Image

തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ വ്യഗ്രത കാട്ടുന്നതെന്തിന്‌: വി.എസ്‌

Published on 06 July, 2011
തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ വ്യഗ്രത കാട്ടുന്നതെന്തിന്‌: വി.എസ്‌
തിരുവനന്തപുരം: ആരോപണ വിധേയനായ ഐജി ടോമിന്‍ ജെ. തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള നീക്കം ശരിയല്ലെന്നും, സര്‍ക്കാര്‍ എന്തിനാണ്‌ ഇക്കാര്യത്തില്‍ വ്യഗ്രത കാണിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ ചോദിച്ചു.

അതിനിടെ തച്ചങ്കരിക്കെതിരായ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന്‌ എന്‍ഐഎ വ്യക്തമാക്കി. സര്‍വീസില്‍ തച്ചങ്കരിയെ തിരിച്ചടെക്കാനുള്ള തങ്ങളുടെ അഭിപ്രായം സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നും എന്‍.ഐ.എ വക്താക്കള്‍ അറിയിച്ചു.
Join WhatsApp News
Gincy Binu Samuel 2016-11-07 22:20:44
Hello, this is Gincy from padapurackal, Kaduthuruthy, we live in Tampa, Florida, Saw Ammachi passed away, our deepest condolences to all of you. Let the God of all the comfort comforts you all. How's jessy n grasamma? I would like to talk to jessy, pls e mail me, thanks, Gincy'.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക