Image

മുംബൈ സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 20 ആയി

Published on 19 July, 2011
മുംബൈ സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 20 ആയി

മുംബൈ സ്‌ഫോടനങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. പരിക്കേറ്റ അശോക് ഭട്ട(45)ആണ് ഇന്ന് മരിച്ചത്.

ദാദര്‍, ഓപ്പറ ഹൗസ്, സവേരി ബസാര്‍ എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനത്തില്‍ 130 ലധികം പേര്‍ക്കാണ് പരിക്കേറ്റത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക