Image

അഗസ്റ്റായില്‍ വി.ബി.എസ്‌ നടത്തും

ജോയിച്ചന്‍ പുതുക്കുളം Published on 09 July, 2011
അഗസ്റ്റായില്‍ വി.ബി.എസ്‌ നടത്തും
ജോര്‍ജിയ: അഗസ്റ്റാ സെന്റ്‌ മേരീസ്‌ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ജൂലൈ 8,9,10 തീയതികളില്‍ വി.ബി.എസ്‌ നടത്തപ്പെടുന്നു. "Jesus is my shepherd, I have everything I need' Psalms 23:1 എന്നതാണ്‌ ഈവര്‍ഷത്തെ തീം.

ക്രിസ്‌തീയ ഗാനങ്ങള്‍, ക്രാഫ്‌റ്റ്‌, പെയിന്റിംഗ്‌, സ്‌കിറ്റ്‌ എന്നിവ കുട്ടികളെ പരിശീലിപ്പിക്കും. സണ്‍ഡേ സ്‌കൂള്‍ ഡയറക്‌ടര്‍ തോമസ്‌ ജോഷ്വാ, ഡോ. എല്‍സി മണലൂര്‍, ജാനറ്റ്‌ തോമസ്‌, റവ.ഫാ. മാത്യൂസ്‌ ഇടത്തറ എന്നിവര്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തോമസ്‌ ജോഷ്വാ (706 691 9085).
അഗസ്റ്റായില്‍ വി.ബി.എസ്‌ നടത്തും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക