാസികള്‍ പണ്ട് വനത്തില്‍ കഴിഞ്ഞിരുന്നുവോ, തടവുകാര്‍ ജയിലിനുള്ളില്‍ എങ്ങനെ കഴിയുന്നുവോ, അങ്ങനെ ഈ പ്രദേശവാസികള്‍ക്ക് ജീവിക്കേണ്ടി വരും. എന്നിട്ടും പറയുന്നു... ജനങ്ങളെ ഒട്ടും ബാധിക്കില്ല എന്ന്!!! ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിച്ചും അവരുടെ സഹകരണത്തോടെയും ഇപ്പോഴുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കി പരിസ്ഥിതി സംരക്ഷിക്കുക. നിയമം നടപ്പാകിയെ തീരു എന്നുണ്ടെങ്കില്‍ ഇന്ത്യ മുഴുവന്‍ ഇത് നടപ്പാക്കുക. എന്നിട്ട് വീരവാദം മുഴക്കുക!!
Mathew Ozhukayil 2013-11-19 13:06:50 News

മണല്‍ വാരിയും, പാറ പൊട്ടിച്ചും, വയല്‍ നികത്തിയും പ്രകൃതിക്ക് ചേരാത്ത കാര്യം ചെയ്യുന്നത് പോക്രിത്തരം തന്നെയാ...അവരെ തടയുന്ന ശക്തമായ നിയമം കൊണ്ടുവാ... അല്ലെങ്കില്‍ നിലവിലുള്ള നിയമം ശക്തമായി നടപ്പാക്ക്....ഇതെല്ലാം കേരളത്തില്‍ എല്ലായിടത്തും നടക്കുന്നുണ്ട് അല്ലെങ്കില്‍ നടന്നിട്ടുണ്ട് !. ഒരു പക്ഷെ വയനാട്ടിലും ഇടുക്കിയിലും നടക്കുന്നതിലും കൂടുതല്‍ മറ്റുള്ള സ്ഥലങ്ങളിലാണ് ഇത് നടക്കുന്നത്,അല്ലെങ്കില്‍ നടന്നിട്ടുള്ളത് !!. അവിടെയെല്ലാം ഇതൊക്കെ ഇനിയും ആകമെന്നാണോ സുഹൃത്തുക്കളെ........?