Insight 2014-06-24 11:14:58 News
I like Christ but not Christianity (MK Gandhi)
വിദ്യാധരൻ 2014-06-24 10:56:34 News
നേതാക്കൾ ആകാൻ ഒച്ചവച്ച് ഓടി നടക്കുന്നവർ വായിച്ചിരിക്കേണ്ട ഒരു നല്ല ലേഖനം. രോഗ നിർണ്ണയം മാത്രമല്ല പ്രതിവിധിയും നിർദേശിക്കുന്നു. കാലോചിതമായ ഒരു ആശയത്തെ വികസിപ്പിച്ചു അവതരിപ്പിച്ചിരിക്കുന്ന വിധം അനുകരണീയം. കണ്ണുള്ളവർ കാണുകയും വായിക്കുകയും മനസിലാക്കുകയും പ്രവർത്തിപദത്തിൽ കൊണ്ട് വന്നിരുന്നുവെങ്കിൽ എന്ന് വെറുതെ ആശിച്ചുപോകുന്നു. ലേഖകന് അഭിന്ദനത്തിന്റെ പൂച്ചെണ്ടുകൾ
വിദ്യാധരൻ 2014-06-24 08:36:34 News
ആര് നേതാവായാലും അമേരിക്കയിലുള്ള മലയാളി സമൂഹത്തെ അമേരിക്കയുടെ രാഷ്ട്ര നിർമ്മാണത്തിൽ പങ്കെടുപ്പിക്കാൻ കഴിയാത്തെടെത്തോളം കാലം, അമേരിക്കയിലെ ഏതു സംഘടനയും സ്വന്തം അസ്തിത്വത്തെ പൊക്കികാട്ടാനും അവരുടെ സ്ഥാപിത താത്പരിയങ്ങളെ കാത്തുസൂക്ഷിക്കാനുമുള്ള ഒരു വേദിയയെ കാണാൻ ചിന്തിക്കുന്ന മലയാളിക്ക് സാധിക്കുകയുള്ളൂ. നിങ്ങൾ ചെയ്യുന്ന മനുഷ്യകാരുണ്യ പ്രവർത്തനങ്ങൾ ശ്ലാഘനീയം തന്നെ. അതുപോലെ നഴ്സിംഗ് വിദ്യാഭാസത്തിനു വേണ്ടി വാതായനങ്ങൾ തുറന്നിട്ടുണ്ടെങ്കിൽ അതും. അന്തപ്പനും പീ. ടി. കുരിയനും വളരെ ശക്തമായി കഴിഞ്ഞകാലത്തിൽ അമേരിക്കയിൽ കുടിയേറിയ ഭാരതിയ്ർ ചെയ്യ്ത നല്ല കാരിയങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ ഒരു നേതാക്കൾപോലും അതിനു പ്രതികരിച്ചില്ല എന്നുള്ളത് ഏറ്റവും ഖേദകരം തന്നെ. ഒരു നേതാവിന് എല്ലാവരെയും ആകര്ഷിക്കാനുള്ള കഴിവും ദീർഘവീഷണവും ആവശ്യമാണ്. അന്തപ്പനും പീ ടീ കുരിയനും പറഞ്ഞതുപോലെ അവന്റെ അടുത്ത തലമുറ ഇവിടെ എങ്ങനെ ഈ സമൂഹവുമായി ഒത്തു ചേർന്ന് പോകുന്നു എന്നതിന് വഴി തുറക്കുകയാണ് വേണ്ടത്. ഇവിടെ കൌന്സിലർ ആയും ഡപ്പ്യുട്ടി മേയരായും, കൊണ്ഗ്രെസ്സ്കാരനായും ഒക്കെ മത്സരിക്കാൻ ധാരാളംപേര് മുന്നോട്ടു വരുന്നുണ്ട്. അവരെ സഹായിച്ചു അവസരങ്ങൾ ഒരുക്കുകയാണ് വേണ്ടത്. കഴിഞ്ഞ വര്ഷങ്ങളിലെ ഫോമാ ഫൊക്കാന മീറ്റിങ്ങുകൾ എടുത്താൽ എന്ത് ചെയ്യുത് എന്ന് അവകാശപ്പെടാം? കോടിക്കണക്കിനു ഡോളർ മുടക്കി നാട്ടിൽ നിന്ന് മന്ത്രിമാരെയും മത നേതാക്കളെയും കൊണ്ടുവന്നു വലിയ ഉത്സവം നടത്തുന്നതല്ലെതെ എന്ത് ചെയ്യുത്? ഉത്സവം വേണ്ടാ എന്ന് പറയുന്നില്ല. റിപ്പബ്ലിക്കാനും ടെമോക്രാട്ട്സും ഒക്കെ മാമാങ്കം നടത്താറുണ്ട്. അതെല്ലാം അവർ എന്ത് ചെയ്യുത് എന്ത് ചെയ്യ് എന്നൊക്കെ പറഞ്ഞും വാധിച്ചും ജനങ്ങളെ ധരിപ്പിച്ചതിനു ശേഷമ്മാണ് അമേരിക്കയുടെ കുടിയേറ്റ ചിരിത്രം പഠിക്കുന്നവർക്ക് ഒരിക്കലും അവഗണിക്കാനാവാത്ത ഒരു നേതാവാണ് ദിലീപ് സൗദു സിംഗ് എന്ന കൊണ്ഗ്രസ്സുമാൻ. 1957 തുടങ്ങി 1963 വരെ പൊതുരംഗത്തു പ്രവർത്തിച്ച ഇദ്ദേഹത്തിന്റെ ചരിത്രം പഠിക്കുന്നത് നേതാവാകാൻ ഓടി നടക്കുന്നവർക്കും, ഞങ്ങൾ അത് ചെയ്യുത് ഇത് ചെയ്യുത് എന്ന് അവകാശപ്പെടുന്നവര്ക്കും ഉൾക്കാഴ്ചയ നല്കും. ഇന്ന് നിങ്ങളും ഞാനും കൂടാതെ എഷ്യൻസും അനുഭവിക്കുന്ന കുടിയേറ്റത്തിനുള്ള അവസരങ്ങൾ ഉണ്ടാക്കി തന്നതിൽ ഈ ദീർഘദർഷിയുടെ പങ്കു വാക്കുകളില ഒതുക്കാവുന്നതല്ല. ഞങ്ങൾ വായനക്കാർക്ക് ഇതിനെക്കുറിച്ച് അല്പം അറിവുണ്ട്
Charlie John 2014-06-24 05:57:07 News
He is a great leader , wish him all the best 
Pappy 2014-06-24 05:34:21 News
എന്തോ രജിസ്ട്രാ അപ്പച്ചാ ഇതു? എന്തര് പട്ടിക?

പട്ടികയിൽ കേരളവും പ്രവർത്തനവും അറ്റകുറ്റപ്പണികളും (വെള്ളവും) തമിൾ നാടിനു... എന്തോ പന്തികേടില്ലേ? എടാ, കുഞ്ഞൂട്ട്യെ... ഇങ്ങു വന്നെ...

manju 2014-06-24 03:25:34 News
ശരിയാണ്
Prasanth V. 2014-06-23 21:46:46 News
പ്രവാസികളുടെ കാര്യത്തിൽ മാത്രമല്ല, രാജ്യത്തിന്റെ കാര്യത്തിലും വൻപിച്ച കൊള്ളയും കൊള്ളരുതായ്മയുമാണ് നടക്കുന്നത്. ഒരു ഉദാഹരണം അടുത്ത സമയത്തു നടന്ന കുട്ടികളെ കടത്തിയ കേസാണ്. 578 കുട്ടികളെയാണ് മേയ് 24-നു പാട്ന-എറണാകുളം എക്സ്പ്രസിൽ കുത്തിനിറച്ച് കടത്തിക്കൊണ്ടു വന്നത്. കുട്ടികളെ വിദേശികൾക്ക് വില്ക്കുന്ന ബിസിനസ്സ് പുതിയതല്ല. ഇതു സംബന്ധിച്ച വാർത്തകൾ കാലാകാലങ്ങളിൽ പത്രത്തിൽ വന്നിട്ടുണ്ട്. യാതൊരു അന്വേഷണവും ഉണ്ടാവാതെ, ആരാരുമറിയാതെ എല്ലാം മാഞ്ഞുപോവുകയാണ് പതിവ്. പത്രങ്ങളും ഇതിനു പുറകെ പോകാറില്ല. ഇത്രയും വലിയ രീതിയിൽ പട്ടാപ്പകൽ കൊച്ചുകുഞ്ഞുങ്ങളെ -നാലു വയസ്സ് മുതൽ പ്രായമുള്ളവരെ-കടത്തികൊണ്ടു പോന്നത് അതുകൊണ്ടുതന്നെ! അച്ചനമ്മമാർ അറിയാതെ അപ്രായത്തിൽ ഒരു കുഞ്ഞിനെ കൈമാറിയതെങ്ങിനെ? രെഖകൾ ഇല്ലാതെ കുട്ടികളെ സ്റ്റേറ്റു മാറ്റിയത് എങ്ങിനെ, എന്തുകൊണ്ട്? ഇതിനൊന്നും ആരും മറുപടി പറഞ്ഞിട്ടില്ല. "സർക്കാർ  നടപടിയുണ്ടാവും" എന്നു മുഖ്യമന്ത്രി പറഞ്ഞതല്ലാതെ ഒരു നടപടിയും കാതലായവർക്കെതിരെ ഉണ്ടായിട്ടില്ല. കുട്ടികളെ സഹായിക്കാനാണെന്നും, പഠിപ്പിക്കാനാനെന്നും കാണിച്ചു തല്ലിക്കൂട്ടിയിരിക്കുന്ന കപട അനാഥമന്ദിരങ്ങൾ വഴിയും, രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നംകൂരമടിച്ചു കാത്തു കിടക്കുന്ന വിദേശ കപ്പലുകളിലേക്ക് കുഞ്ഞുങ്ങളും സ്ത്രീകളും നിരന്തരം കയറ്റിപ്പോവുന്നു.  അധികാരികളുടെ അറിവോടെയാണ് അധാർമ്മികമായ ഈ നടപടികൾ നടക്കുന്നതെന്ന് കേരള ഹൈക്കോടതിയുടെ വിമർശനത്തിലും ഉണ്ടായി. "കേസിൽ ഉന്നതർ ഉൾപ്പെട്ടിട്ടുണ്ട്, അവരെ സംരക്ഷിക്കാനല്ല സർക്കാർ ശ്രമിക്കേണ്ടത്. നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ശിക്ഷ വാങ്ങിക്കൊടുക്കുകയുമാണ് വേണ്ടതെന്ന്", ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി.ആർ. രാമചന്ദ്ര മേനോനുമടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടത്.
അനാഥാലയത്തിന്റെ മറവില്‍ കുട്ടികളെ വില്പന നടത്തി വിദേശത്തേക്കും കടത്തിയതായി പോലീസിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിരുന്നു. സിങ്കപ്പൂര്‍, ലിബിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഒട്ടേറെ കുഞ്ഞുങ്ങളെ ഇത്തരത്തില്‍ വില്പന നടത്തിയതായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിയത്. ഒരു മാസം കഴിഞ്ഞു, ഏതാനും കൂലിക്കാരായ കടത്തു സഹായികൾ ഒഴിച്ചാൽ വൻ തോക്കുകൾ എല്ലാവരും കർട്ടനു പിന്നിൽത്തന്നെ!  അവരവരുടെ കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോൾ മാത്രം പരതുന്ന മനുഷ്യ സമൂഹം! അവർക്കു കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാത്ത വിധം പോലീസും രാഷ്ട്രീയ പാർട്ടികളും പത്രക്കാരും ഉൾപ്പെടുന്ന അകമികളുടെ സമൂഹങ്ങൾ അവരെ നിയന്ത്രിക്കുന്നു. ജനങ്ങൾ നിസ്സാഹായകരാണ്.
അപ്പോൾ പ്രവാസികൾ എന്നാൽ എന്തു ചുക്ക്? പ്രവാസികളുടെ പേരിലാണ് വിദേശത്തെ പല ബിസിനസ്സുകളും നടക്കുന്നത്. അതുകൊണ്ട് പ്രവാസിയുടെ പേരിൽ ഒരുപാടു ശബ്ദങ്ങൾ സഭയിൽ ഉണ്ടാവും എന്നേയുള്ളൂ. ജനങ്ങൾ നിസ്സാഹായകരാണ്.

philip cherian 2014-06-23 18:24:36 News
 You are right.
cmc 2014-06-23 18:12:57 News
ഇത്തരം കള്ള വാർത്തകൾ സൃഷ്ടിച്ചുവിടുന്ന മാധ്യമ പ്രവര്ത്തകരെ കണ്ടു പിടിച്ചു ജയിലിൽ ഇടണം.
cmc 2014-06-23 18:07:22 News
"what ever goes around comes around"
manju 2014-06-23 16:42:55 News
അനിൽ പറഞ്ഞതെല്ലാം ഒട്ടുമുക്കാലും ശരി തന്നെയാണ്. ഫോമ ഫോക്കാന എല്ലാം വെറുതെ കുറച്ചു ബഹളം.എന്തിനു വേണ്ടി ?വേഷം കാണിക്കാൻ ഉള്ള അരങ്ങു മാത്രം.എന്തിനോ വേണ്ടി പായൂന്ന കുറെ ജീവിതങ്ങൾ.അതിനിടെ പിള്ളാരുടെ പേരും ....കഷ്ടപെടുന്ന കുറെ nurses ഒരാവശ്യവുമില്ലാതെ ഇതിന്റെ പിറകെ പണം മുടക്കുന്നു.മനൊരമയിൽ സഹായം ആവശ്യപെടുന്ന എത്രയോ പാവങ്ങൾ ഉണ്ട്
അവര്ക് അയച്ചു കൊടുക്ക് .സിനിമ നടിമാരെ കൊണ്ടുവന്നു തീറ്റിക്കാതെ നല്ല കാര്യം  ചെയ്യ്.Kollam Thelma 2014-06-23 12:07:00 News
Hearty Congratulations !!!!!!! mattulla sitekalilum kandu, comment ittu. Way to go !!!!!!! Thelma
Narayan 2014-06-23 11:00:43 News
This writer, sitting in Kerala, is ridiculing the Male American Malayalees by saying tie and suit prayogam. What do you know about American Malayalees other than pokkal someone that's of interest to you? The topic is relavent but the way it's presented is bad.
Narayan 2014-06-23 10:56:42 News
Too much adjectives and varnnakal!
Panoor Parameswaran 2014-06-23 10:26:13 News
ഈയൊരു സത്യാവസ്ഥ നമ്മുടെ എരപ്പാളി സർക്കാർ ഇപ്പോഴെങ്കിലും മനസ്സിലാക്കിയതു നല്ലത്. ഇനിയെങ്കിലും നമ്മുടെ കുഞ്ഞുങ്ങളെ അമേരിക്ക കളിച്ചു ബലികൊടുക്കാൻ വിട്ടു കൊടുക്കുന്നത് നിറുത്തണം. അമേരിക്കയും ബ്രിട്ടനും യൂറോപ്പും പറയുന്നതു കേട്ട് ഇന്ത്യയിലെ ചെറുപ്പക്കാരെ പതിനായിരക്കണക്കിനു കഴിഞ്ഞ യുദ്ധത്തിൽ ഇറാക്കിലും, അഫ്ഗാനി- സ്ഥാനിലും, ലിബിയയിലും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സീക്രട്ടായിട്ടു ഉന്നതതല ഇടപാടുകൾ വഴി പബ്ലിക്കറിയാതെ ഇതെല്ലാം ഈ എരപ്പാളികൾ പതിവായി ചെയ്യുന്നു.
കേരളത്തിൽ മത താല്പ്പര്യവും, പുറമേ മുസ്ലീംങ്ങളോടുള്ള ഭയവുംകൊണ്ട് മലപ്പുറവും, മഞ്ചേരിയും, മലബാറിലെ പല പ്രദേശങ്ങളും, ഇവന്മാരുടെ ഒളികേന്ദ്രങ്ങളായി മാറിയിരിക്കുന്നു.  വോട്ടുബാങ്ക് നേടാൻ ദരിദ്രരായ ബംഗ്ലാവാസികളെ ദേശികളാക്കി മാറ്റിയെടുക്കുന്നു. ഇതു രാജ്യത്തിന്റെ കഴിവിനെ നശിപ്പിക്കുന്ന സ്വയം നഷ്ടപ്പെടുന്ന രീതികളാണ്. ഇതേപ്പറ്റി സംസാരിക്കാൻ പോലും ഈ ഉമ്മാക്കികൾ തയ്യാറല്ല.
സ്വതന്ത്രമായതുമുതൽ, ദാരിദ്ര്യത്തിൽ നിന്നും അടിമത്വത്തിൽനിന്നും സാവധാനം തലപൊക്കി വരുന്ന ഒരു ജനതയെ, കഴിവുകെട്ട നേതാക്കൾ ചില്ലറക്ക് വേണ്ടി വിൽക്കുകയാണ് - ജനങ്ങളെ കൊലയ്ക്കു നല്കുകയാണ്. ട്രഷറിയിലെ പണം മോഷ്ടിക്കുക തന്നല്ല, നാനാവിധത്തിൽ സാധനങ്ങളുടെ വില വർദ്ധിപ്പിച്ചു പണമുണ്ടാക്കി, അതു കയ്യിട്ടു വാരി വിദേശത്തു ബാങ്കിൽ കൊണ്ട് പോയി കൂട്ടുന്നത്‌ പരസ്യമായിട്ടാണിപ്പോൾ. ജനങ്ങൾ ഇക്കാര്യങ്ങൾ മനസ്സിലാക്കാതെ പോവുന്നത് കടുത്ത കഷ്ടനഷ്ടങ്ങൾക്ക് കാരണമാവും.   ഒരു രാഷ്ട്രം നഷ്ടമാവുകയാണ് സംഭവിക്കുന്നതെന്നു ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.