മാവേലി 2014-09-01 19:06:56 News
പണ്ട് നിങ്ങളെ കാണാൻ വരുന്നതും നിങ്ങളുടെ നിഷ്കളങ്ക സന്തോഷത്തിൽ പങ്കുചേരുന്നതും എനിക്ക് ഇസ്ഷ്ടമായിരുന്നു. പതിനെട്ടുകൂട്ടം കൂട്ടിയ കറിയും പായസവും പോരാൻ നേരം നിങ്ങൾ തന്നിരുന്ന പുടവയും എല്ലാം അടുത്തവർഷം വരെ എന്റെ ഓർമ്മകളിൽ ഞാൻ സൂക്ഷിച്ചിരുന്നു പക്ഷെ എന്തു ചെയ്യാം. കാലം കഴിഞ്ഞതോടെ ഓണത്തിന്റെ മട്ടും ഭാവവും മാറി. നിങ്ങൾ ഓണ സദ്ധ്യയുടെ കൂടെ നല്ല സ്വയമ്പൻ വാറ്റു ചാരായം കയറ്റി, ആലപ്പാല്പം അകത്തു ചെന്നത് ഞാൻ ശ്രെദ്ധിച്ചില്ല. പക്ഷെ പാതാളത്തിൽ ഓരോ പ്രാവശ്യവും മടങ്ങി ചെല്ലുമ്പോൾ കള്ള് പാപ്പച്ചൻ എന്നോട് പറഞ്ഞതാണ്, 'മാവേലിയണ്ണാ സൂക്ഷിച്ചോണം' പണ്ടത്തെ കേരളം അല്ല. മുഴുവൻ കള്ളന്മാരണെന്നു' എന്ത് ചെയ്യാം ഓരോ ഓണം കഴിയുമ്പഴും കേരളത്തിലേക്ക് മടങ്ങാൻ എനിക്ക് ആവേശം ആയി. ഒരു പ്രാവശ്യം ഞാൻ വമാനരോട് ചോദിച്ചതാ ഓണം വർഷത്തിൽ രണ്ടു പ്രാവശ്യം ആക്കാൻ. അയ്യാള് സമ്മതിക്കണ്ടേ. പിന്നെ പിന്നെ കേരളത്തിൽ ചെന്നാൽ ഈ പതിനെട്ടു കൂട്ടാൻ കൂട്ടി സദ്ധ്യ ആർക്കു വേണം? ഒരേ ഒരു സാധനം അടിച്ചു പിമ്പിരി കൊള്ളും എന്നിട്ട് പോയി കാണാൻ പറ്റുന്നവരെ ഒക്കെ പോയി കാണും എന്നിട്ട് മടങ്ങും. പിന്നെ കള്ള് മത്തായിയാ പറഞ്ഞത്, മാവേലിച്ചേട്ടൻ ഇനി അങ്ങോട്ട്‌ പോകണ്ട ആവശ്യം ഇല്ല കള്ള് ഇഷടം പോലെ അടിച്ചു ഇവിടെ ഉറങ്ങിക്കോ ബാക്കി ഏർപ്പാടെല്ലാം പുള്ളിക്കാരാൻ ചെയിതിട്ടുണ്ടെന്നു. പുള്ളി അമേരിക്കയിലെ എല്ലാ മലയാളി അസോസിയേഷനിലും ഉള്ള വലിയ വയറന്മാരെ (വീടുകളിൽ ഇവന്മാരെകൊണ്ട് വലിയ പ്രയോചനം ഇല്ല) ഓലക്കുടെം താറുപാച്ചി ഉടിപ്പിച്ചു തിളങ്ങുന്ന ഗൌണ്‍ ഒക്കെയിടുവിച്ചു നിറുത്തിയിട്ടുണ്ടെന്നും അവന്മാര് വേണ്ടപോലെ എല്ലാം കയ്യ്കാര്യം ചെയ്യ്‌തോളുമെന്നും. പ്രിയ സഹോദരങ്ങളെ നിഷ്കളങ്കനും നല്ലവനുമായിരുന്ന എന്നെ നിങ്ങൾ കുടിപ്പിച്ചു വലിയ കുടിയനാക്കി എന്നിട്ട് ഈ പോക്രിത്തരം കാണി ക്കെണ്ടായിരുന്നു. എന്ത് കോപ്പിലെ പരിപാടിയാ നിങ്ങൾ കാണിക്കുന്നത്? കള്ള്ഷാപ്പുകൾ അടച്ചു പൂട്ടുകയോ? ദരിദ്രവാസികളുടെ സന്തോഷത്തിൽ കല്ല്‌ വാരിയിടുകയോ ? ഇനി ഞാൻ എന്റെ പ്രചകളെ ഇടുക്കിയിലും വണ്ട്ന്മേട്ടിലും ഒക്കെയുള്ള കാട്ടിൽ പോയി കണ്ടോളാം, ഒന്നുകിൽ കുടി കഴിഞ്ഞാൽ, പണ്ടത്തെ പോലെ ഞാനും എന്റെ പ്രചകളും ഒന്നാ. അവർ വീണ്ടും പാടാൻ മറന്നുപോയ ഗാനം എനിക്കായി പാടും ! "മാവേലി നാട് വാണീടും കാലം മാനുഷർ എല്ലാരും ഒന്നുപോലെ ......"
Thomas John Mappilassary 2014-09-01 18:11:08 News
Please note that the Funeral Mass will be held at ASCENSION CATHOLIC CHURCH on Thursday 9 30 AM. The address is 256 AZALEA Dr. New Milford N J 07646 201 836 8961.
Abilash 2014-09-01 17:57:36 News
ഉമ്മൻ ചാണ്ടിയും ഡിങ്കിപ്പാർട്ടിയും മാക്സിമം കൊയ്യുകയാണ്! കുതിരക്കച്ചവടം  നടക്കുന്നുവെന്ന് പരസ്യപ്പെടുത്തുകയാണ്. കൂടുതൽ തുക, കൂടുതൽ ചാൻസ്, എനിബടി? എങ്ങനെ നന്നാവും ആ നാട്? ഇവന്മാർ മാറി-മാറി കയ്യാളുന്നു, വെട്ടിക്കൊരിപ്പൊവുന്നു! എത്ര പാടുപെട്ടു ഗണേഷ് പിള്ളയെ ഇറക്കി വിടാൻ, വീണ്ടും കൊണ്ടുവരുന്നു?  അപ്പനും മോനും കൂടി ആ നാട് എത്ര വർഷങ്ങൾ തൂത്തു വാരി? എത്ര നീചവും അസത്യവുമാണീ പകൽക്കൊള്ള! മലയാളികൾ ഇത്രയും ഗതികെട്ട പിണ്ണാക്കുകളോ?
വിദ്യാധരൻ 2014-09-01 17:52:36 News
എന്തൊരച്ചടക്കം ! ഓരോ അവന്മാരുടെ നിൽപ്പ് കണ്ടില്ലേ? ലൈനായിട്ടു! "കള്ളുക്കുടിക്കും കള്ളന്മാരുടെ തൊള്ളയിലുടനെ മുള്ളീടേണം " (സ്യമന്തകം ) . അമേരിക്കയിലായാലും കള്ള് കുടിച്ചു വീട്ടിൽചെന്ന് ബഹളവും പീഡനവും നടത്തുന്ന കള്ളന്മാരുടെ തൊള്ളയിൽ മുള്ളാൻ മടിക്കരുത്. സത്യാഭാമാസമേതനായി ദ്വാരകയിൽ എത്തുന്ന ശ്രീകൃഷ്ണനെ സ്വീകരിക്കുന്നതിനാവശ്യമായ ഒരുക്കങ്ങൾക്ക് കല്പ്പന കൊടുക്കുന്ന കൂട്ടത്തിൽ ഒരു മന്ത്രി പ്രവരൻ പറയുന്നതാണ് മേലുദ്ധരിച്ചതാണ് വരികൾ. ഇപ്പോൾ കള്ളുകുടിയന്മാര ഒന്നായി പറയും, ദ്വാരകയിലും കാനാവിലെ കല്യാണത്തിനു വിളമ്പിയ മദ്യം കേരള സർക്കാർ എന്തിനാണ് നിറുത്തുന്നത് എന്ന്? മദ്യാപാനം മനുഷ്യത്തത്തെ ഇല്ലായ്മ ചെയ്യുന്നു. മൃഗീയതയെ പരിപോഷിപ്പിക്കുന്നു. ധനനാശത്തിനും മാനഹാനിക്കും അത് ഇടയാക്കുന്നു. നിരാശയുടെ നീർച്ചുഴിയിലേക്ക് ഒരുവനെ വലിച്ചെറിയുന്നു. മോഷണം, കവർച്ച, ചൂതുകളി, വ്യഭിചാരം, എന്നീ അനാശാസ്യ പ്രവർത്തനങ്ങൾക്ക് മദ്യപാനം പ്രേരണ നൽകുന്നു. മകൻ അച്ഛനേയും, അനുജൻ ജ്യേഷ്ഠനേയും കൊല്ലുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കുന്നു. അമ്മയെപ്പോലും ബഹുമാനിക്കാനാവാത്ത അവസ്ഥയിലേക്ക് ഒരുവനെ തള്ളിവിടുന്നു. കേരളത്തിലും അമേരിക്കയിലും എത്ര കുടുംബങ്ങളാണ് ഈ ദുരന്തിന്റെ പിടിയിൽപ്പെട്ട് താറുമാറാകുന്നത്? ഒരു കുഞ്ചൻ നമ്പ്യാർക്ക് വർഷങ്ങൾക്ക് മുമ്പ് താന്റെ തൂലിക പരിഹാസ ശരമായി മാറ്റാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് ഈ കാലഘട്ടത്തിലെ സാഹിത്യ പ്രവർത്തകർ, ഈ ദുഷിച്ച പ്രവണതക്ക് കൂട്ട് നില്ക്കാതെ എതിർക്കുകയാണ് വേണ്ടത്. വ്യാജൻ പുറത്തു വരട്ടെ എങ്കിലും ഈ റോഡ്‌ സൈഡിൽ ഇങ്ങനെ അനുസരണയോടെ ഒരു നാടിന്റെ ശാപം ആയിതീർന്നിരിക്കുന്ന, മുണ്ടും മടക്കി കുത്തി നില്ക്കുന്ന പെക്കൊലങ്ങളെ കാണണ്ടതായി വരില്ലില്ലോ? എവിടെങ്കിലും കാട്ടിൽ പോയി വിഷമദ്യം അടിച്ചു വടിയാകട്ടെ. അവിടെത്തന്നെ കുഴിച്ചു മൂടാമല്ലോ? "ഉള്ളൊരു നെല്ലും പണവും പാടെ കള്ളു കുടിച്ചു മുടിച്ചും കഞ്ഞികുടിപ്പാനില്ലാഞ്ഞെന്നുടെ കുഞ്ഞുകളേറ്റു നടക്കാതായി " (ഘോഷയാത്ര)
Tom abraham 2014-09-01 11:33:10 News
Kerala is ONAM state, of Hindu, Christian, Muslim unity. Here,
No Hindu fundamentalism. This state is also first state that had
A communist govt. BJP cannot fool our workers, farmers and
Youth. High literacy and progressive fronts will wipe out BJP.
In every election. Geetha Rajan 2014-09-01 09:54:21 News
അനുവാചകന്റെ വായനയിൽ ..വിലയിരുത്തലിലുമാണ് ഒരു സൃഷ്ടിയുടെ പൂർണ്ണത!  മാധ്യമം വാരികയിലും തുടർന്ന് ഇ മലയാളിയിലും പ്രസിദ്ധികരിച്ച കാൻവാസ്  എന്ന കവിതയുടെ അർത്ഥപൂർണമായ ഈ വായന എന്നിലെ എഴുത്തുകാരിക്ക് കിട്ടുന്ന ഏറ്റവും വല്ല്യ അംഗീകരമായ് കരുതുന്നു...നന്ദി അജിത്‌....
Varughese N Mathew 2014-09-01 08:46:33 News
We all know that Christian minority in Iraq, Syria and many other countries are being tortured. At this time it is very relevant to conduct this type of awareness meetings. Dr. Lukos Maniyotu is an international figure to conduct this type of meetings. Hope this type of meetings will make people understand what is going around the globe.

Varughese N Mathew, US Tribune News Paper.
Dr.teresa Antony 2014-09-01 08:39:19 News
I want to congratulate prof cheruvelil for the great book he has written. Knowing Joseph, I can assure everyone it will be a eye opening saga of the times he arrived inNew York and all the experiences and tribulations he encountered during his long stay in New York .
I wish all the success and Gods blessing in all his endeavors
Dr.tetesa antony6846
Eriences 
വിദ്യാധരൻ 2014-09-01 08:32:06 News
സമയം ചിലവഴിച്ചു വളരെ അച്ചടക്കത്തോടെ അറിവ് പകരുന്ന ലേഖനം തയ്യാറാക്കിയ ലേഖകൻ അഭിനന്ദനം അർഹിക്കുന്നു. മനുഷ്യ ബുദ്ധിയിൽ നിഷിപ്തമായിരിക്കുന്ന ഓരോ കഴിവുകളെക്കുറിച്ച് അത്ഭുതം കൊള്ളുമ്പോഴും, ആരും അഹന്തയിൽ വീഴാതിരിക്കാൻ വ്യാസന്റെ ഈ ശ്ലോകം ഉരുവിടുന്നത് നല്ലതായിരിക്കും (റ്റൈട്ടാനിക്കിന്റെ സാങ്കേതിക മികവിൽ ഊറ്റം കൊണ്ട മനുഷ്യന്റെ ഗതി എന്താണെന്ന് ചിന്തിക്കുന്നതോടൊപ്പം, ഈശ്വരന്റെ ചിന്ത എന്തെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ആപേക്ഷിക സിദ്ധാന്തത്തെ കൂടുതൽ വിശദീകരിക്കാൻ കഴിയുമായിരുന്നെന്നു പറഞ്ഞ ഐൻസ്റ്റൈന്റെ എളിമത്വവും സാഹിത്യകാരന്മാർക്കും പഠന വിഷയം ആക്കാവുന്നതാണ്) ''സർവ: സർവം ന ജാനാതി സർവജ്ഞോ നാസ്തി കഞ്ചന നൈകത്ര പരിതിഷ്ഠാസ്തി ജ്ഞാതസ്യ പുരുഷേത്വചിൽ " (മഹാഭാരതം ) എല്ലാം അറിയുന്നവനായി ലോകത്തിൽ ആരുമില്ല ഒരാളിൽ മാത്രം സർവ്വജ്ഞാനവും നിഷിപ്തമായിരിക്കുന്നില്ല ചിലർക്ക് ചിലതിനെക്കുറിച്ചും മറ്റു ചിലർക്ക് വേറെ ചിലതിനെക്കുറിച്ചു ജ്ഞാനമുണ്ടാവും
Tom abraham 2014-09-01 08:29:37 News
Once he is PM, can utter anything, anywhere. Will Gujarati learn
Japanese ? Chinese ? And all languages ? 
First, let them speak English. PM speaking Hindi to them ! 
Funny, funny.
വിദ്യാധരൻ 2014-09-01 06:19:14 News
കേരളത്തിൽ മദ്യവ്യസായം പൂട്ടുമെന്നു വന്നപ്പോൾ ന്യാധിപന്മാർ, സാഹിത്യകാരന്മാർ, ആദ്ധ്യാത്മിക ഗുരുക്കന്മാർ, രാഷ്ട്രീയക്കാർ അങ്ങനെ സാംസ്ക്കാരിക നായകന്മാർ തുടങ്ങിയവരുടെ കൈ കാലുകൾ വിറക്കാൻ തുടങ്ങിയിരിക്കുന്നു. എടോ പരമ....... തനിക്ക് സംസ്കൃതം തലയിൽ കേറില്ലാ എന്ന് അറിയാവുന്നതുകൊണ്ടാണ് അതിന്റെ അർഥം മലയാളത്തിൽ എഴുതി വിടുന്നത്. തന്നെപ്പോലെ മലയാളപോലും വായിക്കാൻ അറിയാത്തവന്മാരാണ് ഇവിടെ ഫൊക്കാനാ ഫോമാ ലാനാ തുടങ്ങിയവയിൽ നിന്ന് ആഴചയിൽ ഒന്നെന്ന കണക്കിന് അവാർഡു വാങ്ങിച്ചു ' എലി വിളയാട്ടം നടത്തുന്നത്. എന്തായാലും തന്റെ പൂച്ച സാഹിത്യം അഴിച്ച് വിട്. ഒരുപക്ഷേ ഇവന്മാര് മുങ്ങിയേക്കും. എന്തായാലും തന്റെ ഈ മദ്യത്തോടുള്ള ആസക്തി നല്ലതല്ല . അമേദ്യം കഴിക്കാത്ത നായ കുടിക്കാത്ത സാധനമാണ് മദ്യം എന്ന് ഓർത്തിരിക്കുന്നത് നല്ലത് . എന്തായാലും തനിക്കു സംസ്കൃതം തലയിൽ കേറാത്തതുകൊണ്ട് കുഞ്ചൻ നമ്പ്യാരുടെ ഒരു ശ്ലോകം കുറിക്കുന്നു. "കള്ളുകുടിച്ചാനകളിക്കും (പൂച്ച) പൊണ്ണന്മാരിവരാരും കൊള്ളരുത്‌ പടയ്കിന്നവരുടെ ചെള്ളക്കടി കൊള്ളേണം" (ബാണയുദ്ധം )
Sudhir Panikkaveetil 2014-09-01 04:28:56 News
ഓർമകളിൽ ആ പൂക്കളങ്ങൾ ഇന്നും സുഗന്ധം
പരത്തുന്നു. ഗ്രാതുരത്വത്ത്തിന്റെ നനവാര്ന്ന
മണ്ണിൽ ഒരു പൂക്കളം തയ്യാറാവുന്നു, നന്നായിട്ടുണ്ട്.കൂശ്മാണ്ട രസായനവും രാസ്നാദി
പൊടിയും എന്റെ രസ്നയിൽ, മൂക്കിൽ കയറി വന്നു.
അഭിനന്ദനങ്ങൾ !s
Darvin Pappachan 2014-08-31 22:35:48 News
Really informative. Nice article. Thanks
Ravi Nair 2014-08-31 18:26:54 News
പ്രിയ അജിത്‌,

ഗീതാ രാജന്റെ കവിത വളരെ നന്നായി.

പക്ഷെ എനിക്ക് അതിനെക്കാൾ ഇഷ്ടമായത് അജിത്തിന്റെ കവിതാ നിരൂപണമാണ്. ഒരു പക്ഷെ തന്റെ കവിതയ്ക്ക് കവി കാണാത്ത അർത്ഥ തലങ്ങൾ നിരൂപകൻ കണ്ടെത്തിയിരിക്കുന്നു.  പുഴയേയും  വൃക്ഷത്തേയും പക്ഷിയേയും ചിത്രകാരന്റെ മാനസികനിലയെ തന്നെയും ജീവിതത്തിന്റെ നാല് തലങ്ങളിലേക്ക് ഉപമിക്കാൻ തോന്നിയ ആ ഭാവന പ്രശംസനീയം.

വാക്കുകൾക്ക് അതീതമാണ് ഈ നിരൂപണം.

ഇനിയും എഴുതുക....

രവി ...
Parameswaran 2014-08-31 14:00:31 News
"മദ്യം കുടില്‍വ്യവസായമാകും: ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍"
E-Malayali: 31-Aug-2014   
http://www.emalayalee.com/varthaFull.php?newsId=83982

"...അയല്‍സംസ്ഥാനങ്ങളില്‍ മദ്യനിരോധനം പരാജയപ്പെട്ട ചരിത്രം ഓര്‍ക്കണം. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ പൂട്ടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു"

മഹാഭാരത-കാളിദാസ സംസ്കൃത കവിതാക്കുറിപ്പുകൾ പെറുക്കിയെടുത്തു സാഹിത്യകാരന്റെ ഉടുപ്പുമിട്ടോണ്ട് 'വിദ്യാധരനായി' വന്നലയ്ക്കുന്ന വിദ്യാധര കണ്ണു  തുറന്നു വായിച്ചാലും... പൊട്ടക്കവിതയുമായി 'മ്യാവോ' പാടുന്നവരോടല്ല ജസ്റ്റീസ് ഇതു പറഞ്ഞിരിക്കുന്നതെന്നു കൂടി അറിഞ്ഞാലും!