ന്യൂഡല്‍ഹി: കേരളത്തിലെപോലെ രാജ്യമാകെ ഗ്രാമപഞ്ചായത്ത് ഭരണസമിതിയംഗങ്ങളില്‍
വനിതകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തും. ഇതിന് കേന്ദ്രമന്ത്രിസഭ
അംഗീകാരം നല്കി. നിലവിലുള്ള 33 ശതമാനം സംവരണമാണ് ഉയര്‍ത്തുന്നത്.
2009 ലെ
ഭരണഘടനയുടെ 110 ാം ഭേദഗതിപ്രകാരമാണ് മൂന്നിലൊന്നില്‍ നിന്നും വനിതാസംവരണം
പകുതിയായി ഉയര്‍ത്തുന്നതെന്ന് വാര്‍ത്താവിതരണപ്രക്ഷേപണമന്ത്രി അംബികാസോണി
അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല