Truth man 2014-06-28 04:59:04 News
Hello Mr.Aniyan,no matter l.d.f or u.d.f or b.j.p.All are human being.If they have time they will come.let me tell you something
Why we should invite indian politician here.They will solve our
problem.What about OCI still ....."   I am not the member of fokkana or fomma but I like malayali I support them without party
Color or religion .
വിദ്യാധരൻ 2014-06-27 20:26:35 News
എവിടെ നിന്ന് വന്നീ പ്രണയം പടർന്നു കേറുന്നു നെഞ്ചിലും കരളിലും എവിടെയാണിതിന്റെ ഉത്ഭവം മഴക്കാറിലും മഞ്ഞിലും വിരിഞ്ഞിടുന്നു നീയൊരു പത്മമായി മറക്കുവാൻ ശ്രമിക്കുകയായിരുന്നു ഞാനാ പഴയ പ്രണയ ബന്ധംമൊക്കെയും എന്നാൽ തളിർത്തിടുന്നു ഞാൻ അറിഞ്ഞിടാതെ തകർത്തും പെയ്യും മാരിയിൽ കവിത വായിച്ചിരിക്കുംമ്പോളീതിണ്ണയിൽ ഹൃദയ കോണിൽ എവിടെയോ അമർന്നിരുന്ന പ്രണയ ചിന്തകൾ
Aniyankunju 2014-06-27 20:11:50 News
Why only UDF leaders for FOKANA? I haven't yet seen any name from LDF leaders list. There should be a fairly equitable distribution of opportunities for various factions including BJP.
RAJAN MATHEW DALLAS 2014-06-27 18:15:16 News
 
ഇത് കേദ പ്രകടനം ആണോ കൂടുതൽ പരിഹാസം ആണോ ?
രോഗവും പ്രായവും തെറ്റിന് പരിഹാരമല്ല ! 11 മണിക്ക് മന്ത്രി വരുമെന്ന് പറഞ്ഞിട്ട് 9.30 നു മീറ്റിംഗ് തുടങ്ങുക , സ്കൂൾ ഗേറ്റ് അടച്ചിട്ട് കാവല്ക്കാരനെ അകത്തേക്ക് വിളിപ്പിക്കുക, മീറ്റിംഗിൽ മന്ത്രിയെ പരിഹസിക്കുക, അതിലൊക്കെ ഏറ്റവും  വലിയ തെറ്റ്, ജാതി പറഞ്ഞു രക്ഷപ്പെടാൻ ശ്രമിക്കുക ...ജാതി പറഞ്ഞതിന് മാത്രം അവരെ പിരിച്ചു വിടാവുന്നതാണ് ...
Truth man 2014-06-27 17:41:21 News
Very nice  . I have got more about Brazil 
Akshara virodhi 2014-06-27 15:10:20 News
Where are all the comment writing Thozhilalikal?Ellarum mungio?
Ninan Mathullah 2014-06-27 11:39:41 News
What has happened in these two organization need to be a lesson for all organizations- both spiritual and secular. Instead of serving the needs of public, and loving the people in it, if the leadership focus changed to the love of the organization, this situation can arise. Leadership in the past loved the organization more than the people in it. Time was spent mostly in building up the organization. It is like spending time decorating the cage but forgetting to take care of the bird inside. This same situation, we can see now in many other organizations around us. The end result is, instead of leading the community and being a role model for other communities radiating the light of Christ, we see stunted growth, or a flickering candle stick struggling to stay lit.
വിദ്യാധരൻ 2014-06-27 11:20:12 News
പല ഭാഷയുടെ പിടിയിൽ ആയിരുന്ന മലയാള ഭാഷയ്ക്ക്‌ ഒരു അനന്യത ഉണ്ടാക്കി കൊടുക്കാൻ നമ്മളുടെ പൂർവികർ വഹിച്ച പങ്കു എത്ര പ്രശംസിച്ചാലും മതിയാകില്ല. എല്ലാ ഭാഷയും കടം കൊടുത്തും കടം വാങ്ങിയുമാണ് വളര്ന്നതും വളരുന്നതും. എന്നാൽ നമ്മൾക്ക് എല്ലാം അറിയാവുന്ന സത്യമാണ് കടം വാങ്ങിച്ചു ജീവിക്കാൻ തുടങ്ങിയാൽ അത് എവിടെ ചെന്ന് നില്ക്കും എന്ന്. തറവാട് കുളം ആക്കുകയും നമ്മൾ ആരാണ് എന്നറിയാതെ നാം ഇവിടെ നിന്നും തുടച്ചു നീക്കപ്പെടും. കച്ചവട മനസ്ഥിതിയോടെ ലോകം എമ്പാടും ഉള്ള മലയാളികൾ ശ്രദ്ധിക്കാനും അവരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കനുമുള്ള ശ്രമത്തിൽ മലയാലെത്തെ ദൃശ്യ മാധ്യമങ്ങൾ പീഡിപ്പിക്കുകയാണ്. അറക്കപശുവിനെപ്പോലെയായി തീർന്നിരിക്കുകയാണ്. മലയാളം. ആഗോളവതുക്കരണവും ജീവിതത്തിന്റെ മുന്തിരിചാർ കുടിച്ചു ഉണ്മാത്തരാകുനുള്ള പരക്കം പാച്ചിലിൽ മലയാളം മംഗ്ലീഷു ആയി മാറിക്കൊണ്ടിരിക്കുന്നു അതിവേഗം അതിനെക്കുറിച്ച് ആരും വ്യാകുലരല്ല. എന്തായാലും രമണനിലെ ചന്ദ്രിക പറയുന്നത്പോലെയാണ് ഇന്ന് മലയാള ഭാഷാ സ്നേഹ്കൾ എന്ന് വീമ്പിളക്കി നടക്കുന്നവർ "നമ്മുടെ ചുറ്റുമായുള്ള ലോകം എമ്മെട്ടായാൽ നമ്മൾക്ക് എന്ത് ചേതം" മലയാള ഭാഷ എല്ലാ ഭാഷയെപ്പോലെയും ശൈലിയും, വ്യാകരണവും, പദസമ്പത്തും ഒക്കെയുള്ള ഒരു ഭാഷ തന്നെയാണ്. പക്ഷേ ആ ഭാഷയുടെ അനന്യത നിലനിറുത്തുന്നതിനു ഇപ്പോഴും ആംഗലേയ ഭാഷയെ പിൻപറ്റിയാൽ അത് മലയാള ഭാഷയുടെ മരണം ആസന്ന്മാക്കുകയുള്ള്. മലയാള ഭാഷയുടെ ഗ്രന്ഥപുരയിൽ ആവശ്യത്തിൽ അധികം ഗ്രന്ഥങ്ങൾ നമ്മളുടെ പൂർവ്വികർ കരുതി വച്ചിട്ടുണ്ട്. അവിടെപോയി ഇടയ്ക്കു നോക്കണം എന്നെ ഉള്ളു. ആംഗലേയ ഗ്രന്ഥങ്ങൾ വായിക്കുന്നതിലോ ചിന്തകളെ ഉദ്ധീപിപ്പിക്കുന്നതിലോ തെറ്റില്ല. പക്ഷെ സ്വന്തം തറവാട് കുളം തോണ്ടിയായിരിക്കരുതെന്നു എന്ന് മാത്രം. മനുഷ്യവികാരങ്ങളെ ഉണർത്താൻപോരത്തക്ക ശക്തിയുള്ള എത്ര വാക്കുകൾ അമേരിക്കയിലെ മലയാളികളുടെ എഴുത്തുകളിൽ കാണാൻ സാധിക്കും? വിരലിൽ എണ്ണാവുന്നത് കാണും? മലയാള ഭാഷയുടെ ആ മാദകഭംഗി എവിടെ? "ആശാനക്ഷരം ഒന്ന് പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്" (ശീലാവതി ചരിതം)
JOHNY 2014-06-27 08:32:54 News
Absolutely right thinking. Certain 'Nikrista Jeevikal' from both side don't want peace.
RAJAN MATHEW DALLAS 2014-06-27 07:32:50 News
ഇത് കേദ പ്രകടനം ആണോ കൂടുതൽ പരിഹാസം ആണോ ?
രോഗവും പ്രായവും തെറ്റിന് പരിഹാരമല്ല ! 11 മണിക്ക് മന്ത്രി വരുമെന്ന് പറഞ്ഞിട്ട് 9.30 നു മീറ്റിംഗ് തുടങ്ങുക , സ്കൂൾ ഗേറ്റ് അടച്ചിട്ട് കാവല്ക്കാരനെ അകത്തേക്ക് വിളിപ്പിക്കുക, മീറ്റിംഗിൽ മന്ത്രിയെ പരിഹസിക്കുക, അതിലൊക്കെ ഏറ്റവും  വലിയ തെറ്റ്, ജാതി പറഞ്ഞു രക്ഷപ്പെടാൻ ശ്രമിക്കുക ...ജാതി പറഞ്ഞതിന് മാത്രം അവരെ പിരിച്ചു വിടാവുന്നതാണ് ...
