മാത്തപ്പൻ 2014-07-11 17:34:50 News
ലേഖനത്തിലെ അവസാനത്തെ പരഗ്രഫ് എനിക്ക് സരിക്കും  ഇഷ്ടപ്പെട്ടു. " അനിയൻ ജോർജ് നേതാവേ ധീരതയോടെ നയിച്ചോളു" .......അമേരിക്കൻ അച്ചായന്മാർ  ശരിക്കും  പൊട്ട കിണറ്റിലെ തവളയാണ് ...അതിന്റെ വിചാരം ഇതാണ് ലോകം എന്നാണ് ......കുറെ വട്ടൻ മലയാളികൾ  അനിയനു  അനുകൂലമായി ജയ്‌  വിളിച്ചാൽ  എങ്ങനെയാണ് അയാള് നേതാവ്  ആകുന്നതു 
Aniyan George Fans Association Chicago Unit 2014-07-11 17:20:00 News
This seems to be a great man, Thanks emalayalee for introducing him. And whatever he said is 100 % True. He is wise as a human being. Congrtas Joe,,,,, you deserve an applause! Wt an Interesting Article.
നപുംസു 2014-07-11 16:30:12 News
ഇത് അമേരിക്കയാ മോനെ കൂടുതൽ ഇഷ്ടവും ആകർഷണവും നല്ലതല്ലേ? ലെഡു പൊട്ടിക്കല്ലേ ?
സംശയം 2014-07-11 16:15:49 News
ഫാർട്ട് ചെയ്യുമ്പോൾ ആസ്സിന് എങ്ങനെ നിശബ്ദം ആയിരിക്കാൻ പറ്റും ?
വിദ്യാധരൻ 2014-07-11 13:50:05 News
കുഞ്ഞെന്നും മോനെന്നും പേര് കൊടുത്തിട്ട് നാട്ടുകാരെ ഇങ്ങനെ കറക്കല്ലേ കൂട്ടരേ സ്വന്തമക്കളെ വാടാനീ വന്നിട്ട് പോടായെന്നും അന്യന്റെ മക്കളെ കുഞ്ഞേ നീ വായെന്നും ഇങ്ങനെ ദുർഗതി വന്നു ഭവിക്കുവാൻ എന്തപരാധം ചെയ്യെതെന്നു ചൊല്ലുക കുഞ്ഞനിയാ നീ വളർന്നു വലുതാകൂ രക്ഷിക്ക ഞങ്ങളെ ഈ ഗതികേടീന്നു.
Eappachi 2014-07-11 12:13:03 News
ദേ അച്ചൻ പറയുന്നു എല്ലാരും ശുംബൻ മാരാകാൻ ... ഇത് തന്നെ പാവം ജയരാജൻ സഖാവും പറഞ്ഞുള്ളൂ .. അപ്പം തന്നെ ആ പാവത്തിനെ പിടിച്ചു ജയിലിൽ ഇട്ടു ...
Eappachi 2014-07-11 12:10:01 News
പുകഴ്ത്തി പുകഴ്ത്തി പൊക്കി താഴെ ഇടല്ലേ ചേട്ടാ ... അനിയൻ ജോര്ജിനെ തേടി അഞ്ചു വര്ഷം അലഞ്ഞു ... (ഇയാളെന്താ അമേരിക്കയിലെ വീരപ്പനോ മറ്റോ ആണോ ... )..
well wisher 2014-07-11 11:26:38 News
ഞാന്‍ ഇതു വായിക്കുന്നത് വരെ അനിയൻ ജോര്ഗിനെപ്പറ്റി ഞാൻ കേട്ടിരുന്നത് ഒരു അഹങ്കാരിയും ജാടക്കരനുമായിട്ടാണ് .പക്ഷേ ഇപ്പോള്‍ താങ്കളോട് എനിക്ക് വളരെയധികം ബഹുമാനം തോന്നുന്നു. ആ സാമൂഹിക പ്രതിബധതയുടെ   മഹത്വം താങ്കള്‍ കാത്തു സൂക്ഷിക്കുക മാത്രമല്ല....കഴിയുന്നിടത്തോളം മറ്റുള്ളവരെ അതിന്റെ മഹത്വം മനസ്സിലാക്കിക്കൊടുക്കാനും താങ്കള്‍ക്ക് കഴിയട്ടെ...!.
mathews 2014-07-11 11:20:26 News
ഹൃദയസ്പര്‍ശിയായ വിവരണം.......ഈ  നേതാവിനെപ്പോലെ ഒരു പഞ്ചായത്ത്  പ്രസിഡന്റ്‌ നാട്ടിൽ ഞങ്ങള്ക്കുണ്ടായിരുന്നു .  2 വർഷം മുൻപ് പഞ്ചായത്തിനെ  അനാഥനാക്കി ഈലോകം വിട്ട് പോയി. അദ്ധേഹത്തെ ക്കുറിച്ച് ഓർത്തു കരയുവാൻ  വീണ്ടും ഒരവസരം കൂടെ കിട്ടി. നന്ദി ..
Aniyan Fans Newjersey(redg.) 2014-07-11 11:11:30 News
പരിചയപ്പെട്ടപ്പോഴേ  അനിയനെ ഞങ്ങള്ക്ക്  ഇഷ്ടമായിരുന്നു. ഫോമയിൽ  എത്തിയപ്പോൾ അത് ഒരു സ്വന്തക്കാരനോടുള്ള സ്നേഹമായി മാറി ...ഇപ്പോൾ തിരശീലക്കു പിന്നിലെ അനിയനെ കുറിച്ച് വായിച്ചപ്പോൾ അധെഹതോടുള്ള ആദരവു കൂടുകയാണ് .....അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
FOMAA 2014-07-11 11:07:53 News
അപ്പച്ചൻ എന്ന് പേരിട്ടു പ്രശ്നം ഒതുക്കാം.  അല്ലെങ്കിൽ   
അനി എന്ന് ചുരുക്കം.  
 അല്ലാതെ പെരിട്ടവരെ പഴിക്കാരുതെ സാറമ്മാരെ. 
Thomas 2014-07-11 11:03:57 News
വ്യക്തി  എന്ന നിലയിൽ ഒരുപക്ഷെ  അനിയൻ  കഴിവുള്ളവനായിരിക്കാം  എന്നാൽ ഫോമാ കണ്‍വെന്ഷൻ കണ്‍വീനർ എന്ന  സ്ഥാനത്ത് നിന്ന് വെറും  തറ പെർഫോർമൻസ് ആയി പോയി എന്ന് പറയാതെ വയ്യ. നേരാവണ്ണം ഭഷണം കിട്ടിയില്ല. പിന്നെ കുപ്പി കൂടെ കരുതിയതുകൊണ്ട് 3 ദിവസം കഴിയാൻ പറ്റി 
Watchman 2014-07-11 11:02:32 News
Good..Good..Aniyan or Chattan George. From the inception of FOMAA in 2008 he is in Power, first as secretary, next as Convention Cordinator, Convention Convener, then as Convention Charman. First got elected, then got nominated, nominated and goes on and now he want become President in 2018? Then what about chances for others? Do not want to lleave the chairs, want to stick on to some kind of big chairs. Let others also have chances. Let others also have chances to serve. Let others also get platforms and mikes. Give others also a chance to shine... That is democracy..Whether in FOMAA or FOKANA there must be chances to others too. Cilg to power by one group or by one person is not at all good. Take this as a positive challenge. Congragulations to Joe Peravoor and all FOMAA -FOKANA lever long lasting Chettanmar and Aniyanmar.
Ben 2014-07-11 10:55:41 News
I like the way these guys praise each other. Amazing right. I wonder when will our way of thinking change. Hopefully the new generation that's coming up.
Mathew, New York 2014-07-11 09:34:01 News
Do u know Aniyan George well?  I think he never had a membership in FOKANA How did he upset for the split. He Joined in Foma when he get a position. Did he give you anything to write for him? Why did he join to the new political party? Because he wants to get public attention and position. If u don't know well anybody don't write it.

Thanks