Eappachi 2014-06-30 18:35:25 News
അത് മാന്യത ..  ഒന്ന് പോയാൽ ഒന്പത് വരും ...  തോമസ്‌ ടി ഉമ്മൻ തുടര്ന്നും പ്രവർത്തിക്കുക .. എല്ലാ ഭാവുകങ്ങുളം
Mathew Varghese, Canada 2014-06-30 17:08:10 News
മലയാള സാഹിത്യം ഭാരത സാഹിത്യത്തിൽ നിന്ന് ഉരു തിരിഞ്ഞു വരുന്നതാണ്, ഭാരത സാഹിത്യം സംസ്കൃതത്തിൽ അധിഷ്ഠി തവുമാണ്. എത്ര വിക്കിപീടിയ വന്നാലും എത്ര മാവറിക്കുകൾ അല്ലെങ്കിൽ ഭിന്നാഭിപ്രായക്കാർ വന്നാലും അതിന്റെ അടിസ്ഥാനം അത്ര എളുപ്പം ഇളക്കാവുന്നതല്ല. കാരണം എത്രയോ സാഹിത്യകാരന്മാരുടെ നിതാന്തമായ പരിശ്രമത്തിന്റെ ഭാഗമാണത്‌. പിന്നെ രാകി മിനുക്കി അതിനെ വിളക്കി എടുക്കാം എന്ന് മാത്രം. മലയാള കവിതയുടെ അടിസ്ഥാനം ഇളക്കാൻ ആധൂനികോം അത്യന്താധുനികോം ഒക്കെ പറഞ്ഞു വന്ന സച്ചിതാനന്ദ്നും ചുള്ളിക്കാടും വന്നു അവരെവിടെപ്പോയി? മലയാളത്തിൽ എത്ര പുത്തൻ കവികൾ ഉണ്ടായി? അഥവാ ഉണ്ടെങ്കിൽ തന്നെ എത്രപേർ നമ്മളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചു ? പിന്നെ എനിക്ക് നിങ്ങളുടെ പ്രിയപ്പെട്ട വീ കെ എൻ നിനെ ചിതൽ എന്ന് വിളിക്കാം എങ്കിൽ നിങ്ങൾക്ക് എന്ന് തിരുമണ്ടൻ, മന്ദബുദ്ധി എന്നൊക്കെ വിളിക്കാം അതിനു വേണ്ടി ഇത്രമാത്രം നിങ്ങളുടെ അറിവ് ഇവിടെ കുടഞ്ഞിടണം എന്നില്ല. എന്തായാലും ഇങ്ങ്ലീഷ്‌ സാഹിത്യം ആയാലും മലയാളം സാഹിത്യമായാലും ആയാലും അതെല്ലാം പണിതു ഉയർത്തിയിരിക്കുന്നത് കാലാകാലങ്ങളിൽ നിലനിന്നിരുന്ന സാഹിത്യ സംസ്കാരത്തെ സ്ഫുടം ചെയ്യെതും ശുദ്ധീകരിച്ചും എടുത്തു എന്നാണ് ഞാൻ പറഞ്ഞത്. മകാരം മത്തായിയുടെ മകാരപ്രാസം മാടികേറ്റി മനുഷ്യരെ മണ്ടന്മാരാക്കരുത് മകാരം മത്തായിയുടെ മിത്രമേ?
ഇരുട്ടടി 2014-06-30 15:27:53 News
കയ്യിൽ കിടന്ന കാശും പോയയി കടിക്കുന്ന പട്ടിയേം കിട്ടിയപോലത്തെ അനുഭവമായിരുന്നു ഫോമായുടെ മീറ്റിംഗ്. അണ്ടികളഞ്ഞ അണ്ണാനെപ്പോലെ ഉള്ള വരവ് കണ്ടിട്ട് ഭാര്യേം മക്കളും മൂക്കത്ത് വിരൽ വച്ച്. കണ്ടാൽ അറിയാത്തവൻ കൊണ്ടാൽ പഠിക്കും എന്ന് ഒരു താക്കീതും. അഷ്ടമത്തിൽ ശനി വന്നാൽ എന്ത് ചെയ്യും. ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. കേമ ദ്രുമയോഗം ആയിരിക്കും ഫോമാ മീറ്റിങ്ങിനു പങ്കു കൊള്ളാൻ പോയത്. ഏതായാലും കാലുമാറ്റം കായംകുളം വാൾ എന്നിങ്ങനെയുള്ളവന്മാരെ കാണാൻ പറ്റി. ഇത്തരം കുത്തഴിഞ്ഞ ഒരു മീറ്റിംഗ്! മേലാൽ ഒരു സമ്മേളനത്തിനും ഇല്ല ഇതോടെ കൊമ്പൊടിച്ചു
അനിയന്കുഞ്ഞ് 2014-06-30 14:39:26 News
Reply our Canadian friend: Vadakkke Koottala Narayanankutty Nair, commonly known as V.K.N. (6 April 1932 – 25 January 2004), was a Malayalam writer, noted mainly for his high-brow satire..[Wikipedia]. "ചിതൽ, മാലിന്യം, നാറ്റം, ജാത്യാലുള്ളത്,......" ഇതു പ്രാസയുദ്ധത്തെക്കാൾ ഭീകരം തന്നെ! വായനക്കാരുടെ മാനസികോല്ലാസത്തിനു വേണ്ടി സുകുമാരന്റെ തന്നെ ഒരു ലേഖനത്തിലെ excerpts താഴെ കൊടുക്കുന്നു: Dunce എന്നാല്‍ blockhead ആണ്. തിരുമണ്ടന്‍, പെട്ടെന്ന് ഒന്നും മണ്ടയ്ക്കകത്തു കയറാത്തവന്‍. എന്നാല്‍, ഈ പദം വരുന്നത് Dons Scotus എന്ന സ്കോട്ടിഷ് ദൈവശാസ്ത്രജ്ഞന്റെ പേരില്‍നിന്നാണ്. 13-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ജീവിച്ചിരുന്ന ഈ പതിഭയ്ക്ക് ധാരാളം ശിഷ്യന്മാരുമുണ്ടായിരുന്നു. Renaissance കാലത്ത്- അതായത്, യൂറോപ്യന്‍ നവോത്ഥാന കാലത്ത്- ചില ദൈവശാസ്ത്രജ്ഞര്‍ Dun Scotus ന്റെ കാഴ്ചപ്പാടുകളെ അതിനിശിതമായി വിമര്‍ശിച്ചു. Donsന്റെ അനുയായികളെ മരത്തലയന്മാര്‍ എന്ന് പരമപുച്ഛത്തോടെ വിളിച്ചു. അങ്ങനെയാണ്DUNCE മന്ദബുദ്ധിയുടെ പര്യായപദമായി ഭവിച്ചത്. Even a dunce can be trained (ഏതു മണ്ടച്ചാരെയും പരിശീലിപ്പിക്കാനാവും). മര്‍മം പിളര്‍ക്കുന്ന ആക്ഷേപഹാസ്യത്തിന്റെ ആശാനായിരുന്ന Alexander Pope എന്ന ബ്രിട്ടീഷ് മഹാകവി ഒരു ബൃഹദ്കാവ്യം എഴുതുകയുണ്ടായി. DUNCIAD- മണ്ടമാഹാത്മ്യം. തനിക്ക് അനഭിമതരായ പല പ്രശസ്തരെയും അദ്ദേഹം അതില്‍ കഥാപാത്രങ്ങളാക്കി അവതരിപ്പിക്കുന്നുണ്ട്. Mausoleum എന്നാല്‍, വിസ്തരിച്ചു സംവിധാനംചെയ്ത അസ്ഥിമാടമാകുന്നു: elaborately desingned tomb. പഴയകാലത്ത് അരചന്മാരും പ്രഭുക്കളും തങ്ങളുടെതന്നെ മനോഹരമായ ശവകുടീരങ്ങള്‍ തീര്‍ക്കുമായിരുന്നു. അങ്ങനെയെങ്കിലും ചരിത്രത്തില്‍ സ്ഥലംപിടിക്കാനാവുമോ എന്നു പരീക്ഷിക്കുകയായിരുന്ന അവരില്‍ പലരും. സോവിയറ്റ് റഷ്യ ലെനിനും സ്റ്റാലിനും മൊസോളിയങ്ങള്‍ പണിതു. ഈ വാക്ക് വന്നത് ബിസി നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന Mausolus രാജാവില്‍നിന്നാണ്. അദ്ദേഹത്തിന്റെ രാജ്യമായിരുന്നു Carin.ലോകത്തിലെ ഏഴ് മഹാത്ഭുതങ്ങളുടെ പഴയ പട്ടികയില്‍ ഇതുമുണ്ട്. Martinet എന്നാലോ? Strict disciplinarian, ഉഗ്രശാസനന്‍, കടുകിട വ്യതിചലിക്കാത്ത നിയമപാലകന്‍. ഈ പദം വരുന്നത് ഒരു ഫ്രഞ്ച് ഡ്രില്‍മാസ്റ്ററുടെ പേരില്‍നിന്നാണ്. Jean Martinet. The Police Chief was a martinet. . പൊലീസ് മൂപ്പന്‍ ഒരു സുഗ്രീവശാസനായിരുന്നു. കിഷ്ക്കിന്ധയിലെ സുഗ്രീവന്‍ അപ്രകാരമായിരുന്നുവെന്നാണല്ലോ കേള്‍വി. തിരുവായ്ക്ക് എതിര്‍വായില്ല. Cardigan എന്നാല്‍ Knitted Woollen Jacket,, മുന്‍വശത്ത് ബട്ടണുകളുള്ള സ്വെറ്റര്‍ ആണ്. 19-ാം നൂറ്റാണ്ടില്‍ ഒരു മിലിറ്ററി ജനറലുണ്ടായിരുന്നു, ബ്രിട്ടനില്‍:Earl of Cardigan. ഈ പ്രത്യേക മേല്‍ക്കുപ്പായം മൂപ്പരാണത്രെ ആദ്യമായി തയ്പിച്ചതും പരിഷ്കാരമാക്കിയതും. Maverick എന്ന വാക്ക് നാം ഇക്കാലത്ത് ധാരാളം ഉപയോഗിക്കുന്ന ഒന്നാണ്. സ്വന്തവും സ്വതന്ത്രവുമായ കാഴ്ചപ്പാടുകളും പ്രവര്‍ത്തനശൈലികളും ഉള്ളവനാണ് Maverick. എന്നുവച്ചാല്‍ മുമ്പേ ഗമിക്കുന്ന ഗോവിന്റെ പിമ്പേ ഗമിക്കുന്ന പശുവല്ല എന്നര്‍ഥം. He was a maverick in Politics. . (രാഷ്ട്രീയത്തില്‍ അയാള്‍ ഒരു ഒറ്റയാനായിരുന്നു). ഈ വാക്കു വന്നത് Samuel Maverick എന്ന അമേരിക്കന്‍ ജന്മിയില്‍നിന്നാണ്... മൂപ്പര്‍ക്ക് വലിയTexas (കൃഷിയിടം) ഉണ്ടായിരുന്നു. കന്നുകാലികളെ തിരിച്ചറിയാന്‍ ranch ചെയ്യുക (പൊള്ളിക്കുക) എന്ന ഏര്‍പ്പാട് അക്കാലത്തു സാധാരണമായിരുന്നു. എന്നാല്‍, സാമുവെല്‍ മാവെറിക് തന്റെ കന്നുകാലികളെ ചൂടുവയ്ക്കാന്‍ വിസ്സമ്മതിച്ചു.
Binoy Varghese 2014-06-30 13:53:47 News
ഇവരൊക്കെയാണൊ സാഹിത്യ സാംസ്കാരികനായകന്മാർ? ഇവരിൽ ചിലരുടെ കൃതികൾ വായിച്ചു നോക്കുവാനുള്ള ദൗർഭാഗ്യം ഈയുള്ളവനുണ്ടായി. സമയ നഷ്ടം മാനാഹാനി ഇവയ്ക്കു പുറമേ സാഹിത്യകലയെന്നത് മാങ്ങയാണോ മാങ്ങത്തൊലിയാണോ അതോ മരമഞ്ഞൾ ആണോ എന്നറിയാത്ത കുറേ പുത്തൻ പണക്കാർ സാസ്കാരിക നായകന്മാരായി വിലസുന്ന അമേരിക്കൻ മലയാളത്തിൽ കഴിഞ്ഞ ഒരു വർഷമായി ജീവിക്കേണ്ടി വന്നല്ലോ
Roy Chengannur 2014-06-30 13:52:31 News
Please vote for Philipose Philip and Joseph Kuriapram . Good luck and God Bless you. Roy Chengannur ROMA Presedent. 
Well-wisher... 2014-06-30 13:39:26 News
What a pity... Please accept the popularity of the winners and be cooperative... We Malayalees always complain and are not satisfied about whoever is in power, and ask for change whatsoever... Give them a chance, and let them prove their mettle...
FOMAA Friend from Yonkers 2014-06-30 12:41:55 News
The most disorganized convention I ever attended. 
Mr. John C. Varghese (Salim ) was also a coordinator ...I didn't hear his name when the leaders called the names of conveners. 
Leaders, don't forget your roots....because of Salim you all got the name. If you cheat, we know how to react. 
Please don't appoint the Convention chairman in any position...he doesn't know how to organize a meeting. 
sabu 2014-06-30 12:24:42 News
അമേരിക്കയിലെ കോമഡി താരങ്ങള്‍....കാണുമ്പോള്‍ തന്നെ ചിരി വരുന്നു......
Sadasivan Nair 2014-06-30 12:12:21 News
THIS IS FIRST AND LAST TIME ATTENDING THE FOMAA .  I WASTED MY RETIREMENT LIFE. NO PROGRAM ON SCHEDULE.  LATE , LATE AND ALWAYS LATE.
I AM 72 YEARS OLD, I WALKED FROM PROGRAM TO KERALA NAGAR , LONG WALK, NO WATER, NO COFEE, NO TEA,
FROM INNAGURATION TO BANQUET, LATE  3HOURS. WHAT KIND OF TIME MANAGEMENT.
NASTY CONVENTION. BUT ONLY  JHONNY WALKER AND ALL KINDS OF DRINKS
AVAILABLE TO EVERYBODY. THANKS
Jack Daniel 2014-06-30 11:50:21 News
To bring religion closer and bring harmony among relegion Black Label kappa Kary is excellent. But, I prefer Jack Daniel over Black Label. The good old song says " we are one in the spirit..."
SATHYAM 2014-06-30 11:34:39 News
The Convention in general was a total failure. The Convention leaders-what they did to make this convention a success ? Nothing. Food taste horrible, programs so bad. heard at one point coordinators didn't want to pay the full amount to Vijay Yesudas. There was two open bars run by few candidates.....flow of Mangos, Curry leafs, Hennessy, Black label....Kappa, Beef fry...were served free to delegates !! Religious groupism played an important role behind the success of many top leaders victory ? .. All done well for what ? For sake of American Malayalees, says the leaders.Few people dont want loose their control over Fomaa and some others want to taste the sweet pot again...Kerala Conventions will make the flow of money to the leaders. What was the base of the Awards selection ? What are the qualities and qualifications of judges ? Even after the election  the elected Leaders should show their courage to publish their educational qualifications and ability to communicate in Malayalam, English and in Hindhi......Now FOMAA is standing at the junction of where they split from FOKANA.Join together with Fokana is the only one way to save this organization.
Jayakrishnan 2014-06-30 08:23:45 News
പ്രിയ ഷാജി ഈ വിജയം വളരെ അനിവാര്യമായിരുന്നു. ഫോമയെ നിയന്ത്രിക്കുന്ന കുറച്ചു പെര്ക്കുള്ള ഒരു മറുപടികൂടിയാണ് താങ്കളുടെ വിജയത്തിലൂടെ സംഖടനയെ ഇഷ്ടപ്പെടുന്ന മലയാളികൾ കാണുന്നത്.
Truth man 2014-06-30 08:11:23 News
You don,t worry.one day you will get back everything.
I like fomma but your literary organization is not doing good.

maniquin 2014-06-30 08:08:28 News
Looking at the photos of the people who are coming to make us laugh, I started launging from this moment!