Pappy 2014-08-29 09:02:09 News
ഈ പറയുന്ന പതിമൂന്നു നഗരങ്ങളിൽ  നിന്നും കൂടി ആയിരം പേരെ കിട്ടിയെങ്കിലായി, ഒരാഴ്ച ഓടിച്ചാൽ. തീർന്നു... അമേരിക്കയിലെ മലയാളികൾ ഭൂരിപക്ഷവും ക്രിസ്ത്യായാനികളാ, പോരാഞ്ഞു പെന്തിക്കോസ്തുകാരായാ സത്യ-ക്രിസ്ത്യാനികളുമാ. അവര് സിനിമാ കാണാൻ അങ്ങനെ പോവില്ലാ... കൂടാതെ, ഇവിടാരും തിരുവന്തോരത്തും പാലക്കാട്ടും പത്തനാപുരത്തും കോത്താമ്പുഴയിലും കാണുമ്പോലെ നടന്മാർ കാശു കൊടുത്തു നടത്തിക്കുന്ന കയ്യടി, കൂക്കു-വിളി, ടിക്കറ്റിന് 'ഇടി-തള്ള്', 'മില്ലി'ഡാൻസ് ഒന്നും ഇല്ല. അപ്പോൾ 'പെരുച്ചാഴി', 'മാങ്ങാണ്ടി', 'തോട്ടക്കാ' എന്നെല്ലാം പേരിട്ടു അമേരിക്കയിലോട്ടു റിലീസ് ചെയ്യുന്നതു സിനിമാ മാർക്കറ്റിംഗ് അല്ലാ... പണം വെളിപ്പീരല്ലേ...? സംശയം!  അധികാരികൾ എന്തായാലും ശ്രദ്ധിക്കണം.
V. Sambasivan 2014-08-29 08:57:19 News
Hello fellow human being,
Please don't think your ignorance is a bliss. You are just as ignorant as your leader Vellappally Nadeshan. Just because he is the self proclaimed leader of his society and followers doesn't mean he has commonsense. Education higher than his 2nd grade would have been a better choice for him and his followers but it is too late for him now. You can't teach an old fart like him new tricks. As for you fellow Indian American, you have a choice to follow your leader. But here is the deal, if you follow him and listen to him long enough, you will be like him. Pick your choice
എസ്കെ 2014-08-29 08:45:49 News

വെള്ളപ്പളി നടേശന്‍റെ പ്രസ്താവന അറിവില്ലായ്ന്മയില്‍ നിന്ന് വന്നതല്ല. അദ്ദേഹത്തിന്‍റെ അടുത്ത ആളുകളും കൂട്ട് കച്ചവടക്കാരില്‍ പലരും കത്തോലിക്ക സഭയില്‍ പെട്ടവരാണ്. സ്വന്തം കച്ചവടത്തിനെ പിന്‍താങ്ങാന്‍ കുറെ ആളെ വേണം. അതിന് വേണ്ടി ആളെ കൂട്ടാന്‍ എന്തെങ്കിലുമൊക്കെ വിളിച്ചു പറയുന്നതാണ്.    

pmathulla 2014-08-29 07:58:49 News
Wish that nobody else pass through the pain and suffering as that of the parents of Pravin. If we do not come together and raise our voice, such tragedies will be repeated and there won’t be any answers coming. Most of the Malayalee community is not involved in the community. Most are satisfied with the achievements they made. A sort of complacency has overtaken most of us. In Kerala we were very dependent on each other. We could not live there without the cooperation of others. Here most are self-sufficient, and so no need to involve in community affairs. Each community is withdrawn to itself. Religious and other community leaders have contributed to this in providing all the members’ needs as the department stores are providing here. So they need not go anywhere else to meet their social needs. Church and religious organization provide cultural programs, dance and music within their compound. The leaders might be protecting the sheep too much lest they go astray into other flocks. They do not want to hear that their sheep got into any sort of trouble. When tragedy strike, then only we wake up. To solve problems like this we need the help of other communities. Priests and religious leaders can’t solve such problems without the help of others in the community. If we have to live here with dignity, we need to come together and cooperate with other communities. Religious leaders can’t meet all the needs of the sheep. They need the help of politicians and rulers. In the history of the Roman Empire the Pope always sought the protection of the state, and maintained good relationships with rulers. We must encourage our members to hold political offices. They can develop goodwill relationships with other communities and administrators here. They only can help us in such situations. Our voting records are abysmal. To know what is going on around, and to get out and vote is the first step for a change. We must understand the importance of holding political offices. To have a person elected to a political office here we need to work together and seek the goodwill of other communities here. We need to wake up and cooperate to live here with dignity. We need to have our fair share of political offices in our community. For that we need to work together. When we spend our energy on Thiruvalla, Mallappally and Kottayam associations, we do not have time to come together and stand together as a larger community. Our energy is being dissipated. Malayalee Associations leadership also is shortsighted. They do not have a vision to bring the whole community under their umbrella. They are fighting to keep the assets and leadership under their control. We need to wake up from this slumber state
Abraham Mammen 2014-08-29 07:39:08 News
Let me take minute to respond to 'Christian'. Did you really read my comment? I did not mention the things that you are mentioning in your comment: (1) St. Thomas and (2) 'Koonan Cross'. I was presenting my view in simple terms of what happened in 'Kerala' among first century christains. I want to emphasize that the 'Portugese' come to 'Kerala' at that time only to foster their commercial interests and to enslave the native christains to their ideology by threats, torture and killing. I never mentioned anaywhere that someone came to convert 'Brahmins' only. Please read my comments again. My friend, you mentioned about Jesus, the Savior of mankind. Except one time that he took the whip in the Jerusalem Temple, did He, even once, coerce anybody to follw his way of life? Another thing, please do not accuse others about no proclaiming Christ. Remember the words of the Lord. "Do not judge..." Think aloud. Abraham.
bijuny 2014-08-29 07:18:13 News
നാളെ മുതൽ കേരളത്തിലെ ചില അമ്പലങ്ങൾ  ഒരു പരിഷ്കാരം വരുത്തുകയാണ് . പൂജയ്ക്ക് ശേഷമുള്ള തീര്തത്തിനു പകരം അല്പം വീര്യം കുറഞ്ഞ അല്കഹോൾ മിശ്രിതം കൊടുക്കാൻ തുടങ്ങുകയാണ്.  പ്രിയപ്പെട്ട ലേഖകൻ , വീഞ്ഞ്, മുന്തിരിച്ചാര്, വൈൻ   എന്തൊക്കെ പേരിട്ടു വിളിച്ചാലും   കള്ള്  കള്ള്  തന്നെയാണു . പഴയ ആചാരങ്ങളുടെ  ഭാഗമായ കോഴി വെട്ടും , ആട് ബലിയും  ചോര കൊണ്ടുള്ള കളിയും എത്രയോ അമ്ബലങ്ങളും മുസിലം പള്ളികളും  എപ്പഴോ നിരത്തിക്കഴിഞ്ഞു? പിന്നെ തങ്ങലെയൊക്കെ പ്പോലെ എത്രയോ മുന്നോക്കം നില്ക്കുന്നവർ - അതും ഈ അമേരിക്കയിൽ - എന്തിനീ കള്ള് ആചാരത്തിന് ചൂട്ടു പിടിക്കുന്നു?  be an agent of change for good.
sathya christiani 2014-08-28 18:19:09 News
Though I assailed the Orthodox-Jacobite claims of holier than thou attitude, I am happy to note that these churches and Catholics have the same theology and beliefs now. Except the priests marrying (which is good thing, which Catholics too should follow!) Now Jacobites and catholics have ful communion, I think.
John Mathews (Bose) 2014-08-28 12:56:30 News
I am very glad to see the tremendous success our family meet had in USA. But one humble request. While continuing to have successful programmes in the States, it is important for all our members to continue their ongoing relationship with our central trunk( the Global family unit). I am very keen to meet you all and will try to participate in the next years meeting.
jose nedumkallel 2014-08-28 12:26:40 News
CongratulaionsProf. Cheruvelil. I ENJOYED YOUR SCHOLARLY TALK AND SPEECHES WHENEVER WE MET IN PRRIVATE GROUPS AND PUBLIC MEETINGS. i AM PRETTY SURE THAT YOR BOOK, pASSAGE TO AMERRRICA TO ALL WHO LOVE AND CHERISH ENGLISH LANGUAGE IN THIS COUNTRY AND ELSEWHERE
Jose Nedumkallel 2014-08-28 11:47:02 NewsSent from AOL Mobile Mail


-----Original Message-----
From: Josethomas <nedumkalel@aol.com>
To: editor <editor@emalayalee.com>
Sent: Wed, Aug 27, 2014 07:01 PM
Subject: Prof. Cheruvelil's Passage to AmericaSent from my  iPadCongratulations! Prof. Joseph Cheruvelil. I enjoyed your scholarly  talk and speeches whenever we met in private groups and public meetings. I am pretty sure that your book, Passage to America will open the gates of knowledge to all who love and cherish English Language in this country and elsewhere.
വിദ്യാധരൻ 2014-08-28 09:42:19 News
സത്യത്തിൻറെ മുന്നിൽ നാം സൗമ്യത ഉള്ളവരായിരിക്കണം. സംശയമെന്ന്യെ. അസത്യത്തെയും അധർമ്മത്തേയും ജീവൻ കൊടുത്തും എതിർക്കണം. അതാണ്‌ ശ്രീകൃഷ്ണൻ അർജ്ജുനനോട് പറഞ്ഞത്. സത്യത്തിനു വേണ്ടിയാണ് ശ്രീയേശു ക്രൂശിക്കപ്പെട്ടത്‌. എന്ത് ചെയ്യാം അധർമ്മം നമ്മളുടെ ചുറ്റും കൊടി കുത്തി വാഴുകയാണ്. ചില ക്രിസ്തിയാനികൾക്ക് അവൻ ആരാണെന്ന് അറിയില്ല. നംമ്പൂരിയാണോ അതോ നായരാണോ എന്നറിയാതെ തപ്പി തടയുന്നു. ചില മത തീവ്രവാതികൾ വാദിക്കുന്നു ഭാരതത്തിലുള്ളവർ മുഴുവൻ ഹിന്ദുക്കലാണെന്ന്. ചില മുഹമദീയർക്ക് അവരല്ലാതെ മറ്റാരെയും മനുഷ്യരായി കാണാൻ കഴിയുന്നില്ല. എന്താണ് ഇതിനെല്ലാം കാരണം? കാരണം നമ്മൾ ആരാണെന്ന് നമ്മൾക്ക് അറിയില്ല. അതുകൊണ്ട് നാം ഗുരുക്കന്മാരെ തേടി അലയുന്നു. അവർ നമ്മളെ വഴിതെറ്റിക്കുന്നു? എന്നാൽ ത്വത്ത്വമസി എന്ന മഹാവാക്ക്യം ചൊല്ലികൊടുത്ത ഗുരു തന്റെ ശിഷ്യനെ അവനിലേക്ക്‌ തന്നെ തിരിച്ചു വിടുന്നു. താൻ ആരാണെന്ന് സ്വയം തിരിച്ചറിയുന്ന ദിവസം നാം സ്വതന്ത്രരാവും. പക്ഷെ എന്ത് ചെയ്യാം ഇത് കള്ള സന്യസിമാരുടെയും, ആൾദൈവങ്ങളുടെയും, പാതിരിമാരുടെയും, പൊന്നാടയും പ്ലാക്കും കയ്യിൽ പിടിച്ചു അഴകിയ രാവണന്മാരെപോലുള്ള സാഹിത്യകാരന്മാരുടെയും കൊയ്യുത്തുകാലം. ധാരാളം വിഡ്ഢി കൂഷ്മാണ്ടുക്കൾ ഉണ്ടല്ലോ അവരെ തണ്ടിൽ ഏറ്റി ചുമക്കാൻ. അതുകൊണ്ട് 'സംശയം' മാറ്റാൻ തത്ത്വമസിഎന്ന മഹാവാക്ക്യത്തിന്റെ അർഥം തെടികൊണ്ടെയിരിക്കുക
Christian 2014-08-28 08:05:26 News
Why is Abraham Mammen says that we should follow un-Christian ideologies? Saying that St Thomas came and baptized upper castes is blashphemous. He was Christ's direct disciple. Christ was the friend of sinners, lepers, prostitutes, tax collectors. He never sided with superior people in the society. His disciple will travel to Kerala to baptize only the Brahmins is  a joke at best.
Second is the church in Kerala was a failure. They pretended upper castes and did not live according to Christian principles. They did not evangelise. Even now the Orthodox-Jacobote-Marthoma churches are ashamed to proclaim Christ. That work is done by Catholics and Pentecostals even suffering. Only because Portuguese came, we have at least this much Christians in Kerala.
If the Orthodox tradition was that great why only 30 plus parishes out of 111 joined them after koonan kurisu sathyam? Instead of finding excuses pl follow Christ. Of course, all churches are good as long as we follow Christ. 
സംശയം 2014-08-28 07:21:34 News
എന്തുകൊണ്ടാണ് വിദ്യാധരന് ചിലരോടുള്ള സമീപനം സൗമ്യവും മറ്റു ചിലരോട് പൗരഷവും?
THOMAS KUTTIKANDATHIL 2014-08-28 06:22:03 News
PLEASE CORRECT AS K.C.THOMAS AND NOT K.C.MATHEWS(YOUNGER BROTHER).
Abraham Mammen 2014-08-28 05:41:01 News
ഭാഗഭാക്കുകാരൻ ആകുവാൻ ഇഷ്ടപെടാത്ത ഒരു വ്യക്തിയാണ് ഞാൻ. എന്നാൽ 'സത്യ ക്രിസ്തിആനി' എന്ന്ന പേരില് കണ്ട അഭിപ്രയ പ്രകടനം എത്ര അര്ഥ ശൂന്യവും സങ്കുചിതവും എന്ന് കണ്ടു ഇത് എഴുതുന്നു. ചര്ച്ച ചെയ്യപ്പെടുന്ന ഈ ലേഖനത്തിന്റെ ഉദ്ദേശം കേരളത്തിൽ (ഇന്ന് കേരളം എന്ന് അറിയപ്പെടുന്ന ഭൂപ്രദേശം) ക്രൈസ്തവ സഭ ഒന്നാം നൂറ്റാണ്ട് മുതൽ രൂപന്തരപ്പെട്ടിരുന്നു എന്ന് സ്ഥപിപിക്കുക അത്രേ. ഖ്ന്ഹ്ടിക്കുവാൻ കഴിയാത്ത തെളിവുകൾ നിരത്തി ലേഖന കർത്താവു അത് ഭംഗിയായി നിർവഹിക്കുകയും ചെയ്തു. കേരളത്തിൽ ക്രിസ്തിയ സഭ രൂപാന്തരപ്പെട്ടപ്പോൾ അന്നത്തെ പല ആചാരങ്ങളും അനുഷ്ടാനങ്ങളും അവർ അനുകരിച്ചു എന്നത് സത്യമത്രേ. ഇതിനോട് 'സത്യ ക്രിസ്ത്യാനിക്ക്' ഇത്ര 'അയിത്തം' എന്താണ് എന്ന് എത്ര ആലോചിച്ചിട്ടും മനസില്കുന്നില്ല. ഉത്ഭവംമുതൽഇന്നെയോളംരൂപതരപ്പെട്ടുകൊണ്ടിരുക്കുന്ന ഒന്നത്രേ ക്രിസ്തിയ മത വിശ്വാശം. അല്ലെങ്കിൽ ഇത്രയും വിഭാഗങ്ങൾ സഭക്ക് ഉണ്ടാകുമായിരുന്നില്ല. മന്തുള്ള രണ്ടു കാലും പൂഴിയിൽ പൂഴ്ത്തി മറ്റുള്ളവരെ 'എടാ മന്ത് കാലാ, മന്ത് കാലാ എന്ന് വിളിക്കുന്നതിനു തുല്യം അത്രേ ഇത്. ആരാണ് 'വിജായീതൻ? വിശുദ്ധ പത്രോസ് അപോസ്തോലാൻ 'പരിച്ച്ചെധനയെ' അനുകൂലിച്ചപ്പോൾ വിശുദ്ധ പൗലോസ് അപ്പോസ്തോലാൻ അദ്ധേഹത്തെ 'വിജായീതൻ' എനൂ വിളിക്കുകയുണ്ടായോ? ശാന്തമായി ചിന്തിക്കു സുഹൃത്തെ. പിന്നെ പോര്തുഗീസുകാരുട്ടെ കാര്യം. സ്വാര്ഥ ലാഭത്തിന്നും, വന്ഹിജ്യത്തിന്നും വേണ്ടി കൊടും ക്രൂരതകൾ, വഞ്ചനകൾ അവർ ചെയ്തിരിക്കുന്നു. മതം ഒരിക്കലും അവര്ക്ക് ഒരു സന്മാര്ഗീക വഴികാട്ടി ആയിരുന്നില്ല. മറിച്ചു, മതത്തിന്റെ മറ പറ്റി അവരുടെ പാപ സാമ്രാജ്യം വികസിപ്പിക്കുവാനെ അവർ ശ്രമ്ചിട്ടുല്ൽഹൂ. അതിനെ നീതിയുക്തം എതിര്ത്ത ആദിമ കേരള ക്രിസ്ത്ത്യാനികളെ അപമാനികയും, പീട്ടിപിക്കുകയും, വധിക്കുകയും ചെയ്തതാണ് അവരടെ ക്രിസ്ത്യിയ സഹോദര സ്നേഹം! ഒര്മയ്ണ്ടോ സ്പൈനിലും ഇറ്റല്യിലും അരങ്ങേറിയ 'ഇൻഖുസിഷൊൻ'? 'സത്യക്രിസ്ത്യാനി' യുടെ വാദം കേട്ടാൽ 'ഉദയംപേരൂർ സുന്നഹദോസ്' വിശുദ്ധ ബൈബിൾ പോലെ ആധികാരികം അത്രേ എന്ന് തെറ്റിദ്ധരിച്ചു പോകും. - ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ അപേക്ഷ പ്രകാരം അലെക്സന്ദ്രയിൽ ബിഷപ്പ് ആയിരുന്ന ' ദിമറ്റ്രിഅസ്' ബ്രാഹ്മനരോട് സുവിശേഷം അറിയിക്കുവന്നു മറ്റും 'പാന്റീസ്' എന്ന മിഷനറിയെ ഇന്ത്യയിലേക്ക് ക്രിസ്താബ്ദം 190 നു അയ്യച്ചു എന്നത് ചരിത്ര സത്യം!- പാശാന്ധതകൾ നിറഞ്ഞ പുതകങ്ങൾ തീയിട്ടു നശിപ്പിച്ചു എന്ന് ഊറ്റം കൊള്ളുന്ന സഹോദരാ, ഒന്ന് ചോദിക്കട്ടെ - കിംഗ് ജെയിംസ് പരിഭാഷ അല്ലാതെ വിശുദ്ധ ബൈബിളിന്റെ മൂല കൃതിയോടു പരിപൂർണ ന്യായം പുലര്ത്തുന്ന മറ്റു പരിഭാഷകൾ എതെങ്കിലുമുന്റൊ? അങ്ങനെ ഉള്ള പരിഭാഷകൊളോട് താങ്കളുടെ സമീപനം എപ്രകാരം ആണ്? ചുരുക്കി പറയ്യട്ടെ - കര്ത്താവായ ക്രിസ്തു വിഭാവനം ചെയ്ത സഭ അതിന്റെ പൂര്ണ അർഥത്തിൽ എവിടെ രൂപപെട്ടിടില്ല. ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും എന്ന് അരുൾ ചെയ്ത കർത്താവു നമ്മൾ ഓരോരുത്തരിൽ കൂടിയും ആ വാഗ്ദാനം നിവർത്തിച്ചു കൊണ്ടിരിക്കുന്നു. സഭ വളരുന്ന വ്യത്യസ്ത സാഹചര്യങ്ങളിൽ പ്രാദേശികമായ പല ആചാരങ്ങളും കടന്നു കൂടി എന്ന് വരാം. ബൈബിളിന്നു ചെര്ന്നവ (സുന്ന്ഹദൊസിന്നു അല്ല) സ്വീകരിക്കുക, അല്ലാത്തവ തിരസ്കരിക്കുക. "അന്ജത ദേവന്നു' എന്ന കല്ല് അടിസ്ഥാനമാക്കി സുവിശേഷം പ്രഘോഷിച്ച വിശുദ്ധ പൗലോസ് അപ്പോതോലനെ ഓര്ക്കുക. ക്രിസ്തിയ സഹോദരൻ.