• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • കോഴിക്കോട്
  • നോവല്‍
  • സാഹിത്യം
  • കഥ, കവിത, ലേഖനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • ചിന്താലോകം
  • VISA
  • ഫോമാ
  • ഫൊകാന
  • പ്രതികരണങ്ങള്‍
  • എഴുത്തുകാര്‍
  • കാര്‍ട്ടൂണ്‍
  • നഴ്സിംഗ് രംഗം
  • ABOUT US

മാത്യു വൈരമണിന്റെ മാതാവ് ഹൂസ്റ്റണില്‍ നിര്യാതയായി

CHARAMAM
0 Comment
ഹൂസ്റ്റണ്‍: വൈരമണ്‍ ഗാര്‍ഡന്‍, കുണ്ടറ പരേതനായ ജി. മത്തായിയുടെ ഭാര്യ തങ്കമ്മ മത്തായി (92) ഹൂസ്റ്റണില്‍ ജനുവരി 9 ന് നിര്യാതയായി.
 
ഹൂസ്റ്റണിലെ അറ്റോര്‍ണിലും, സാമൂഹ്യ സാമസ്‌ക്കാരിക സാഹിത്യ പ്രവര്‍ത്തകനുമായ ഡോ. മാത്യു വൈരമണിന്റെ മാതാവാണ് പരേത.

മക്കള്‍- മരുമക്കള്‍: എലിസബത്ത് ജെയിംസ്- ജെയിംസ് സാമുവേല്‍ (ന്യൂജേഴ്‌സി)
                               ജോര്‍ജ്ജ് വൈരമണ്‍- ഏല്ല്യാമ്മ ജോര്‍ജ്ജ് (കുവൈറ്റ്)
                               മേരി കോശി- കോശി തോമസ് (കേരളം)
                               സി. എം. ജോണ്‍- ഡെയ്‌സി ജോണ്‍ (കേരളം)
                               ഡോ. മാത്യു വൈരമണ്‍- റോസമ്മ മാത്യു (ഹൂസ്റ്റണ്‍)
                               സി. എം. ജേക്കബ്- ലെനി ജേക്കബ് (ഷാര്‍ജ)
                               സി. എം. അലക്‌സ്- സോണിയ അലക്‌സ് (കേരളം)

പൊതു ദര്‍ശനം: ജനുവരി 11 ബുധന്‍
സമയം: വൈകിട്ട് 6 മണി മുതല്‍
സ്ഥലം: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്.

2114, 5th Street, STAFFORD, HOUSTON. തുടര്‍ന്ന് മൃത ദേഹം കേരളത്തിലേക്ക് കൊണ്ടു പോകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്- 281 857 7538, 91 9655 956 739



പി. പി. ചെറിയാന്‍

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
News in this section
ഏലി ലൂക്കാ മറ്റത്തിക്കുന്നേല്‍ (86): കല്ലറ
കെ.സി തോമസ് ഇലപ്പനാല്‍ (ബേബി -79): കോട്ടയം
ജോണ്‍സി തോമസ്;ഹൂസ്റ്റണ്‍
ചാക്കോ കണിയാലില്‍ (85), ചിക്കാഗോ
ജോണ്‍ ആകശാല, ന്യു യോര്‍ക്ക്
ശോശാമ്മ ശാമുവേല്‍, നിരണം
ജോണ്‍ പി മത്തായി (ബ്രിട്ടാനിയ ജോണിച്ചായന്‍ (85), ടോറോന്റോ
കെ. ജി. കുര്യന്‍ (കുഞ്ഞൂഞ്ഞ് – 78): കോളറാഡോ
ഏബ്രഹാം കുരുവിള: ഡാളസ്
ലീന മാത്യു ഉലഹന്നാന്‍: കോട്ടയം
അനന്തകൃഷ്ണന്‍ നായര്‍ ;.സൗത്ത് ലേക്ക് (ഡാളസ് )
ശോശാമ്മ ഡേവിഡ്: ചിക്കാഗോ
ടി.കെ.ആര്‍.സി.പിള്ള: ചങ്ങനാശേരി
മറിയാമ്മ തോമസ്, ന്യുയോർക്ക്
അമ്മിണി (84): വെളിയനാട്
ലൂക്കോസ് കുളത്തില്‍കരോട്ട്, ചിക്കാഗോ
ചേച്ചമ്മ മാത്യു (തങ്കമ്മ -83): ന്യൂജഴ്‌സി
തോമസ് യോഹന്നാന്‍ (തോമാച്ചായന്‍) ഒക്കലഹോമ
ജോണ്‍ പോള്‍ ചക്കാലക്കല്‍ (40), ടെക്‌സസ്
ജെസിക്ക മേരി ഫിലിപ്പ് (35), ന്യു യോര്‍ക്ക്
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM