Image

ജേക്കബിനെതിരായ കേസ്: ഹര്‍ജി സുപ്രീംകോടതി മാറ്റിവെച്ചു

Published on 18 July, 2011
ജേക്കബിനെതിരായ കേസ്: ഹര്‍ജി സുപ്രീംകോടതി മാറ്റിവെച്ചു
കാരപ്പാറ-കുരിയാര്‍കുറ്റി പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ തുടര്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി ഒരു മാസത്തേക്ക് മാറ്റിവെച്ചു. ടി.എം. ജേക്കബിനെയും മറ്റ് പ്രതികളെയും ഒഴിവാക്കിയതിനെതിരെ കഴിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് അടുത്ത മാസം പരിഗണിക്കാനായി മാറ്റിവെച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക