കുഞ്ഞുരാമൻ പള്ളിമുറ്റത്തു 2014-09-29 15:57:40 News
ചെറുക്കൻ ആളു മിടുക്കൻ തന്നെ. ഇനി ഇപ്പോ ഉടനെ അമേരിക്കയി ലോട്ടു വരണമെന്നായിരിക്കുമല്ലോ മാതാപിതാക്കളുടെ ആഗ്രഹവും! തലച്ചോറുള്ള പിള്ളാരെയെല്ലാം അമേരിക്കയും ബ്രിട്ടനും യൂറോപ്പും വീതിച്ചോണ്ടു പോവും (67% മെഡിക്കൽ എൻട്രൻസ് അമേരിക്കാ സർ വീസാണു ലക്ഷ്യം, എഞ്ചിനീയറിഗും അതുപോലെ) ബാക്കി ചവറുകൾ 'പബ്ലിക് ഇന്ത്യാ ഇൻകോർപോറേറ്റിൽ' വീഴും. പിന്നെ വായും പൊളർന്നു വെയിലും കൊണ്ടു നടക്കണം ജോലി തെണ്ടി! ദൽഹീലും ബോംബേലും കറങ്ങി ഗൾഫിലിറങ്ങും. എന്നാലും അമേരിക്കൻ  പോകയുടെ മണം പോവില്ല. പെട്ടീം പൊക്കി ന്യൂയോർക്കിൽ വന്നു വീഴും. പിന്നെ ടക-ടക-ടകടാ ... ന്യൂ യോര്ക്കിലും കാലിഫോർണിയാ യിലും റ്റെക്സാസിലും ഇത്രേം ഇന്ത്യാക്കാരുണ്ടോ എന്നോർത്ത് പോവും ഇപ്പോൾ സ്ട്രീറ്റിൽ ഒന്നു നോക്കിയാൽ! ഒരു ജോലിഇന്റർ വ്യൂവിനു പോയാൽ പത്തിൽ ഒൻപതും ഇന്ത്യൻ, അല്ലെങ്കിൽ പാക്കി, അല്ലെങ്കിൽ ബംഗ്ലാ...
Jayaprakash Nair 2014-09-29 15:49:35 News
അജിത്തിന്റെ കവിത നന്നായിരിക്കുന്നു. ഇനിയും ധാരാളം കവിതകൾ ആ തൂലികയിൽ നിന്ന് ഉതിർന്നു വീഴട്ടെ. കവിയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനെ മാനിക്കുക. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം എന്ന് മാത്രം പറഞ്ഞുകൊള്ളട്ടെ.   
Christian Brothers 2014-09-29 13:29:42 News
ക്രിസ്ത്യൻ സഹോദരന് ഒറ്റക്ക് ഈ ആക്രമണത്തെ ചെറുത്തു നില്കാൻ കഴിയുന്നില്ലങ്കിൽ ഞാൻ കൂട്ടിനു വരാം. We are one in the spirit.....
Ninan Mathulla 2014-09-29 13:23:56 News
There is a general tendency among people to think of themselves as higher in values, or better in behavior. Criticizing others too much is from this psychology. These people do not see the log in their own eyes but try to take the speck in another’s eye. A self-evaluation is better than pointing fingers. They claim, “If I were in your position, I wouldn’t have done what you are doing”. These people consider their own tradition and heritage better than others. Since they can’t openly say that, they use literary field to establish this and feel good. Please watch out for such souls.
പന്നിയൻ 2014-09-29 12:20:42 News
എന്തിനാ ചേട്ടന്മാരെ ഞങ്ങളുടെ ദേഹത്തേക്ക് കേറ്റി വിടുന്നത്? അല്ലെങ്കിൽ തന്നെ താങ്ക്സ് ഗിവിങ്ങ് സമയത്ത് നിങ്ങൾ ഞങ്ങളെ വട്ടം അറിഞ്ഞു ഹാമാക്കി പുകച്ചടിക്കാനിരിക്കുകയാണ്. അതിന്റെ ഇടയ്ക്കു ഇത് വേണോ? അവെരെല്ലാം അവന്റെ ദേഹത്തിരുന്നു കുറേകൂടി വൃത്തികെട് കാണിക്കട്ടെ? കുരപ്പെരുകൂടി എടുത്തിട്ടു പെരുമാറട്ടെ? അങ്ങനെ അവൻ എല്ലാരേം സ്നേഹിക്കുന്ന ഒരു ക്രിഷ്ട്യാനിയായി ര്കഷപെടട്ടെ? ഞങ്ങളെ വെറുതെ വിട്? ഞങ്ങൾ മറ്റു യാതൊരു ഹാമും ചെയ്യുന്നില്ലല്ലോ?
Worried 2014-09-29 11:56:26 News
നിങ്ങൾ എല്ലാവരും കൂടി ഇങ്ങനെ തുടങ്ങിയാൽ ഇയാളിൽ കയരികൂടിയിരിക്കുന്ന ഏഴു ഭൂതങ്ങൾ പുറത്തുവരികയും അവ പന്നികൂട്ടത്തിൽ ചാടി കയറുകയും ചെയ്യാൻ സാധ്യതയുണ്ട്
John Varghese 2014-09-29 11:46:32 News
സ്ഥലം വിട് ക്രിസ്തിയാൻ ചേട്ടാ. എന്തിനാണ് കർത്താവിനെ വീണ്ടും ക്രൂശിക്കാൻ നോക്കുന്നത്?
Christian 2014-09-29 11:37:02 News
To be frank, this Christian is a vargeeyavadi. He knows when RSS people write kavitha to attack and denigrate Christianity and the long term threat. When did Hindu males start sporting a bindi?
Before worrying about other religions, pl do something about the untouchables and lower castes, who live like slaves. If the lower caste in KErala is better, it is a contribution of Communism, not religion.
Anthappan 2014-09-29 11:36:31 News
A brilliant, apt and poignant response from Vidyaadharan. Kudos!
vaayanakkaaran 2014-09-29 11:25:37 News
 Christian, you're an insult to Christians, and to every thinking human being. Please don't call yourself 'Christian' until you understand the meaning of the word.
വിദ്യാധരൻ 2014-09-29 11:25:17 News
ഒരു കവി തന്റെ കവിതയിലൂടെ ചില സത്യങ്ങൾ വിളിച്ചു പറയാൻ തുടങ്ങിയപ്പോൾ ക്രിസ്തിയാനി എന്ന് സ്വയം വിളിച്ചു പറഞ്ഞു രംഗത്തു വന്നു, അന്തപ്പൻ പറഞ്ഞതുപോലെ, ഈ മുഖംമൂടിധാരി എഴുതി വച്ചിരിക്കുന്നത് കണ്ടാലറിയാം എന്തോകൊണ്ടാണ് ഭാരതത്തിൽ ക്രിസ്തിയാനി പരാചയപ്പെടുന്നതെന്നു. ലോകത്തിൽ യേശുവിന്റെ ജീവിതമൂല്യയങ്ങളെ പ്രവർത്തിപഥത്തിൽ കൊണ്ടുവന്നിരിക്കുന്നവരിൽ പലരും, ഇവിടെ അഭിപ്രായം എഴുതിയ ക്രിസ്ത്യാനിയെപ്പോലെയുല്ലവരല്ലെന്നുള്ളത് ആശ്വാസകരം. അയൽവക്കകാരാൻ മുപ്പത്തിമുക്കാൽകോടി ദൈവങ്ങളെ ആരാധിക്കുന്നവനാണെന്ന കുറ്റം ചാർത്തലോടെ എങ്ങനെ ഇവർക്ക് 'നിന്നെപ്പോലെ നിന്റെ അയൽക്കരനേം സ്നേഹിക്കുകയെന്ന' യേശുവിന്റെ ആഹ്വാനത്തെ നടപ്പിലാക്കാൻ കഴിയും? അതുകൊണ്ട് ഈ ക്രിസ്ത്യാനി ആദ്യം ചെയ്യണ്ടത് ഭാരതത്തിന്റെ പുണ്യമന്ത്രമായ "തമസോ മാ ജ്യോതിർഗമയാ അസത്തോമാ സത് ഗമയാ" എന്ന മന്ത്രത്തിന്റെ അർഥം (ഇരുട്ടിനെ പ്രകാശം കൊണ്ടും അസത്യത്തെ സത്യംകൊണ്ടും) ശരിക്ക് മനസിലാക്കി ഏഴുപ്രാവശ്യം ഉരുവിട്ട് അതിനു ശേഷം 'നിന്നെപോലെ നിന്റെ അയല്ക്കാരെനം സ്നേഹിക്ക" എന്ന യേശു പഠിപ്പിച്ച മന്ത്രം ഏഴുപ്രാവശ്യം ഉരുവിട്ട് ഈ സഹോദരനായ കവി പറഞ്ഞതിനെ ഉൾക്കൊള്ളാൻ ശ്രമിച്ചാൽ സ്വർഗ്ഗ രാജ്യത്തിന്റെ അവകാശിയായി മരിക്കാൻ സാധിക്കും എന്റെ ക്രിസ്തിയൻ സഹോദരാ. ."കണ്ണുണ്ടായിട്ടും നിങ്ങൾ കാണുന്നില്ല, ചെവിയുണ്ടായിട്ടും കേൽക്കുന്നില്ല, മനസുണ്ടായിട്ടു ഗ്രഹിക്കുന്നും ഇല്ല' എന്ന് അദ്ദേഹം അദ്ദേഹത്തിൻറെ പിൻഗാമികൾ എന്ന് അവകാശപ്പെടുന്നവരെ കുറിച്ച് പറഞ്ഞിരിക്കുന്നത് എത്ര സത്ത്യം മനുഷ്യ ചിന്തകളെ ഉദ്ദീപിപ്പികാൻ പരിയാപ്തമായ ഇത്തരം കവിതകൾ തികച്ചും അഭിനന്ദനം അർഹിക്കുന്നു. മതത്തിന്റെ പേരിൽ ഇന്ന് ലോകത്ത് നടമാടുന്ന അക്രമത്തിന്റെയും അനീതിയുടെയും ഏക കാരണം ഇതുപോലെ ഉപരിപ്ലവചിന്തകളിൽ ഭ്രാന്തുപിടിച്ചുപോയവ്ന്മാരാണ്. ഇവന്റെ ഒക്കെ അന്ത്യം ഏശുദേവൻ പറഞ്ഞതുപോലെ "വാള് എടുക്കുന്നവ്ൻ വാളാലേ"
Shaji M. Kozhencherry. 2014-09-29 10:31:22 News
The distance between earth tomars is only 650 kilometers!!!
Anthappan 2014-09-29 10:16:31 News
Don’t get intimidated by the fake Christians who can’t even practice one percent of what Jesus asked them to do. Christians cannot carry the cross Jesus carried and they cannot drink from the cup he drank because they are hypocritical to the core. Pen to the right Pent to the left Until the fake get destroyed.
Christian 2014-09-29 10:09:17 News
There are plenty of gods in Hinduism to write about. Why write about Christ? It is another veiled threat of Hindutva...First you start to consider all Indian citizens as equals. Otherwise what is the use of a country?
Anthappan 2014-09-29 09:49:27 News
I am not worried whether Jesus is going to come as a thief to supervise his followers but people can practice what he taught and practiced when he was alive. But, one thing is for sure that those who claim that they are his followers are all thieves. Good poem.