ഷിക്കാഗോ: ശ്രീ നാരായണ അസോസിയേഷന് വര്‍ഷംതോറും നടത്തി വരാറുള്ള കുടുംബ സംഗമവും
പിക്നിക്കും ഈ വര്‍ഷവും മോര്‍ട്ടന്‍ ഗ്രോവ് ഇലില്ലലുള്ള നാഷണല്‍ പാര്‍ക്കില്‍
വച്ച് നടത്തപ്പെട്ടു. വിവിധ തരം കായിക മത്സരങ്ങളും തനതു കേരളീയ ഭക്ഷ്യ വിഭവങ്ങളും
ചടങ്ങിനു മാറ്റു കൂട്ടി.
മോഹനന് കൃഷ്ണന്, നടരാജന് കൃഷ്ണന്, ഇ വാസു,
അനൂപ് ുടങ്ങിയവര്‍ നേതൃത്വം വഹിച്ച കുടുംബ സംഗമം ഒരു വന്‍ വിജയമാക്കിയ
എല്ലാവര്ക്കും ശ്രീ നാരായണ അസോസിയേഷന് ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി. ഈ
വര്‍ഷത്തെ ഗുരു ജയന്തിയും ഓണഘോഷവും സെപ്റ്റംബര്‍ 11 നാം തിയതി നടതപ്പെടുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 847 997 9967 / 847 873 5026. അനൂപ് ആര്
അറിയിച്ചതാണിത്.