സംശയം 2014-06-27 07:15:42 News
പാപ്പിയും പാനൂർ പരമേശ്വരനും എന്തിനാണ് ഇത്ര ശക്തിയായി അനിയൻകുഞ്ഞിനു വേണ്ടി വാദിക്കുന്നത്? അതോ നിങ്ങൾ അനിയൻകുഞ്ഞിന്റെ മറ്റവതാരങ്ങളോ? ഞാൻ എന്റെ ചില സംശയങ്ങ ളല്ലേ ചോതിച്ചുള്ള്? ഞാൻ ഒരു നാട്ടിൻപുറത്ത്കാരാനാണ് നിങൾ ഇന്ഗ്ലീഷും മലയാളം കൂട്ടി കലർത്തി പറഞ്ഞാൽ അത് നമ്മടെ തെലേൽ കേറില്ല. ഇപ്പോൾ നാട്ടിലും ഇത് തന്നെ. രണ്ടും കൂടി കലർത്തി പറഞ്ഞാൽ ഞങ്ങളെപോലുള്ളവരും ജീവിക്കണ്ടേ? ഇന്ഗ്ലീശു പറയുമ്പോൾ ഇന്ഗ്ലീശു പറയണം മലയാളം പറയുമ്പോൾ മലയാളം പറയണം. രണ്ടും കൂടി കൂട്ടി കലർത്തി പറഞ്ഞാൽ മോഹൻലാലിന്റെ നരസിംഹം പോലിരിക്കും. നാട്ടിൽ നരസിംഹങ്ങളുടെ എണ്ണം കൂടി വരുന്നു. എന്ത് ചെയ്യാം നമ്മള് പടക്കാനല്ലേ കഴിയു? ഇവനൊക്കെ ഇതു വഴിക്ക് പോകും എന്ന് പറയാൻ പറ്റില്ലാലോ? ഇങ്ങനെ പലതും ചിന്തിച്ചപ്പോൾ ഉണ്ടായ സംശയംകൊണ്ട് ചോതിച്ചതാ. നിങ്ങളെപോലെ അറിവുള്ളവർ അതിനു മറുപടി തരും എന്ന് കരുതിയാ ഇവിടെ എഴുതുന്നു. ചോദ്യം ചോതിക്കുന്നതും സംശയ നിവര്ത്തി വരുത്തുന്നതും ഒരു തെറ്റല്ലെന്ന എന്റെ ഗുരു ഗൊവിന്ദനാചരി പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് സംശയം ഉണ്ടായാൽ ഉടൻ ചോതിചിരിക്കും അതിൽ നിങ്ങൾ നീരസപ്പെടരുത്
Pappy 2014-06-26 21:36:14 News
ഭാഷയെക്കുറിച്ചു തന്നെ അനിയൻകുഞ്ഞു എഴുതിയിരിക്കുന്നതെന്ന് 'സംശയത്തിന് മനസ്സിലാവുന്നില്ലാ? ആരെക്കുറിച്ച് എഴുതണം എന്നാണു 'സംശയം' ആഗ്രഹിക്കുന്നതെന്നു പറയുമൊ?
"അതെന്തവാ?" , "ഇതെന്തവാ?", എന്നൊക്കെ ചോദിച്ചുകൊണ്ടു നാലുചുറ്റും കറങ്ങുന്ന ഒരുപാടുപേർ വളർന്നു നാടു നിറഞ്ഞു. ഇവരുടെയെല്ലാം 'സംശയം' തീർത്തു കൊടുക്കേണ്ട ഗതികേടും മറ്റുള്ളവർക്കായിരിക്കുന്നു. അനിയൻകുഞ്ഞു സ്വന്തമായിട്ടു എഴുതുന്നതെ ഇദ്ദേഹം കേൾക്കൂ? എവിടെന്നു കിട്ടുന്നു ഇവർക്കീ ആശയങ്ങൾ? എന്തുകൊണ്ട് താങ്കൾക്ക് സ്വന്തമായി ഒന്നും എഴുതാനില്ല, സുഹൃത്തേ, സംശയമേ?

cmc 2014-06-26 18:48:00 News
The students should have walked out of the school in support of the teacher and the minister would have unninated in his pants. These are the times to show the strngth and the unity of the students. It is a shame that these politicians act like this.
Panoor Parameswaran 2014-06-26 17:37:38 News
'സംശയം' ചോദിച്ചതിൽ 'കാര്യ'മുണ്ട് എന്നതിൽ തർക്കമില്ല. അല്ലെങ്കിൽത്തന്നെ എന്തിലാ 'കാര്യ'മില്ലാത്തത്?  ഇക്കാര്യത്തിൽ വിദ്യാധരനും 'കാര്യം' കണ്ടു ചോദിച്ചിരിക്കുന്നതുകൊണ്ട് കുറിക്കട്ടെ:
എഴുതുന്ന ആൾ ഒരു തമാശക്ക് വേണ്ടി കുറിക്കുന്നതല്ല "FWD:" എന്ന് തുടക്കത്തിൽ കാണിക്കുന്ന സൂചിക. "FWD: [by Sukumaran]" എന്നു വ്യക്തമായി എഴുതിയത്, "എന്റേതല്ല, സുകുമാരൻ എഴുതിയത്", എന്നു പറഞ്ഞു തുടങ്ങുന്ന സ്റ്റൈൽ ആണ് അനിയൻകുഞ്ഞു, വകുപ്പനുസരിച്ചു, ചെയ്തിരിക്കുന്നത്. വിവിധ തലങ്ങളിൽ നിന്ന് മറ്റുള്ളവരുടെ പകർത്തുന്നതും, 'ക്വോട്ടു' ചെയ്യുന്നതും എങ്ങനെ വേണം എന്നു കൃത്യമായി നിഷ്കർഷിക്കുന്ന പുസ്തകങ്ങളും ടെക്സ്റ്റുകളും ഇംഗ്ലീഷു ഭാഷയിൽ ഉണ്ട്. മലയാളത്തിലും ഉണ്ടാവണം എന്നാണെന്റെ വിശ്വാസം, കൃത്യമായി അറിയില്ല, (ഞാനൊരു ഭാഷാപണ്ഡിതനല്ല). ഇംഗ്ലീഷു ഭാഷയിൽ അത്തരത്തിൽ പൂർണമായും ചെയ്യേണ്ട രീതിയിൽ അല്ല അനിയൻകുഞ്ഞു എഴുതിയിരിക്കുന്നത്, എങ്കിലും, ഇക്കാര്യത്തിലുള്ള 'ധാർമ്മിക ചുമതല' നിറവേറ്റിക്കൊണ്ട്‌, തന്റേതല്ല ഇവകൾ എന്നദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്‌. അതു കാണാൻ കഴിയാത്തത് എഴുത്തുകാരന്റെ കുഴപ്പമായി കാണാനാവില്ല. ഭാഷയിൽ കഴിവുള്ളവർ സാഹിത്യ കുറിപ്പുകൾ കൃത്യമായ 'ഫോർമാറ്റനുസരിച്ചു' പരസ്പരം എഴുതുന്ന വേദിയല്ലിത് എങ്കിലും അങ്ങനെ ചെയ്യാൻ കഴിവുള്ള - ഭാഷാപണ്ഡിതർ ധാരാളമുള്ള - ഒരു വേദിയായി ഇതു മാറുന്നത് നല്ലതു തന്നെ. എങ്കിൽ, നല്ല രീതിയിൽ ഭാഷ കൈകാര്യം ചെയ്യുന്നതിനു സഹായകരമായ രീതികൾ പറഞ്ഞിട്ടുള്ള പ്രമുഖരായവരുടെ വിവരങ്ങൾ മറ്റുള്ളവരുടെ അറിവിലേക്ക് നല്കാൻ സാധാരണ ഭാഷയിൽ ഒരാൾ എഴുതിയതിനെ തടസ്സപ്പെടുത്തെണ്ടതില്ല എന്നേ ഞാൻ ചൂണ്ടിക്കാട്ടിയുള്ളൂ.

PHILIP CHIRAMEL 2014-06-26 17:33:01 News
ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു. ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു. ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു. ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു. ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു. ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു. ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു. ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു. ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു. ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു. ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു. ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു. ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു. ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു. ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു. ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു. ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു.