തിരുവനന്തപുരം: എന്‍ജിനീയറിംഗ് പ്രവേശന റാങ്ക്ലിസ്റ്റ് ഇന്ന്
പ്രസിദ്ധീകരിക്കും. വൈകുന്നേരം അഞ്ചമണിക്കാണ് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
നേരത്തെ ഫലം പ്രസിദ്ധീകരിച്ചിരുന്നു. ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെയും
മാര്‍ക്കുകള്‍ക്കു തുല്യ പരിഗണന നല്‍കിയാണു പട്ടിക തയാറാക്കിയിരിക്കുന്നത്.
വിദേശത്തും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമുള്ള ഹയര്‍ സെക്കന്‍ഡറി ബോര്‍ഡുകളുടെ
പരീക്ഷ പാസായ വിദ്യാര്‍ഥികളുടെ മാര്‍ക്ക് ഏകീകരിച്ച ശേഷമാണു റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നത്. റാങ്ക്ലിസ്റ്റ് പരിശോധിക്കാന്‍ സന്ദര്‍ശിക്കുക.
www.ceekerala.org,
www.cee.kerala.gov.in