ആലപ്പുഴയില്‍ എച്ച്1 എന്‍1, ജപ്പാന് ജ്വരം എന്നിവ പടരുന്നു
Published on 05 July, 2011
ആലപ്പുഴ: ആലപ്പുഴയില്‍ എച്ച്1 എന്‍1 പനിയും ജപ്പാന് ജ്വരവും പടരുന്നു. ഇക്കഴിഞ്ഞ
ഒരാഴ്ചയ്ക്കിടെ ഇവിടെ ആറു കുട്ടികള്‍ ഉള്‍പ്പടെ 14 പേര്‍ക്ക് എച്ച് 1എന്‍1
ആണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. ഇതോടെ ആലപ്പുഴ ജില്ലയില്‍ എച്ച് 1എന്‍1
ബാധിതരുടെ എണ്ണം 25 ആയി. രോഗ ബാധിതരില്‍ ഒരു ഗര്‍ഭിണിയും ഒരു ഡോക്ടറും
ഉള്‍പ്പെടുന്നു.ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടാണ് രോഗനിര്‍ണ്ണയം നടത്തിയത്.
കൂടാതെ ജപ്പാന് ജ്വരവും മേഖലയില്‍ പടര്‍ന്നുപിടിക്കുന്നതായാണ് റിപ്പോര്‍ട്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല