Image

ദലൈലാമ അമേരിക്കയില്‍

Published on 07 July, 2011
ദലൈലാമ അമേരിക്കയില്‍
വാഷിംഗ്‌ടണ്‍: ടിബറ്റിന്റെ ആത്മീയ നേതാവ്‌ ദലൈലാമ വാഷിംഗ്‌ടണില്‍ സന്ദര്‍ശനത്തിനെത്തി. ബുദ്ധമത വിശ്വാസികളുടെ പ്രാര്‍ത്ഥനാചടങ്ങില്‍ പങ്കെടുക്കാനാണ്‌ ലാമ അമേരിക്കയിലെത്തിയത്‌. എഴുപത്തിയാറാം ജന്മദിനം ആഘോഷിക്കുകയാണ്‌ ലാമ. അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുമായി കൂടിക്കാഴ്‌ച നടത്തുന്ന കാര്യത്തില്‍ തീരുമാനമായില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക