Image

മുംബൈ സ്‌ഫോടനം: തീവ്രവാദി ആക്രമണമെന്ന്‌

Published on 13 July, 2011
മുംബൈ സ്‌ഫോടനം: തീവ്രവാദി ആക്രമണമെന്ന്‌
മുംബൈ: ഇന്ന്‌ വൈകുന്നേരം മുംബൈയിലുണ്ടായ സ്‌ഫോടനം തീവ്രവാദി ആക്രമണമെന്ന്‌ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്‌ഫോടനങ്ങള്‍ ഉഗ്രശേഷിയുള്ളതല്ലായിരുന്നുവെന്നും മുംബൈ നഗരത്തെ വീണ്‌ടും പരിഭ്രാന്തിയിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നുമെന്നുമാണ്‌ കരുതുന്നത്‌. ഇതിനിടെ ലഭ്യമാവുന്ന കണക്കുകള്‍ അനുസരിച്ച്‌ മരണസംഖ്യ ഇനിയും ഉയരാനിടയുണ്‌ടെന്ന്‌ ആഭ്യന്തരമന്ത്രാലയത്തിന്റെ ഉന്നതതല യോഗത്തിനുശേഷം ആഭ്യന്തര മന്ത്രി പി. ചിദംബരം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക