Image

ജയലളിതയ്‌ക്കെതിരായ കേസ്‌ 14-ന്‌ പരിഗണിക്കും

Published on 08 July, 2011
ജയലളിതയ്‌ക്കെതിരായ കേസ്‌ 14-ന്‌ പരിഗണിക്കും
ചെന്നൈ: അനധികൃത സ്വത്ത്‌ സമ്പാദന കേസില്‍ അന്വേഷണം നേരിടുന്ന തമിഴ്‌നാടു മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരായ കേസ്‌ പ്രത്യേക കോടതി ഈ മാസം 14ലേക്കു മാറ്റി. കേസുമായി ബന്ധപ്പെട്ടു സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി വിധി വരാനിരിക്കുന്ന സാഹചര്യത്തിലാണു പ്രത്യേക ജഡ്‌ജി വിധി പുറപ്പെടുവിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക