Image

ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ ചര്‍ച്ചില്‍ ബൈബിള്‍ ക്യാമ്പ്‌

ജോയിച്ചന്‍ പുതുക്കുളം Published on 14 July, 2011
ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ ചര്‍ച്ചില്‍ ബൈബിള്‍ ക്യാമ്പ്‌
ന്യൂജേഴ്‌സി: ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന ബൈബിള്‍ ക്യാമ്പ്‌ ഓഗസ്റ്റ്‌ 8 മുതല്‍ 12 വരെ തീയതികളില്‍, ന്യൂജേഴ്‌സി, ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ പള്ളിയില്‍ വെച്ച്‌ നടത്തുന്നു.

കിന്റര്‍ ഗാര്‍ഡന്‍ മുതല്‍ പന്ത്രണ്ടാം ക്ലാസ്‌ വരെയുള്ള കുട്ടികള്‍ക്കായാണ്‌ ക്യാമ്പ്‌ നടത്തുന്നതെന്ന്‌ മരിയ തോട്ടുകടവില്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ഫാ. ജോയി ആലപ്പാട്ട്‌ (201 951 1701), മരിയ തോട്ടുകടവില്‍ (973 699 7825). ഇമെയില്‍: maria.j.thottukadavil@gmail.com
ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ ചര്‍ച്ചില്‍ ബൈബിള്‍ ക്യാമ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക