Image

ചമ്പക്കുളം മൂലം വള്ളംകളി: ദേവാസ്‌ ചുണ്ടന്‍ ജേതാവായി

Published on 14 July, 2011
ചമ്പക്കുളം മൂലം വള്ളംകളി: ദേവാസ്‌ ചുണ്ടന്‍ ജേതാവായി
ചമ്പക്കുളം: ഓണക്കാലത്തിന്‌ വരവ്‌ അറിയിച്ചുകൊണ്ട്‌ കേരളത്തിലെ പ്രഥമ വള്ളംകളി മത്സരമായ ചമ്പക്കുളം മൂലം വള്ളംകളിയില്‍ ദേവാസ്‌ ചുണ്ടന്‍ ഒന്നാം സ്ഥാനം നേടി. കൊല്ലം ജീസസ്‌ ക്ലബാണ്‌ ദേവദാസ്‌ ചുണ്ടന്‍ തുഴഞ്ഞത്‌. കാരിച്ചാല്‍ ചുണ്‌ടന്‍ രണ്‌ടാം സ്ഥാനവും ജവഹര്‍ തായങ്കരി മൂന്നാം സ്ഥാനവും നേടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക