വിദ്യാധരൻ 2014-08-31 12:39:23 News
നിങ്ങളുടെ ഈ ഉദ്യമം ഏറ്റവും വിജയപ്രദമാകട്ടെ എന്ന് ആശംസിക്കുന്നു. നിങ്ങളുടെ ഈ ശ്രമംവഴി മലയാള ഭാഷയും സാഹിത്യവും അധോലോക സാത്യകാരന്മാരുടെയും സംഘടനകളുടെയും പിടിയിൽ നിന്ന് മോചിതയാകുകയും അർഹരായവരിൽ കൂടി വളർന്ന് പന്തലിക്കട്ടെയെന്നു പ്രത്യാശിക്കുകയും ചെയ്യുന്നു . "ശ്രുതാദ്ധ്യയന സമ്പന്നാ: ധർമജ്ഞാ : സത്യവാദിന രാജ്ഞാസഭാ സദ: കാര്യാ: രിപൗ മിത്രേ ച യേസമാ :" (യാജ്ഞവല്ക്ക്യൻ) വേദഗ്രന്ഥങ്ങളും ധർമ്മശാസ്ത്രങ്ങളും നല്ലതുപോലെ പഠിച്ചിട്ടുള്ളവരും സത്യവാന്മാരുമായ പണ്ഡിതന്മാരെ മാത്രമേ ന്യാധിപതികളായി നിയമിക്കാവു. അങ്ങനെ നിയമിക്കപ്പെടുന്നവർക്ക് ശത്രുമിത്രഭേദം പാടില്ല. അക്കാര്യത്തിൽ പ്രബുദ്ധരായ വായനക്കാർ മുന്നിലായിരിക്കും എന്നതിന് സംശയം ഇല്ല.
Sudhir Panikkaveetil 2014-08-31 11:02:54 News
ഓരോ എഴുത്തുകാർ അവര്ക്ക് തോന്നിയത് പറയുന്നു. അവരുടെ ശിങ്കിടിവാലന്മാർ അതേറ്റു
പറയുന്നു. വായനകാർ അതായത്  പ്രതികരിക്കുന്ന വായനകാർ ഇല്ലെന്നുള്ളത് സങ്കടകരമാണ്. കുറെ ശിങ്കിടികൽ അവർ തൊഴുന്ന ഒരു വിഗ്രഹത്തിനെ സന്തോഷിപ്പിക്കാൻ ഇവിടെ നിരൂപണമില്ലെന്നു പറയുന്നു.  വായനകാരൻ അത് സത്യമാണോ എന്നൻവേഷിക്കുന്നില്ല. ഇവിടെ നല്ല എഴുത്തുകാർ ഇല്ലെന്നു ഒരാൾ അല്ലെങ്കിൽ അയാളുടെ ശിങ്കിടികൾ എഴുതുന്നു. വായനകാരാൻ അതൊന്നും പ്രശ്നമേ അല്ല. ഒരാൾ എഴുതുന്ന നിരൂപണം നോക്കി കുറച്ച പേർ പകര്ത്തിയെഴുതി അവരും നിരൂപകരാകുന്നു. വ ആയനകാരന് അതും പ്രശ്നമല്ല.  ഫോക്കാന അമേരിക്കൻ മലയാള പ്രവാസ സാഹിത്യമെന്ന് ഒരു ലേഖനം ചര്ച്ച് ചെയ്തു. ലാനക്ക് അത് വിപുലമായ രീതിയിൽ ചെയ്ത് നാട്ടിലുള്ളവരെ അമേരിക്കൻ മലയാള സാഹിത്യത്തെ കുറിച്ച് അറിയിക്കാമായിരുന്നു. പക്ഷെ ലാന ചിലതെല്ലാം അവിടെ ചെയ്തത് അഭിനന്ദനം അര്ഹിക്കുന്നു.  ആരും ആരേയും കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല. പക്ഷെ കുറെ ശിങ്കിടിവാലനമാരും, കിങ്ങിണികുട്ടന്മാരും പറയുന്നത് ശരിയാണെന്നു
പറഞ്ഞ സത്യത്തിനു നേരെ മുഖം തിരിച്ചിട്ട് എന്ത് ഫലം.  അമേരിക്കൻ മലയാളികളിൽ നല്ല എഴുത്തുകാർ ഉണ്ട്. ഇവിടെ നിരൂപണം ഉണ്ട്. നിരൂപണമെന്നാൽ
എഴുത്തുകാരനെ തെറി വിളിക്കയാണെന്ന് ഒരു
കിങ്ങിണി പരഞ്ഞാൽ അന്തസുള്ള എഴുതുകാരാൻ
എന്തിനു ആ കിങ്ങിണിയുടെ മൂട് താങ്ങാൻ പോകുന്നു. പ്രശനം അവിടെയാണു.
