ക്വട്ടേഷന്‍ സംഘങ്ങളുടെ എണ്ണംവര്ധിച്ച് വരുന്ന പ്രവണത ആശങ്കാജനകം: ഹൈക്കോടതി
Published on 15 July, 2011
കൊച്ചി: സംസ്ഥാനത്ത് ക്വട്ടേഷന്‍ സംഘങ്ങള്‍ വര്‍ധിച്ച് വരുന്ന പ്രവണത ആശങ്കാജനകമാണെന്ന് ഹൈകോടതി. ചെറുപ്പക്കാര്‍ ഇത്തരം സംഘങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുകയാണെന്നും
ക്വട്ടേഷന്‍ സംഘങ്ങളെ അടിച്ചമര്‍ത്തേണ്ട കാലം അതിക്രമിച്ചെന്നും കോടതി
അഭിപ്രായപ്പെട്ടു.
മാതൃഭൂമി ലേഖകന്‍ വി.ബി ഉണ്ണിത്താന് വധശ്രമക്കേസിലെ പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇത്തരത്തില്‍ കോടതിയുടെ പരാമര്‍ശങ്ങളുണ്ടായത്. ഇരുവരുടെ ജാമ്യാപേക്ഷ കോടതി തള്ളി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല