Image

താന്‍ നിക്ഷിപ്‌ത താല്‍പര്യക്കാരുടെ ഇര: മൊയ്‌ലി

Published on 12 July, 2011
താന്‍ നിക്ഷിപ്‌ത താല്‍പര്യക്കാരുടെ ഇര: മൊയ്‌ലി
ന്യൂഡല്‍ഹി: താന്‍ നിക്ഷിപ്‌ത താല്‍പര്യക്കാരുടെ പ്രചാരണത്തിന്റെ ഇരയാണെന്നു വീരപ്പമൊയ്‌ലി പ്രസ്‌താവിച്ചു. ഭരണത്തില്‍ വീഴ്‌ചയുണ്ടെയെന്ന ആരോപണം ശരിയല്ല. എന്നാല്‍ വകുപ്പുമാറ്റത്തിലൂടെ തന്നെ അവഗണിച്ചതായി അഭിപ്രായമില്ലെന്നും നിയമവകുപ്പില്‍ നിന്നും കമ്പനി കാര്യമന്ത്രിയായി വകുപ്പിലേക്ക്‌ മാറ്റിയ കോണ്‍ഗ്രസ്‌ നേതാവ്‌ വീരപ്പമൊയ്‌ലി പറഞ്ഞു. താന്‍ രാജ്യതാല്‍പര്യത്തിന്‌ വിധേയമായി മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭാ വികസനത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന്‌ ആരോപിച്ച്‌ സഹമന്ത്രി ഗുരുദാസ്‌ കാമത്ത്‌ രാജിവെച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക