Image

രാജ്‌ ഷാക്കിന്‌ പ്രവാസി ഭാരതീയ സമ്മാന്‍ നല്‌കി ആദരിച്ചു

Published on 09 July, 2011
രാജ്‌ ഷാക്കിന്‌ പ്രവാസി ഭാരതീയ സമ്മാന്‍ നല്‌കി ആദരിച്ചു
വാഷിംഗ്‌ടണ്‍: യു.എസ്‌ എയ്‌ഡിന്റെ മേധാവിയായ രാജ്‌ ഷാക്കിന്‌ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം സമ്മാനിച്ചു. രാജ്യാന്തര വികസന സഹായത്തിനായുളള അമേരിക്കന്‍ ഏജന്‍സിയാണ്‌ യു.എസ്‌.എയ്‌ഡ്‌. അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ മീര ശങ്കറാണ്‌ പുരസ്‌കാരം സമ്മാനിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക