No one invited you to answer the question to Soman. Let Soman answer it.
He won't answer it because he is on the blacklist & he copied other's works..
Read more at: http://www.mathrubhumi.com/news/kerala/fresh-row-in-church-over-st-thomas-s-visit-to-kerala-1.2744405
ആ സുദിനത്തിനായി ഞാന്‍ കാത്തിരിക്കുന്നു..
നമ്പൂതിരി എവിടെനിന്നു വന്നു, എന്നു വന്നു എന്നൊന്നും ആര്‍ക്കും അറിയാന്‍ സാധിക്കാത്ത കാലത്ത് ചുമ്മാ തട്ടിവിട്ടു...
തോമാശ്ലീഹ, മലയാറ്റൂര്‍, എഴരപ്പള്ളികള്‍, നമ്പൂതിരി...
അവസാനം സമ്മതിക്കേണ്ടിവന്നു..
എല്ലാം തട്ടിപ്പായിരുന്നു.
ഒരു ദിവസം ഇവര്‍തന്നെ പറയും...
ദൈവം, യേശുക്രിസ്തു, സ്വര്‍ഗം, ദിവ്യബലി...
എല്ലാം ശുദ്ധതട്ടിപ്പായിരുന്നു..
ജോലിചെയ്യാന്‍ മടിയുള്ളവര്‍, അന്യനെ ചൂഷണംചെയ്യാന്‍ പറഞ്ഞുകൂട്ടിയ നുണക്കഥകള്‍ മാത്രമായിരുന്നു അതെല്ലാം..
പറയേണ്ടിവരും. തീര്‍ച്ചയായും പറയേണ്ടിവരും.
ഇന്നല്ലെങ്കില്‍ നാളെ.
അങ്ങനെ അവര്‍ പറയുന്ന ആ സുദിനത്തിനായി അക്ഷമനായി ഞാന്‍ കാത്തിരിക്കുന്നു..
copied from FB by andrew
തോമാശ്ലീഹായുടെ കല്ലറ ബ്രസീൽ, പെറു എന്നീ തെക്കേ അമേരിക്കൻ രാജ്യങ്ങൾ തുടങ്ങി ഇന്ത്യയിലെ മൈലാപ്പൂർ വരെ ഏഴ് രാജ്യങ്ങളിൽ ഉണ്ട്. അതുകൊണ്ടു തന്നെ പോർട്ടുഗീസ്സുകാരായ ക്രിസ്ത്യൻ മിഷനറികൾ പ്രചരിപ്പിച്ചു പോന്ന കഥയാണ് ഈ ഏഴര പള്ളികളും ബ്രാഹ്മണരുടെ മാമ്മോദീസ്സായും. ഇക്കാര്യം ഏറ്റവും കൂടുതൽ അറിയാവുന്നതു ഇവിടുത്തെ ക്രിസ്ത്യൻ മത മേലധ്യക്ഷന്മാർക്കാണ്. അത് സമ്മതിക്കാൻ അവർക്കു സാധിക്കില്ലല്ലോ. അതുകൊണ്ടു നമുക്ക് ഈ ചരിത്രകാരൻ പറയുന്നത് എതിർക്കേണ്ടതുണ്ട് എന്ന് മാത്രമല്ല അദ്ദേഹത്തെ ഒരു ക്രിസ്തു മത വിരോധിയായി ചിത്രീകരിക്കേണ്ടതും സഭയുടെ ആവശ്യമാണ്. ഉടനെ ഒരു മടയ ലേഖനം ഇറക്കി ഇദ്ദേഹത്തെ അധിക്ഷേപിക്കാൻ എല്ലാവരും സഹകരിക്കുക.
അറിവ് പകരണം, ആരെങ്കിലും അക്ഷരം വിതക്കുകയോ കൊയ്യുകയോ ചെയ്യട്ടെ. നെല്ലും പതിരും സാഹിത്യത്തിൽ ഉണ്ടാകും. പതിരൊക്കെ ജനം പാറ്റി കളയും. അറിവിന്റെ വന്മലയായ അങ്ങ് തിരിച്ച് ബര ണം. ഓന്റെ കബിതകൾ ഇങ്ങള് ബായിക്കണ്ടാന്നു. ഇങ്ങള് പറഞ്ഞാൽ ഞമ്മളും ബായിക്കില്ല.അഞ്ചാറു പേര് ഓന്റെ കബിതയെക്കുറിച്ച് എയ്തിയത് ഞമ്മള് ബായിച്ചപ്പോൾ നല്ലതായിരിക്കും കബിതകൾ എന്ന് കരുതി. നിങ്ങൾക്ക് അറിവുണ്ട്. ഇങ്ങള് പറയുന്നതാണ് ശരി. അപ്പോൾ അസ്സലാമു അലൈക്കും. തിരിച്ച് ബ ര ണം .
He was a founding member and leading of our Piravom Natives association.A really loss to our PNA.
വിഷു കട്ടയും കൈനീട്ട വും മനസ്സു കുളിർപ്പിക്കുന്ന
മധുര മുള്ള ഓർമ്മകളും ..രാധയുടെ കാഴ്ചയും ...
ഇതിനേക്കാൾ സുന്ദര മായ വേറെ ഏതു വിഷുക്കണി
മൂന്നാമത്തെ ഭാര്യയ്ക്ക്
ഗാഢം കെട്ടിപുണർന്നൊരാളാവു കുചയുഗം
താഴ്ന്നു രോമാഞ്ചമുണ്ടായ്
കൂടും പ്രേമം വളർന്നങ്ങുടുതുകിലരയി-
ന്നോട്ടൊഴിഞ്ഞംബുജാക്ഷീ
വേണ്ടാ വേണ്ടാ പതുക്കെ മതി മതി യിതിയ -
സ്പഷ്ടമായ് ചൊന്നുറക്കം
പൂണ്ടാളോ മൃത്യുവാർന്നോ മനസി മമ ലയി -
ച്ചോ മറഞ്ഞോ ന ജാനേ (പുനം നമ്പൂതിരി )
മുറുകെപ്പുണർന്ന നേരം സ്തനങ്ങൾ അമർന്ന് രോമാഞ്ചമുണ്ടാവുകയും പ്രേമം വളർന്നു വർദ്ധിച്ചു ഉടുവസ്ത്രം അരയിൽ നിന്ന് ഒട്ടുഭാഗം അഴിയുകയും ചെയ്കവേ ആ സുന്ദരി വേണ്ടാ വേണ്ടാ സാവധാനം മതിയെന്ന് അസ്പഷ്ടമായി പറഞ്ഞു ഉറക്കത്തിലേക്ക് വീഴുകയോ മരിക്കുകയോ എന്റെ മനസ്സിലേക്ക് ലയിച്ചു മറയുകയോ എന്താണ് സംഭവിച്ചെതെന്ന് എനിക്കറിയില്ല .
നാലാമത്തെ ഭാര്യക്ക്
ഗാഢം പാലാഴിമാതിൻ കുളിർമുലതീരുമാ-
റത്തു ചേർത്താകുലത്വം
കൂടാതെ ഭോഗിശയ്യാതലഭുവി സുഖമേ
യോഗനിദ്രോത്സുകാത്മാ
പ്രൗഡാഭോഗം കടാക്ഷഞ്ചലപരിചലനം
കൊണ്ടു പാരേഴു രണ്ടും
പാടെ പാലിച്ചുകൊണ്ടപ്പരമപുരുഷന -
ധ്യാസ്ത ദുഗ്ദ്ധാംബുരാശി (പുനം നമ്പൂതിരി )
ലക്ഷ്മീദേവിയുടെ കുളിർമുലകൾ തിരുമാറിൽ ഗാഢം ചേർത്ത് അനന്തനാകുന്ന മെത്തയിൽ യോഗനിദ്രാതാത്പരനായി മഹാവിഷ്ണു ഗംഭീരവും വിസ്തൃതവുമായ കടക്കണ്ണിന്റെ ഇളക്കത്താൽ ഈരേഷു പതിനാലു ലോകവും പരിപാലിച്ചുകൊണ്ട് പാൽക്കടലിൽ വസിച്ചു
മഹാവിഷ്ണുവിന് പോലും ഈരേഷ് പതിനാല് ലോകവും പരിപാലിക്കാൻ ലക്ഷദേവിയുടെ കുളിർമുലകളുടെ അമർത്തൽ മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളു ട്രമ്പിനും നിങ്ങളുടെ കഥാനായകനും എന്താണ് പ്രശ്നം എന്ന് ആലോചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല . "സ്ത്രിയില്ലെങ്കിൽ ജീവിതമില്ല ,സാഹിത്യമില്ല" എന്നൊക്ക ഡോ. ശശിധരൻ പറയുന്നതിന്റെ അർത്ഥം ഇതായിരിക്കാം