Image

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു

Published on 08 July, 2011
യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു
തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനകാര്യമന്ത്രി കെ.എം. മാണി ഇന്ന് അവതരിപ്പിച്ചു. ഇതനുസരിച്ച് 5.534 കോടിയുടെ റവന്യൂ കമ്മിയും, 3,9428 കോടി വരുമാനവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കൃഷിയ്ക്കും അടിസ്ഥാന വികസനത്തിനും ഊന്നല്‍ നല്‍കും. അതുപോലെ കാര്‍, സ്വര്‍ണ്ണം, വിദേശ മദ്യം, പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ വില കൂടും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക