ഡാളസ്: കൈപ്പുഴ കുരീകാലായില് കുരുവിളയുടെ ഭാര്യ മറിയാമ്മ (88) നിരിയതയായി.
സംസ്കാരം ജൂലൈ 23 ന് ഡാളസ്സില്‍ നടക്കും. പേരൂര്‍ ഇടയാടിയില്‍ കുടുംബാംഗമാണ്.
മക്കള്‍: മേരി, അന്നമ്മ, മൈക്കിള്‍ (മൂവരും യു.എസ്.എ). മരുമക്കള്‍: തോമസ് ജോസഫ്,
മഠത്തിപ്പറമ്പില്‍ (കരിങ്കുന്നം), പരേതനായ വി.എം. ജോസഫ്, വട്ടക്കളം (വെളിയനാട്),
ഷീല, കൊല്ലപ്പള്ളില്‍ (പിറവം). ശവസംസ്കാരം ശനിയാഴ്ച ഡാളസില്‍. കൂടുതല്‍
വിവരങ്ങള്‍ക്ക്: തോമസ് മഠത്തിപ്പറമ്പില്‍ (224 268 0270), ബെന്നി നീറിക്കാട്
(847 663 0446).