തോന്നിയവാസം 2017-03-27 07:16:07 News
തോന്നിയവാസം പറയാതെ തോന്ന്യാമലെ. എല്ലാ എഴുത്തൂകാരും ഒരു പോലാണോ? പലര്ക്കും പല ഗുണങ്ങള്‍, ദോഷങ്ങള്‍. എങ്കിലും എഴുത്ത് എന്ന മഹത്തായ കാര്യ്ം ചെയ്യാന്‍ അവര്‍ ശ്രമിക്കുന്നു. വിജയിക്കാം, പരാജയപ്പെടാം.
അതിനെ എന്തോ മോശപ്പെട്ട കാര്യമായി കാണുന്നവര്‍ക്ക് എന്തോ കൊതിക്കെറുവുണ്ട്. കള്ളു കുടീച്ച് വെറിയനായി നടക്കുന്നതീയൊക്കെയാണു എതിര്‍ക്കേണ്ടത്‌ 
Philiph 2017-03-27 06:52:22 News
സ്വാമി, അച്ഛൻ. പാസ്റ്റർ , മുത്തച്ഛൻ , കാമുകൻ, ഗുണ്ട, ഇവർക്കൊക്കെ ആകാമെങ്കിൽ എന്ത് കൊണ്ട് പാവം മന്ത്രിക്കായി കൂടാ എന്ന് ചോദിക്കാത്തതു നന്നായി... നിയമസഭ കൂടുമ്പോൾ അശ്‌ളീല വീഡിയോ കണ്ണ്ട് രസിക്കുന്ന എം എൽ എ മാർ... ഹോർമോൺ കലർന്ന മാംസം ആണോ നീല ചിത്രങ്ങളും മയക്കുമരുന്നും ആണോ , പ്രായം ചെന്നിട്ടും ദൈവത്തിന്റെ സ്വന്തം നാട്ടിലെ പ്രായ വ്യത്യാസം ഇല്ലാതെ ഉള്ള ഈ ലൈംഗീക കുതിപ്പ്... വന്ത്യം കരണം ആവശ്യമാ ... അല്ലാതെ ചാനലിനെ പറഞ്ഞിട്ടെന്താ ...
Vayanakkaran 2017-03-27 05:59:55 News
Moncy oru mannyananennu thonnunnu!!! Ee kodumonnenna sthalam bhumiyil evdeyanu sahodara???
വിദ്യാധരൻ 2017-03-27 03:58:19 News
പ്രാർത്ഥിക്കുകയും വേണം മന്ത്രി പറയുന്നത് കേൾക്കുകയും വേണം എന്ന് പറഞ്ഞാൽ എങ്ങനെ നടക്കും മോൻസി ? മറ്റുള്ളവർ എങ്ങനെ പെരുമാറണം എന്ന് നാം വാശിപിടിക്കുന്നതിനേക്കാൾ നമ്മളുടെ പെരുമാറ്റ രീതി മാറ്റിയെപ്പോരേ എന്ന് ഗാന്ധിജി പറഞ്ഞത് ഓർക്കുന്നില്ലേ?. ഉത്തമഗീതവും ലോത്തിന്റെ പരിപാടിയും കൃഷ്ണന്റെ ലീലാ വിലാസങ്ങൾ ഒന്നും  കുട്ടികളുടെ മുന്നിൽ വച്ച് ആരും വായിക്കാറില്ലല്ലോ? അപ്പോൾ കുട്ടികൾ ചീത്ത ആകുന്നു എന്നതല്ല പ്രശ്നം . ചീത്തയായ മുതിർന്നവരാണ് പ്രശ്‌നം.  കുഞ്ഞുങ്ങൾക്ക് വോട്ടവകാശം ഇല്ലല്ലോ മുതിർന്നവരല്ലേ വോട്ട് ചെയ്ത് മണി കിണി, കുര്യൻ, കുഞ്ഞാലി,  പിന്നെ ഇവനെപ്പോലുള്ള പീറ ആൾക്കാരെ പിടിച്ചു നേതാക്കൾ ആക്കുന്നത്? ഇപ്പോൾ കണ്ടില്ലേ കുലപാതകികൾക്ക് മാപ്പ് കൊടുത്ത് വെറുതെ വിടാൻ പോകുന്നത്.  ഇവിടെ ഒന്ന് സത്യമാണ്. വളർന്നു വരുന്ന തലമുറ ചങ്ങമ്പുഴ പറഞ്ഞാലതുപോലെ ഇത് കണ്ടു ഞെട്ടും 

"കാപട്യകണ്ടകം കർക്കശത കൊടും 
കാളാശമ കണ്ഠം നിറഞ്ഞാതാണീ സ്ഥലം 
ഞെട്ടി തെറിക്കും വിടരാൻ തുടങ്ങുന്ന 
മൊട്ടു പോലുള്ള മനസിതു കാണുകിൽ " 

vayanakaaran 2017-03-26 18:47:13 News
കുറ്റം ചെയ്യുന്നവരെ മരണ ശേഷം ദൈവം ശിക്ഷിക്കുമെന്ന് ബുദ്ധിയുള്ള ഏതോ മഹാൻ അല്ലെങ്കിൽ മതത്തിന്റെ തത്വ സംഹിതകൾ പറയുന്നത് ഈ കഥ കേൾക്കുമ്പോൾ ചേർത്ത് വച്ച് ചിന്തിക്കേണ്ടതാണ്. എന്ത് ഹീന കൃത്യം വേണമെങ്കിലും ചെയ്യാം  അധികാരവും പിടിക്കപ്പെട്ടില്ലെന്ന ഉറപ്പുമുണ്ടെങ്കിൽ. ദൈവം കാണും, ചോദിക്കുമെന്നൊക്കെ ചുമ്മാ പറയുന്നത്. അങ്ങേർക്ക്
വേറെ പണിയില്ലേ?അതൊക്കെ മതം പ്രചരിപ്പിക്കുന്നവരുടെ  പുലമ്പലുകൾ. രാജനെ കൊന്നവൻ ആരായാലും കളത്രപുത്രാദികളോടെ സുഖമായി ജീവിച്ച് മരിച്ചു. അല്ലലൊന്നുമില്ലാതെ പടിക്കൽ മരിച്ചു. ഗുരുവായൂരപ്പന്റെ കണ്ണിലുണ്ണിയും മക്കളെ നല്ല നിലയിലാക്കി മരിച്ചു. പാവം.ഈച്ചര വാര്യരും, കുടുംബവും വല്ലവന്റെയും ഇരകളായി നരകിച്ച് മരിച്ചു.  പ്രിയ വായനക്കാരെ ദൈവം എന്നും പറഞ് നിങ്ങൾ സമയവും, പണവും നഷ്ടപ്പെടുത്തതെങ്കിൽ ചിന്തിക്കുക ഈ കഥ.ദൈവം സമയാസമയങ്ങളിൽ വേണ്ടത് ചെയ്തിരുന്നെകിൽ മതങ്ങൾ ഉണ്ടാകുമായിരുന്നില്ല.   അന്തപ്പനും, ആൻഡ്രുസും മാത്തുള്ളയും ഇതിനെ എങ്ങനെ വ്യാഖ്യാനിക്കും അറിഞ്ഞുകൂടാ. ജോസെഫ് പടന്നമാക്കൽ ഈ കഥ അല്ലെങ്കിൽ യഥാർത്ത സംഭവം ഹൃദയസ്പർശിയായി എഴുതി.
James Mathew, Chicago 2017-03-26 14:25:43 News
ജയൻ ആൻഡ്രുസ് - ലേഖനം വായിച്ചു. ഇതൊന്നും നമ്മുടെ നാട്ടില്  നടപ്പാവില്ലെന്നു എഴുതിയ താങ്കൾക്കും അറിയാം. എന്നാലും ആ രോഷം തീർത്തുകളഞ്ഞത് നന്നായി. അമേരിക്കൻ മലയാളികൾക്കും ചിലതൊക്കെ ചെയ്യാം. നാട്ടിൽ പോയി കണ്ട രാഷ്ട്രീയക്കാർക്കും എഴുത്തുകാർക്കും ( അതിലും നല്ല എഴുത്തുകാർ ഇവിടെയില്ല എന്ന് ഇ മലയാളി വായിക്കുമ്പോൾ തോന്നാറുണ്ട്) വിരുന്നും വേദിയുമൊരുക്കി അവരോത്ത് പടമെടുത്ത് സായൂജ്യം അടയുന്നവർ. ഇ മലയാളിയിൽ വായിച്ചു ഇവിടത്തെ നേതാക്കന്മാർ നാട്ടിലുള്ളവർക്ക് വീടുണ്ടാക്കി കൊടുക്കാൻ പോകുന്നുവെന്ന്.  ജയൻ വർഗീസ് എഴുതിയ പോലെ നല്ല മരങ്ങൾ വച്ച് പിടിപ്പിക്കാനും മാലിന്യങ്ങൾ ഒഴിവാക്കാനും അമേരിക്കൻ മലയാളിക്ക് ശ്രമിച്ചികൂടെ.  ട്രംപ് പെണ്ണുങ്ങളുടെ കൂടെ പോയി എന്ന് കൊതി കെറുവ് പറഞ്ഞു നാണം കെട്ടു എഴുതുന്നു ചിലർ.
നാട്ടിൽ യാതൊരു ജീവ കാരുണ്യ പ്രവര്ത്ത്തനവും ചെയ്യരുത്. അതിനു പകരം  ജയൻ എഴുതിയ പോലെയുള്ള കാര്യങ്ങൾക്ക് അമേരിക്കൻ മലയാളി മുൻ കൈ എടുക്കട്ടേ. ജയ് കേരളം.
Jayan 2017-03-26 14:24:04 News

It is sad that Trump could not get rid of interference of Special Interest Groups & Lobbyists.


Insurance companies are behind this drama. Obama did encourage those special interests, does not mean current POTUS should follow the same thing.

Trump supporter 2017-03-26 11:25:32 News
ട്രംപ്മായി  തട്ടിച്ചു നോക്കുമ്പോൾ മന്ത്രിക്ക് യാതൊരു യോഗ്യത കുറവുമില്ല.  പിണറായി ഇയാൾക്ക് കുറച്ചു മുലയും ചന്തിയും ഒക്കെ മേടിച്ചു കൊടുത്ത് കസേരയിൽ ഇരുത്തിയിരുന്നെങ്കിൽ പൊതുജനങ്ങൾക്ക് ശല്യം കുറഞ്ഞു കിട്ടിയേനെ . ഒന്ന് അല്ലങ്കിൽ പ്ലയിനിലും ഐസ്‌ക്രീം ബാറിലും സൂര്യനെല്ലിയിലും നടന്നതുപോലെ നടക്കുകയില്ലായിരുന്നു. ഇനിയുള്ള ലോകത്തിൽ ഇത്രക്കാരെയാണ് ജനങ്ങൾക്ക് വേണ്ടത് .  

Democrat 2017-03-26 09:14:30 News
Partially you are mimicking the dump Trump. Trump think Obama care is going to explode. But then he changed his mind and say that Republicans need to work with Democrat and improve ACA. partially you are ignorant and that is why you are saying that the insurance companies are making money out of Obamacare. Republicans wanted to kill Obamacare and throw millions of people out without insurance by introducing the Ass Hole Care Act (ACHA) to help the insurance company to make money.  Ignorant people like you made Trump president.  I hope Russians will take him to Russia. 
Mathew V. Zacharia 2017-03-26 08:36:13 News
saddened by the departure of Pastor from Parthumootil of Edathua. Our ( Varikalam, Edathua ) condolences and prayers for all his loved ones. Mathew Varikalam Zacharia, Edathua
Martin 2017-03-26 07:27:39 News
Why to kill ObamaCare? Let it die on its own course...

When premium is sky rocketing with lesser & lesser benefits; when lazy people who are against working gets free insurance; there is only one way. Its just a matter of time. So leave it alone.

Let insurance companies make money. End of the day, that is what Obama wanted. Everybody who refused to work, should get free insurance!! (What a smart cookie, he tried his best to "remove the world leader status of this country")
Anthappan 2017-03-26 06:38:45 News
An inspiration for the people with lame excuses! 
Anthappan 2017-03-26 05:57:50 News
Trump is not the man to bring America together and make it great but people like Ian Grillot are. A big salute to the hero and the American Community in Houston for their noble action. 
President 2017-03-25 21:00:14 News
ഒരൊറ്റ കാര്യം ഇതുവരെ നേരെ പോയിട്ടില്ല .
ഒരു ട്രാവൽ ബാൻ -വാഷിംഗ്‌ടൺ ജഡ്ജ് തടഞ്ഞു 
മറ്റൊരെണ്ണം ഹവായി തടഞ്ഞു 
ഒരു വയർ ടാപ്പ് നുണ പുകഞ്ഞുപോയി 
ഒബാമ കെയർ വടിയായി 
ഏതായാലും അധികം ഒന്നും ചെയ്യണ്ടതായിട്ടു വരില്ല 
പുട്ടിനും വിക്കി ലീക്കും തഴഞ്ഞു ഇപ്പോൾ എഫ് ഐ യുടെ
കയ്യിലാ.  ഗതികെട്ട നേരത്താ പ്രസിഡണ്ടാകാൻ തോന്നിയത് 

സമയമാം രഥത്തിൽ ഞാൻ .................................
MALAYALEE 2017-03-25 17:49:41 News
Trump tastes failure as U.S. House healthcare bill collapses