Cyriac 2014-08-30 16:16:23 News
This is great article. We should promote things like these rather than some trivial matters
വിദ്യാധരൻ 2014-08-30 11:44:46 News
"മദ്യകുംഭമടുക്കൽവച്ചു കുടിച്ചുകൊണ്ട് രസിക്കയും ഗദ്യപദ്യമുരക്കയും" കലപില കുറിക്കയും തലമുടി ശരിയല്ല തരിവള ശരിയല്ല നടത്തത്തമോ അന്ന നട നടയല്ല 'ബുക്കർ' സായിപ്പിനെ വീഴ്ത്തുവാൻ - തക്കവണ്ണം പൂച്ച സാഹിത്യ പഠിപ്പില്ല കള്ളുമൊട്ടു കുടിക്കണം നല്ല പേരും എടുക്കണം ശിവ ! ശിവ ! ഇതെന്തിനുള്ള പുറപ്പാട.
നാരദർ 2014-08-30 07:16:02 News
പരമേശ്വരനെ തോൽപ്പിക്കാൻ ആരുണ്ട്‌ ? വേണ്ടിവന്നാൽ അദ്ദേഹം എലി സാഹിത്യമോ പുലി സാഹിത്യമോ കൊണ്ടുവരും. എങ്കിലും തോല്ക്കുന്ന പ്രശ്നം ഇല്ല. വിദ്യാധരനെ മൂക്ക്കുത്തിക്കാൻ ഞാനുമുണ്ട് പരമേശ്വര
Parameswaran 2014-08-29 21:24:23 News
"...ഇദ്ദേഹത്തെ വല്ലാതെ അലട്ടികൊണ്ടിരിക്കുന്ന ഈ
പൂച്ചകളിൽ നിന്ന് രക്ഷിക്കുകയും ചെയ്യേണെമേ..."

എത്രയോ നെറിയുള്ള ഒരു പ്രാർത്ഥന അവിടന്ന് അടിയനു വേണ്ടി ഇതിൽ കയറ്റി വിട്ടിരിക്കുന്നു!  മഹത്തേ ഞാനതിനു നന്ദി പറയട്ടെ... ബാക്കി വായിച്ചു ദുർഗന്ധമേറ്റു മയക്കമുണ്ടാവാതിരിക്കാൻ കുന്തിരിക്കം പുകച്ചു ശുദ്ധി വരുത്തി, അവിടന്നരുളി ചെയ്തപോലെ മനസ്സിനാശ്വാസമേകാൻ രണ്ടെണ്ണമിതാ ഇപ്പോൾത്തന്നെ വിടുന്നേൻ. അടുത്തതൽപ്പം മയപ്പെടുത്തി വിട്ടാലും...    

വിദ്യാധരൻ 2014-08-29 20:09:53 News
ഇതര പാപഫലാനി യഥേച്ഛയാ, വിലിഖതാനി സഹേ ചതുരാനന ! അരസികേഷു കവിത്വനിവേദനം ശിരസി മാ ലിഖ! മാ ലിഖ ! മാ ലിഖ !" (കാളിദാസൻ ) ഹേ വിധാതാവേ ! മറ്റെല്ലാ പാപഫലങ്ങളും എന്റെ ശിരസിൽ എഴുതികൊള്ളു ക. പക്ഷെ ഈ അരസികനായ പരമേശ്വരന്‌ കവിത ചൊല്ലി അർത്ഥം പറഞ്ഞു കൊടുക്കാൻ മാത്രം എന്റെ ശിരസിൽ എഴുതരുതേ. ഇദ്ദേഹത്തെ വല്ലാതെ അലട്ടികൊണ്ടിരിക്കുന്ന ഈ പൂച്ചകളിൽ നിന്ന് രക്ഷിക്കുകയും ചെയ്യേണെമേ. ഏതായാലും രണ്ടെണ്ണം വിട്ടീട്ടു 'രതി പാർവതി ' ചിന്തകൾ ഇല്ലാതെ ഉറങ്ങാൻ നോക്ക്.
Parameswaran 2014-08-29 19:44:44 News
ഇതങ്ങയോടു പണ്ടും ഞാൻ പറഞ്ഞുവല്ലോ... നിലവിട്ടും കാടുകയറിയും 'വിദ്യാധരൻ' എന്ന പേരുവെച്ചു വിവരക്കേടു പറയരുത്, അതു 'പൂച്ച-സാഹിത്യ'മായിപ്പൊവുമെന്ന്? കേക്കില്ല, ദാണ്ടേ വന്നു മാന്തുന്നു പിന്നേം!  ബ്രഹ്മാവ്‌ പത്മാവതിയെ കപ്പക്കിഴങ്ങാക്കി വിട്ടാൽ, മീൻ പൊരിച്ചതും ചേർത്തു രണ്ടെണ്ണം വിടാനാ വിദ്യാരഹിതന്മാരും നോക്കൂ... ഹേവാ നിപതേ... വിദ്യാധരാ...
ദിഗംമ്പരൻ 2014-08-29 19:31:55 News
വിദ്യാധരൻ പരമേശ്വരനിട്ടു പണിതുടങ്ങിയതോണോ? അല്ലെങ്കിലും മുടി കെട്ടിവയ്ക്കണൊ അഴിച്ചിച്ചിടാണോ എന്നൊക്കെ പറയോണോ ? ഓരോ വിമർശകന്മാർ എവിടൊക്കെയാ നോക്കുന്നെത്? ഭയങ്കരം! ഇതുകൊണ്ടാ ഞാൻ എഴുതുമ്പോൾ പടം ഇടാത്തത്. കാരണം ഞാൻ എഴുതുമ്പോൾ നൂല് ബന്ധം ഇല്ലാതെ ഇരുന്നാണ് എഴുതുന്നത്‌
D.K.B. Nair 2014-08-29 18:34:53 News
ഹലോ, മനു നായർ, വേണു ഗോപാൽ നായർ അറിയിച്ച ഓണാഘോഷ വാർത്ത കോൾമയിർ കൊള്ളിക്കുന്നു. ടി.എൻ. നായർ നിർവഹിക്കുന്ന സമ്മേളനം വിവിധ കലാസാംസ്കാ രിക പരിപാടികളാൽ സമ്പുഷ്ടമായിരിക്കും എന്നു തന്നല്ല ക്രിഷണകുമാർ പിള്ളേച്ചന്റെ 23-ലധികം വിഭവങ്ങൾ അടങ്ങിയ സമൃദ്ധമായ സദ്യയും ചേർത്തു കലക്കിയിരിക്കുന്നു!

ഞങ്ങൾ പത്തുപേർ എല്ലാ പരിപാടികളും മാറ്റിവെച്ചു അന്നവിടെ ഉണ്ടായിരിക്കുമെന്നു പറയട്ടെ... 
താങ്ക്-യൂ
ഡി.കെ.ബി.നായർ     

വിദ്യാധരൻ 2014-08-29 17:36:20 News
പരമേശരനാണെന്ന് വച്ച് എന്തും പറയാമെന്നുണ്ടോ ? പുസ്തകം വായിച്ചാൽപോരെ അത് എഴുതിയാളുടെ ആകാര സൗഷ്ടവം നോക്കണം എന്നുണ്ടോ? "പ്രതിച്ഛന്ദം ധാത്രാ യുവതി വപുഷാം കിന്നുരചിതം, ഗതാവാ സ്ത്രീരൂപം കഥമപി ച താരാധിപരുചി, വിഹായസ്ത്രീ കൃഷ്ണം ജലശയനസുപ്തം ക്രിതഭയ , ധൃതാന്യ സ്ത്രീരൂപം ക്ഷിതിപതിഗ്രഹേ വാ നിവസതി " ബ്രമ്ഹാവ് അവളെ സ്ത്രീരൂപങ്ങളുടെ മാതൃകയായി സൃഷ്ടിച്ചതായിരിക്കും? ചന്ദ്രന്റെ തേജസ് സ്ത്രീരൂപം കൈകൊണ്ടതായിരിക്കും? ജല ശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണുവിനെ ഉപേക്ഷിച്ച് ലക്ഷിദേവി മറ്റൊരു സ്ത്രീ വേക്ഷത്തിൽ രാജാവിന്റെ കൊട്ടാരത്തിൽ ചെന്ന് വസിക്കുകയായിരിക്കും (ഭാസൻ -അവിമാരകം )
Varughese N Mathew 2014-08-29 14:15:03 News
If it is a good film people always watch it and will run houseful, no matter what people say. So many Mohan Lal, Mommotty and Dileep's movies are big hits. No one can be successful all the time!!
Varughese N Mathew, US Tribune.
JOSEPH NAMBIMADAM 2014-08-29 14:05:50 News
Congratulations Rethy Devi.Waiting to see you as a winner
Parameswaran 2014-08-29 12:34:36 News
വളരെ നല്ല ആശയങ്ങൾ, ക്രിയാത്മകവും എന്ന് 'ചുരുക്കം' വായിച്ചപ്പോൾ ത്തന്നെ തോന്നി. അഭിനന്ദനങ്ങൾ! പിന്നെ ഒരു കാര്യംകൂടി, ആ മുടി ഒന്ന് ഒതുക്കി കെട്ടി വെക്കണം. പറയുന്നത് 'റൂഡാ'ന്നറിയാം, വേറെ വഴി അറിയില്ല അതു പറയാൻ. അഴകുള്ള മുഖമുണ്ട്, പക്ഷെ വേഷവും വേണം. 'വെസ്റ്റിൽ' കടന്നു കയറാൻ അതാവിശ്യം തന്നെ. ഇന്ത്യയിൽ 'ആത്മജ്ഞാനം' ഒക്കെപ്പറഞ്ഞ് അതുഴപ്പാം. ബുക്കർ വന്നു വീഴാഞ്ഞതു തന്നെ ചിലപ്പോൾ ഈ അശ്രദ്ധയാവാം.  
Ajith 2014-08-29 09:23:25 News
If the movie is good you will get people. I been to Edison Theatre for watching Banglore days after a week release, the movie was housefull and it ran for one more week !!!!.Wide release has its own advantage even if the movie is not good it will bring in people.