Image

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ 2012 ഗ്ലോബല്‍ കോണ്‍ഫറന്‍സ്‌ കിക്ക്‌ഓഫ്‌ ജൂലൈ 9-ന്‌ ഹൂസ്റ്റണില്‍

ജോയിച്ചന്‍ പുതുക്കുളം Published on 07 July, 2011
വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ 2012 ഗ്ലോബല്‍ കോണ്‍ഫറന്‍സ്‌ കിക്ക്‌ഓഫ്‌ ജൂലൈ 9-ന്‌ ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍: 2012 മെയ്‌ 25 മുതല്‍ 28 വരെ ഡാളസില്‍ വെച്ച്‌ നടക്കുന്ന വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ 2012 ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ കിക്കോഫ്‌, ഹൂസ്റ്റണ്‍ പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ ഒമ്പതിന്‌ വൈകിട്ട്‌ 6.30-ന്‌ സ്റ്റാഫോര്‍ഡിലുള്ള സ്റ്റേബ്രിഡ്‌ജ്‌ സ്വീറ്റ്‌സില്‍ (11101 ഫൗണ്ടന്‍ ലേക്ക്‌സ്‌, സ്റ്റാഫോര്‍ഡ്‌, ടെക്‌സാസ്‌ 77477) വെച്ച്‌ നടക്കുന്നതാണ്‌. ഇതില്‍ സംബന്ധിക്കുവാന്‍ താത്‌പര്യമുള്ളവര്‍ പ്രസിഡന്റ്‌ എസ്‌.കെ. ചെറിയാന്‍ (281 513 5961), സെക്രട്ടറി രജനീഷ്‌ ബാബു (832 375 5080), ട്രഷറര്‍ സ്റ്റീഫന്‍ പ്ലാംതോട്ടത്തില്‍ ( 516 467 6785) എന്നിവരുമായി ബന്ധപ്പെടുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക