A.C.George 2014-06-18 10:14:57 News
Congragulations Sirs.

A.C.George 2014-06-18 10:12:42 News
Waiting to see Movie Solar Dreams. "Kurukku allam Azhiyatta". Good luck to Solar Dreams.
Where is the freedom of expression?
Observer 2014-06-18 09:18:35 News
സാഹിത്യ സംഘടനകൾ സ്വയം നിരൂപണം നടത്തുന്നതും ചില സംഘടനയിലെ അവാർഡു വിധികർത്താക്കൾ സ്വയം ഒരു അവാർഡു എടുത്തിട്ടു ബാക്കിയുള്ളവർക്ക് (ഇന്ന് വരെ കിട്ടാത്തവർക്ക്) അവാർഡു കൊടുക്കുന്നതും ഒരേ ഫലമേ ചെയ്യുകയുള്ള. ഞാൻ നൂറു ശതമാനം വിദ്യാധരന്റെ അഭിപ്രായത്തോട് യോചിക്കുന്നു. ഒരു സംഘടന ഒന്പത് അവാർഡു വച്ച് കൊടുത്താൽ മൂന്നു പ്രധാനപെട്ട സംഘടനകളും കൂടി 27 അവാർഡുകൾ കൊടുക്കും. ഇതെല്ലാം കൂടി ഇവിടെ അവാർഡിന്റെ പ്രളയം സ്രിഷിട്ടിക്കാം എന്നാലാതെ നല്ല ഗ്രന്ഥങ്ങൾ ഒന്നും ഉണ്ടാകാൻ പോകുന്നില്ല. കുറേക്കുടി സാഹിത്യലോകത്തെ നശിപ്പിക്കാനെ സഹായിക്കുകയുള്ളൂ. അതുകൊണ്ട് അവാർഡു കൊടുക്കുന്നതിന്റെ മാനദ ണ്ണ്ടങ്ങളെ പുനപരിശോധിക്കേണ്ടാതാണ്. സാഹിത്യം നന്നാകണം എങ്കിൽ ഈ അവാരുഡ് പൊന്നാട ഭ്രമം അവസാനിക്കണം. If I reveal my real name here some of this writers will call me and say bad things over the phone. so I take this false name.
വിദ്യാധരൻ 2014-06-18 08:22:24 News
ഏകദേശം മുപ്പത്തിയാറു വർഷം സാഹിത്യ വാരാഫലം എന്ന തലകെട്ടിൽ കേരളത്തിലെ മലയാളനാട്, തുടങ്ങി പല മാസികകളും, വിമർശനത്തിന്റെ കൂരമ്പുകൾ എയ്യ്തും, കുത്തി കയറ്റിയും ധാരാളം ശത്രുക്കളെയും മിത്രങ്ങളെയും സ്മ്പാതിച്ച ഒരു ബഹുമാന്യ വ്യക്തിയാണ് എം. കൃഷ്ണൻനായർ. കേരളത്തിനു പുറത്തു ലാറ്റിനിലിലും യൂറോപ്പ്യൻ ഭാഷകളിലും എഴുതിയ (അമേരിക്കൻ പ്രവാസികളുടെയല്ല) ഗ്രന്ഥങ്ങൾ വായിക്കാൻ കേരളത്തിലെ വായനക്കാരെ പ്രേരിപ്പിച്ച ഒരു ദീർഘദർശികൂടിയായിരുന്നു ഇദ്ദേഹം. അമേരിക്കയിലെ എഴുതിയ പുസ്തകങ്ങളെ വിമർശിച്ചില്ല എന്നത്കൊണ്ട് ഈ ഭാഷസ്നേഹിയുടെ മഹത്വം നിലത്തു വീണു ഉടയാൻപോകുന്നില്ലെന്ന് ഇദ്ദേഹത്തിനെക്കുറിച്ച് അറിയാവുന്നവർക്ക്‌ അറിയാം. നമ്മളുടെ കയ്യിൽ ഇരിക്കുന്ന പോന്നു ചീത്തയായ്തിനു തട്ടാനെ കുറ്റം പറയുന്ന സ്വഭാവം നിറുത്തണം. സാഹിത്യവേദികളും അവർ സംഘടിപ്പിച്ച സംവാദകോലാഹലങ്ങളും ആരും ഓർക്കാൻ പോകുന്നില്ല. എന്നാൽ ആരെങ്കിലും എഴുതി വച്ച പുസ്തകം നൂറ്റാണ്ടുകൾ കഴിഞ്ഞാലും ഓർമ്മയിൽ തങ്ങി നിന്നെന്നിരിക്കും. പക്ഷെ അതിനു വായന ആവശ്യമാണ്. വായന എന്നാ സ്വഭാവം ആർക്കാനുള്ളത്? യാതൊരു കഴമ്പും ഇല്ലാത്ത ലേഖനങ്ങളും വായിച്ചാൽ മനസിലാകാത്ത കവിതകളും എഴുതി വിട്ട്, കച്ചവട സൂത്രങ്ങൾ ഉപയോഗിച്ച്, അതായത് ആഴചയിൽ ഒരു ലേഖനം അതിനോട് അനുബന്ധിച്ച് ഒരു ഫോട്ടോയും കേറ്റി വിട്ട് മനുഷ്യ മനസ്സിൽ ഇടം തേടി, കാശുക്കൊടുത്തും, സംഘടനകളിൽ ചേർന്നും, സമ്മർദ്ധം ചെലുത്തിയും അവാർഡു കൾ വാങ്ങിയും ബുദ്ധിജീവി ചമഞ്ഞു നടക്കുന്ന ഇവന്മാരുടെ തട്ടിൻപുറത്തു കളിമണ്ണ് അല്ലാതെ എന്ത് കാണാനാണ്? ജോണ്‍ മാത്യു ഉദാഹരണമായി പറഞ്ഞ ചെറുപ്പക്കാരൻ ഇതിനു ഉദാഹരണമാണ്. കേരളത്തിലെ വായനശീലത്തെ വളർത്തിയതിൽ വായനശാലകൾക്കു ഒരു പങ്കുണ്ട്. അമേരിക്കയിൽ സായിപ്പിന്മാരുടെ ശല്യം ഇല്ലാതെ സ്വസ്ഥമായി ഇരുന്നു വായിക്കാൻ ഒരു വായനശാലയുണ്ടോ? അത് ഉണ്ടായാൽ തന്നെ അവിടെ നിന്ന് എടുക്കുന്ന പുസ്തകം തിരിച്ചു കൊടുക്കാനുള്ള മനോഭാവം ഉണ്ടോ? കക്ഷത്തിൽ ഔര് പുസ്തകം വച്ച് താടിയും വളർത്തി, സഞ്ചിയും തൂക്കി, വീട്ടിൽ പണിചെയ്യാതെ, വെള്ളം അടിച്ചു കേറ്റി മലയാളികളുടെ ഗ്രോസറി കടയിൽ പോയി നിന്ന് വാചകം അടിച്ചാൽ ആരും സാഹിത്യകാരന്മാരകില്ല. അമേരിക്കയിലെ മിക്ക സാഹിത്യകാരന്മാരും മുതുകാള പശുവിനെ മിനക്കെടുത്തും എന്ന് പറഞ്ഞതുപോലെയാണ്. ഇവിടെ സാഹിത്യം ഉണ്ടാകണമെങ്കിൽ ആദ്യമായി ചെയ്യേണ്ടത് വിലകുറഞ്ഞ ഈ അവാർഡു വിതരണവും പൊന്നാട വിതരണവും നിറുത്തുക. പിന്നെ കാശുകൊടുത്ത് കേരളത്തിലെ പ്രസിദ്ധരായ എഴുത്തുകാരെകൊണ്ട് നല്ലതു നല്ലത് എന്ന ആമുഖം എഴുത്ത് നിറുത്തുക. വായനക്കാർ പൊട്ടന്മാർ ആണെന്നുള്ള തെറ്റ്ധാരണ തിരുത്തി അവരെ ബഹുമാനിക്കാൻ പഠിക്കുക. അന്ന് മാത്രമേ സാഹിത്യം ഇവിടെ പൊടിക്കുകയുള്ളൂ. " നെഞ്ചാളും വിനയമൊടെന്യ പൗരഷത്താൽ' ആരും സാഹിത്യകാരന്മാരോ കവികളോ ആയിട്ടില്ല.
വിദ്യാധരൻ 2014-06-18 07:29:19 News
കുമാരനാശാന്റെ കഥാപാത്രങ്ങളെ നിരത്തി നമ്മളുടെ വാദങ്ങളെ ന്യായികരിക്കാൻ ശ്രമിച്ചാൽ പലപ്പോഴും അപകടത്തിലാകും, ലീലയിലെയും നളിനിയിലെയും പുരുഷന്മാർ കൊഞ്ഞാണ്ടാന്മാരായിരുന്നെങ്കിൽ, കൊഞാണ്ടാനല്ലാത്ത കുമാരനാശാന്റെ മറ്റൊരു കഥാപാത്രമാണ് കരുണയിലെ ഉപഗുപ്തൻ. "ഇടതൂർന്നിമകറുത്തുള്ളിൽ മദജലം പൊടിയും മോഹനനേതൃo പ്രകൃതിലോലം, നിതമ്പ ഗുരുത്തത്താൽ നിലം വിടാൻ കഴിയാതിരിക്കുന്ന ക്ഷോണിരംഭ, വാസവദത്തയെന്ന വാരസുന്ദരിക്കു, ധീർഘകായനും സുന്ദരനും കോമളനുമായ ബുദ്ധശിഷ്യനുമായ ഉപഗുപ്തനിൽ കലശലായ അല്ലെങ്കിൽ ഡോക്ടർ ഷീല പറയുന്ന ദൃഡാനുരാഗം ജനിച്ചു. 'പിച്ചള ചങ്ങല കൊണ്ട് കെട്ടിപൂട്ടാൻ കഴിയാത്ത മദയാനപോലുള്ള മനസിനെ' സ്ത്രീയുടെ തല നാരിഴകൊണ്ട് (ശ്രിബുദ്ധചരിതം) ബന്ധിക്കാൻ കഴിയുമെന്നു പറഞ്ഞ കവി, വസവദത്തയെന്ന മഞ്ജുളാംഗിയുടെ അനുരാഗ അഭ്യർത്ഥനയെ, അനുരാഗാത്തിന്റെ മൂലരൂപമായ സ്നേഹംകൊണ്ട് " സമയായില്ലെന്നു പറഞ്ഞു തിരികെ അയക്കുന്നു. ഇവിടെ പുരുഷത്തെകുറിച്ചുള്ള ഡോക്ടർ ഷീലയുടെ നിർവ്വചനം തികച്ചും അർത്ഥപൂർണ്ണമാകുന്നു കൂടാതെ മണ്ണൂണികളും കൊഞാണ്ടാന്മാരും എന്തിനെയും കടകണ്ണുകൊണ്ടും, പോർമുലകൾകൊണ്ടും നിതംബഗുരുത്തംകൊണ്ടും നേടാം എന്ന് വിശ്വാസിചിരുന്ന വാസവദാത്തമാരും ഓടിഒളിക്കുന്നു. നല്ല കവിതകൾ എഴുതാതെയും, ആർക്കും മനസിലാകാത്ത സമവാക്യങ്ങൾപോലെയുള്ള കവിത എഴുതിയും അവാർഡുകളിൽ മാത്രം ജീവിക്കുന്ന സാഹിത്യകാരന്മാരെ, ഡോക്ടർ ഷീല പറയുന്നതുപോലെ മഹാകവിപ്പട്ടം ഇല്ലാതെ സഹൃദയ മനസ്സിൽ ജീവിക്കുന്ന കുമാരനാശാൻ നശ്വരമായ ഈ ശരീരത്തിനകത്ത് കുടികൊള്ളുന്ന അനുശ്വരമായ ചൈതന്യത്തിന്റെ ലോകത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നു ആശയ ഗാംബിര്യമാർന്ന കവിതകൾ എഴുതാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ak23157 2014-06-18 05:39:13 News
Ok then  Lets Put Pinarayi  vijayan also  along with  Mussolini and Hitler
Bijoy 2014-06-18 05:36:21 News
വളരെ നര്മതോടെ ലളിതമായ ഭാഷയിൽ ജീവിതത്തിലൂടെ കടന്നുപോയ അനുഭവങ്ങൾ അനുവാചക ഹൃദയങ്ങളിൽ തുളച്ചുകയറാൻ തക്കവിതം അവതരിപ്പിക്കാൻ ഒര്മത്തിരകളിലൂടെ ഡോക്ടർ Paul നു കഴിഞ്ഞു. വളരെ കാലം ഞാൻ ആഗ്രഹിച്ചു ഈ പുസ്തകം ഒന്ന് കിട്ടാൻ. എന്നാൽ അദ്ദേഹം തന്നെ ഒപ്പിട്ടു എന്റെ കയ്യിൽ തരും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല. ജോലിക്കിടയിൽ രണ്ടു ദിവസം കൊണ്ട് വായിച്ചു കഴിഞ്ഞു . ധീരയായ ഫ്ലോറി ആൻറി അഭിനന്ദനങ്ങൾ.
keraleeyan 2014-06-18 05:16:50 News
ഇന്നലെ വരെ സര്‍വരെയും തെറി വിളിച്ചവരാണു ഇവര്‍. സോണിയയെയും രാഹുലിനെയും മന്മോഹന്‍ സിംഗിനെയും പറ്റി ഇവര്‍ പറഞ്ഞത് ഒന്നു ഓര്‍ത്ത്നോക്കിയാല്‍ മതി. സുബ്രമണ്യന്‍ സ്വാമിയും പ്രവീന്‍ തൊഗാഡിയയും നടത്തിയ പ്രസംഗങ്ങളും കേട്ടു നോക്കുക.
മോദി ബി.ജെ.പിക്കു കേമനായിരിക്കും. എലാവര്ക്കും അങ്ങനെയല്ലല്ലോ. അതു പറയാനുള്ള സ്വാതന്ത്ര്യം കുറഞ്ഞത് കേരളത്തിലെങ്കിലും ഉണ്ട്. ഈ സ്വാതന്ത്ര്യം അംഗീകരിക്കാന്‍ പറ്റില്ലെങ്കില്‍ ബി.ജെ.പിക്കര്‍ക് ഉത്തരേത്യയിളെക്കു പോകാം.
RAJAN MATHEW DALLAS 2014-06-18 03:29:23 News

  നേതാകല്ക് ജോലി ചെയ്യാതെ ശംബളം വാങ്ങാനുള്ള സൗകര്യം സർകാരിൽ ഉണ്ടല്ലോ !
Mustafa Canada 2014-06-17 20:18:57 News
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വരെ വിമര്‍ശിക്കുന്ന നാട്ടിലാണ് വിവാദങ്ങളില്‍ സ്ഥിരസാന്നിധ്യമുള്ള ഒരു രാഷ്ട്രീയക്കാരനെ സ്കൂള്‍  മാസികയില്‍ മോശമായി പരാമര്‍ശിച്ചതിന്‍റെ പേരില്‍ കുറെ കുട്ടികളെ അറസ്റ്റ്ചെയ്യുന്നത്.
എതിരാളികളിലും വിമര്‍ശകരിലും ഭയം ജനിപ്പിച്ചുകീഴടക്കുക എന്ന ഫാസിസ്റ്റ് തന്ത്രത്തിന്‍റെ ഹരിശ്രീ കുറിക്കലിന് കേരളത്തില്‍ വിദ്യാലയങ്ങളെ തന്നെ  തിരഞ്ഞെടുത്തത്  ആകസ്മികമാവില്ല.
ഭീതി മേല്‍ക്കൈ നേടുമ്പോള്‍ നമ്മുടെ നടത്തം വളരെ പതുക്കെയാവും,  മിതത്വമുള്ള ഭാഷയിൽ സംസാരിക്കും, യുക്തായുക്തി ചിന്തിക്കാനോ അന്വേഷിക്കാനോ മിനക്കെടില്ല.
പരിസ്ഥിതിരംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ 'ഗ്രീന്‍പീസി'ന്റെ പ്രവര്‍ത്തനം രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും സാമ്പത്തികസുരക്ഷയ്ക്കും ഭീഷണിയാണെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ക്കൂടി പുറത്ത് വന്നതും ഇതോടു കൂടി വായിക്കുക.
രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടുകള്‍ പത്രങ്ങള്‍ക്കു കിട്ടുന്ന കാലമായതോടെ എതിര്‍ക്കുന്നവരെസ്സംബന്ധിച്ച് ഭീതിയും വെറുപ്പും വളര്‍ത്താനുള്ള ശ്രമം തുടങ്ങിയതിന്റെ സൂചനയും കിട്ടിയല്ലോ.
Truth man 2014-06-17 20:14:01 News
Indian ministers,they don,t have power........
If they will tell like that ,we will do that 
What about  OCI
Sudhir Panikkaveettil 2014-06-17 19:49:09 News
എം. ക്രുഷ്ണനായർ ഇവിടത്തെ പത്രത്തിൽ എഴുതിയിരുന്നത് നിരൂപണം എന്ന് പറയാൻ അർഹതയുള്ളവയയിരുന്നില്ലെന്ന്
 ഞാൻ ഇ-മലയാളിയിൽ  എഴുതിയപ്പോൾ
സ്വന്തം പേരു വക്കാൻ ഭയമുള്ള ഒരു സാധു അപരനാമത്തിൽ എഴുതി " കൃഷ്ണൻ നായരെ
കുറിച്ചെഴുതാൻ ഞാൻ ആരു എന്ന്" താങ്കളെങ്കിലും
കൃഷ്ണൻ നായരെ കുറിച്ച്  അദേഹത്തെ ഭയപ്പെടാതെ ഒരഭിപ്രായം
എഴുതിയല്ലോ  അതിൽ സന്തോഷം. പിന്നെ ചെറിയാന്റെ എഴുത്തുകൾ
എന്നെഴുതിയത് ന്യൂയോർക്കുക്കാരെ ശകലം കുഴപ്പിക്കും. കാരണം അദേഹം കലാകൌമുദിയിൽ
എഴുതിയ ഒരു എഴുത്ത് ഇവിടെ വലിയ ചർച്ചക്ക്
വിധേയമായി.
Dr.Jayanarayanji 2014-06-17 16:07:17 News
Dear Ms. Sheeba Babu ,
I would like to know the Birth Place and time to predict more accurate . Please email me at bijupravi143@gmail.com . So I will be able to help you . Thanks    
Sudhir Panikkaveetil 2014-06-17 15:51:01 News
Congratulations and best wishes to you all winners - Sudhir Panikkaveetil
Truth man 2014-06-17 14:49:43 News
Congrats to all winners . Almost are E malayalee writers.
We are expecting your articles in E malayalee